കൊട്ടാരക്കര: താമരക്കുടി ശിവവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളും നാഷണല്‍ സര്‍വീസ് സ്കീം വളണ്ടിയേഴ്സും സംയുക്തമായി 30 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത്...
ഇരിങ്ങാലക്കുട: വാഴ ഉല്‍പ്പന്നങ്ങളുമായി സീഡ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പ്രദര്‍ശനം വ്യത്യസ്തമായി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് വിദ്യാര്‍ത്ഥികളാണ് പുതുമയാര്‍ന്ന...
പറപ്പൂക്കര:എ.യു.പി. സ്കൂളിലെ സീഡംഗങ്ങള്‍ വിവിധ ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പറപ്പൂക്കര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു....
സ്വന്തം ലേഖിക ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ കനാല്‍ക്കരയിലുള്ള മരങ്ങള്‍ മുറിക്കാനുള്ള തീരുമാനം രാജ്യാന്തര കരാര്‍ ലംഘിച്ച്. 1991 ല്‍ രാജ്യം ഒപ്പുവച്ച റാംസര്‍കരാറിനെ അവഗണിച്ചാണ്...
കോട്ടയം: ഭൂമിയുടെ രക്ഷയ്ക്കായ്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാത്ത നാളേയ്ക്കായ്, ഡോ. സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ ഭാരതീയ വിദ്യാവിഹാര്‍ മാതൃഭൂമി സീഡ് 'ലവ് പ്ലാസ്റ്റിക് പ്രോജക്ട്'...
കൊടുങ്ങൂര്‍: ഗവ. ഹൈസ്കൂളില്‍ 'മാതൃഭൂമി' സീഡിന്റെ ആഭിമുഖ്യത്തില്‍ 'പള്ളിക്കൂടത്തിലൊരു പപ്പായത്തോട്ടം' പദ്ധതി വാഴൂര്‍ ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ ലീലാമണി ബാലചന്ദ്രന് ഉദ്ഘാടനംചെയ്തു....
ആലപ്പുഴ: കനാല്‍ക്കരയിലെ മരങ്ങള്‍ കൂട്ടത്തോടെ വെട്ടിക്കളയുന്നതിന് പിന്നില്‍ കച്ചവട ലോബിയാണെന്ന ആക്ഷേപം ശക്തമാവുന്നു. കനാല്‍ക്കരയില്‍ കച്ചവടം ചെയ്യുന്നവരുടെ നിരന്തര ആവശ്യത്തിന്...
ആലപ്പുഴ: നഗരത്തിലെ കനാല്‍ക്കരയിലെ 183 മരങ്ങള്‍ മുറിക്കാനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നു. ആലപ്പുഴ കനാല്‍ത്തീരം സൗന്ദര്യവത്കരിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള...
ആലപ്പുഴ: ആലപ്പുഴയിലെ പ്രധാന പരിസ്ഥിതി പ്രവര്‍ത്തകരും പരിസ്ഥിതി സംഘടനാ പ്രതിനിധികളും ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയും വനംവകുപ്പും കനാല്‍ക്കരയിലെ മരങ്ങള്‍ മുറിച്ചുകളയാന്‍ അനുമതി...
സ്വന്തം ലേഖിക ആലപ്പുഴ: കനാല്‍ക്കരയിലെ മരങ്ങള്‍ വെട്ടിക്കളയാന്‍ തീരുമാനിച്ചത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ അനുവാദം കൂടാതെ. മരം വെട്ടാന്‍ അനുമതി നല്‍കണമെന്ന നഗരസഭയുടെയും...
കെ.ആര്. ധന്യ ആലപ്പുഴ: "ട്രീസ് ഡെഫിനിറ്റ്ലി എ ടൂറിസ്റ്റ് മസ്റ്റ് (വൃക്ഷങ്ങള്‍ തീര്‍ച്ചയായും ടൂറിസത്തിന് ഒരു അവശ്യ ഘടകം തന്നെ)'- ഇത് ലാറി ബേക്കര്‍ 1991ല്‍ നഗരസഭയ്ക്ക് സമര്‍പ്പിച്ച...
കോട്ടയ്ക്കല്‍: ജലദൗര്‍ലഭ്യമുള്ള പ്രദേശത്ത് മികച്ച പരിപാലനത്തിലൂടെ വൃക്ഷങ്ങള്‍ വളര്‍ത്തിയാണ് ജി.എം.യു.പി. സ്കൂള്‍ മുണ്ടമ്പ്ര സീഡ് പുരസ്കാരം നേടിയത്. വണ്ടൂര്‍ വിദ്യാഭ്യാസജില്ലയില്‍...
കോട്ടയ്ക്കല്‍:ഭൂമിയുടെ നിലനില്പിനെ ബാധിക്കുന്ന വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ നിര്മാര്ജനംചെയ്താണ് ജി.യു.പി.എസ് വെറ്റിലപ്പാറ സീഡ് പുരസ്കാരം സ്വന്തമാക്കിയത്....
ഇരിങ്ങാലക്കുട : കലോത്സവവേദിയില്‍ സീഡ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആരോഗ്യപരിശോധന നടത്തി. ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവവേദിയായിരുന്ന പറപ്പൂക്കര പി.വി.എസ്. എച്ച്.എസ്.എസിലാണ് ഇരിങ്ങാലക്കുട...