കോഴഞ്ചേരി:വരട്ടാറിന്റെ ഭൂസ്ഥിതി നേരിട്ട് മനസ്സിലാക്കാനായി നദിയുടെ തീരങ്ങൾ സന്ദർശിച്ച കവിയൂർ എൻ.എസ്.എസ്. എച്ച്.എസ്.എസ്സിലെ കുട്ടികൾ നദിയുടെ പൂർവരൂപം വായിച്ചെടുക്കാൻ ബുദ്ധിമുട്ടി. നദി...
കലഞ്ഞൂര്‍:കലഞ്ഞൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാതൃഭൂമി സീഡ് ക്ലബിന്റെ കൃഷിയിടത്തിലെ വിളവെടുപ്പ് നടന്നു. സ്കൂളിലെ ഉച്ചഭക്ഷണത്തിന് രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്ത...
കലഞ്ഞൂര്‍:പുസ്തകവായനയ്ക്ക് പ്രാധാന്യം നല്‍കുന്നതിനായി മാതൃഭൂമി സീഡ്ക്ലബ്ബ് കലഞ്ഞൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ' തുറന്ന വായനശാല ' തുടങ്ങി. കേരള ശാസ്ത്രസാഹിത്യപരിഷത്ത്...
അടൂര്‍: തലമുറകള്‍ക്ക് ജീവജലം പകര്‍ന്ന പള്ളിക്കലാറിനെ മാലിന്യമുക്തമാക്കണമെന്നും നദീസംരക്ഷണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള പഠനറിപ്പോര്‍ട്ട് മാതൃഭൂമി സീഡ് ക്ലബ്ബ് റവന്യു വകുപ്പ്...
കലഞ്ഞൂര്‍:ലോക വൃദ്ധദിനത്തില്‍ അവശതയനുഭവിക്കുന്ന വയോധികര്‍ക്ക് സാന്ത്വനവുമായി മാതൃഭൂമി സീഡ്ക്ലബ്ബും എന്‍.എസ്.എസ്. യൂണിറ്റും രംഗത്തെത്തി. ജില്ലയില്‍ ആദ്യമായി പാലിയേറ്റീവ് കെയര്‍...
തിരുവല്ല: പ്രകൃതിയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 'മാതൃഭൂമി സീഡ്'(സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്വയേണ്മെന്റല് ഡെവലപ്മെന്റ്)വിദ്യാര്‍ഥികള്‍ വാര്‍ത്തയുടെ ലോകത്തേക്ക്...
പക്കാനം:പ്രക്കാനം ജയ്മാതാ വിശ്വവിദ്യാമഠം സ്കൂളിലെ മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍ തങ്ങളുടെ നാട്ടില്‍ 'ഔഷധ ഗ്രാമം' പദ്ധതി തുടങ്ങി. പ്രധമാധ്യാപിക സുമഗംലയമ്മ തുളസിച്ചെടി നട്ട് പദ്ധതി...
കോന്നി: കേരളത്തിലെ ആദ്യത്തെ നിക്ഷിപ്ത വനനപ്രദേശമായ കരിപ്പാന്തോടിന്റെ 125-ാം വാര്‍ഷികം കോന്നി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമിസീഡ് നപ്രവര്‍ത്തകര്‍ ആഘോഷിച്ചു. തിരുവിതാംകൂര്‍...
പന്തളം: അധികാരികള്‍ ചെയ്യാത്തത് പന്തളം എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം യു.പി.സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ ചെയ്തു. പന്തളം ടൗണ്‍ വികസനത്തിന്റെ ഭാഗമായി കെ.എസ്.ടി.പി.യാണ് പന്തളം കവലയില്‍...
കോന്നി: ഗാന്ധിജയന്തി ദിനത്തില്‍ കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ ലഹരിവിരുദ്ധ റാലി നടത്തി. സ്കൂളില്‍ നിന്ന് തുടങ്ങിയ റാലി ടൗണ്‍ ചുറ്റി പഞ്ചായത്ത്...
അടൂര്‍: സ്നേഹം തുളുമ്പുന്ന ഭാഷയില്‍ അവര്‍ പ്രിയബന്ധുക്കള്ക്കും കൂട്ടുകാര്‍ക്കും കത്തെഴുതി. അടൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങളാണ് ദേശീയ...
കലഞ്ഞൂര്‍: ഗുരുകുലവിദ്യാഭ്യാസ സമ്പ്രദായം പുതുതലമുറയിലെ കുട്ടികളെ ഓര്‍മ്മപ്പെടുത്തി സ്കൂള്‍മുറ്റത്ത് കുടിപ്പള്ളിക്കൂടം ഒരുക്കി കലഞ്ഞൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി...
പത്തനംതിട്ട: വിദ്യാര്‍ഥികളില്‍ സാര്‍ഥകമായ പരിസ്ഥിതിബോധം വളര്‍ത്തിയെടുക്കാന്‍ 'മാതൃഭൂമി സീഡി'ന്(സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്വയണ്മെന്റല് ഡെവലപ്മെന്റ്) കഴിഞ്ഞിട്ടുണ്ടെന്ന്...
അടൂര്‍:കാവുകളുടെ ജൈവവൈവിധ്യം അറിയുന്നതിനായി പറക്കോട് പി.ജി.എം.ബോയ്സ് സ്കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ പഠനയാത്രനടത്തി. വ്യത്യസ്തതരത്തിലുള്ള വൃക്ഷങ്ങള്‍, ചെടികള്‍,...