കൊട്ടാരക്കര: മൈലം ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് യൂണിറ്റിന്റെ 'ലവ് പ്ലാസ്റ്റിക്ക്' പദ്ധതി തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം മാതൃഭൂമി റിസര്‍ച്ച് മാനേജര്‍...
വെള്ളിമണ്‍: വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ലബിന്റെ 'ഔഷധഗ്രാമം' പദ്ധതി തുടങ്ങി. ഇതിന്റെ ഭാഗമായി വെള്ളിമണ്‍ കോളനിയിലെ വീടുകളില്‍ സീഡ് വിദ്യാര്‍ഥികള്‍...
പത്തനാപുരം: മാലൂര്‍ എം.ടി.ഡി.എം. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ 'ഓര്മ മരങ്ങള്‍' നട്ടുതുടങ്ങി. സ്കൂളിലെത്തുന്ന വിശിഷ്ടാതിഥികള്‍ സ്കൂള്‍ വളപ്പില്‍ ഒരുമരം...
പുത്തൂര്‍: അരയാലിലകളെ തഴുകിയെത്തുന്ന ഇളം കാറ്റേറ്റും കിളികളുടെ കളകൂജനങ്ങള്‍ കേട്ടും ഔഷധസസ്യങ്ങളുടെ തണലില്‍ പ്രകൃതിയോടിണങ്ങിയ പഠനമുറികള്‍. ആരും കൊതിക്കുന്നതും ഗുരുകുല കാലഘട്ടത്തെ...
ചാത്തന്നൂര്‍: സ്കൂള്‍ വളപ്പിലെ പത്ത് സെന്റില്‍ പച്ചക്കറിക്കൃഷി എന്ന മാതൃകാപദ്ധതിയുമായി വിലവൂര്‍ക്കോണം ഡി.എം.ജെ.യു.പി.എസ്സിലെ സീഡ് പ്രവര്‍ത്തകര്‍. കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ്...
വെള്ളിമണ്‍ :വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ് വിദ്യാര്‍ത്ഥികള്‍ക്ക് തെങ്ങുകയറ്റ പരിശീലനം നല്കി. പരിപാടികള്‍ക്ക് സീഡ് കോ-ഓര്‍ഡിനേറ്റര്‍ സക്കറിയ...
കൊട്ടാരക്കര: കടലാവിള കാര്‍മ്മല്‍ റെസിഡന്‍ഷ്യല്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ കാര്‍മല്‍ ഹരിത സീഡ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറിക്കൃഷി ആരംഭിച്ചു. കൊട്ടാരക്കര കൃഷി...
ചടയമംഗംലം:ചടയമംഗലം ഗവ. എം.ജി. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം സീഡ് യൂണിറ്റ് വിദ്യാര്‍ത്ഥികളുടെ പച്ചക്കറി ക്കൃഷി വിളവെടുപ്പ് നടത്തി. ചീര, വെണ്ട. മുളക്, പയര്‍ തുടങ്ങിയവ...
ശൂരനാട്: പതാരം ശാന്തിനികേതന്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ജ്യോതിര്‍ഗമയ ഊര്‍ജ്ജസംരക്ഷണ കര്‍മ്മപദ്ധതി തുടങ്ങി. സ്കൂള്‍ പി.ടി.എ.യുടെയും...
കൊല്ലം:വനത്തിലെ ജൈവവൈവിധ്യം അറിയുന്നതിനായി വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ നെയ്യാറില്‍ പ്രകൃതി സഹവാസ ക്യാമ്പ് നടത്തി....
കൊട്ടാരക്കര: ജവഹര്‍ നവോദയ വിദ്യായലത്തിലെ സീഡ് അംഗങ്ങള്‍ പാണ്ടിവയല്‍ പാടശേഖരത്തിലെ 60 സെന്റ് വയലില്‍ ഒറ്റഞാര്‍ കൃഷിയുടെ ഭാഗമായി ഞാറുനടല്‍ ആരംഭിച്ചു. കൊട്ടാരക്കര സീഡ്ഫാം വിത്തുത്പാദനത്തിനായി...
ചടയമംഗലം: വെള്ളൂപ്പാറ ഗവ.യു.പി.എസ്സിലെ, നാളേക്കിത്തിരി ഊര്‍ജ്ജം പദ്ധതിയുടെ ഭാഗമായി സീഡ് വിദ്യാര്‍ഥികള്‍ ഊര്ജ്ജസന്ദേശം പകര്‍ന്ന് ഭവനസന്ദര്‍ശനം നടത്തി. വൈദ്യുതി വകുപ്പിന്റെ സഹകരണത്തോടെ...
കൊല്ലം: പുഴയുടെ തുടക്കം, പതനസ്ഥലം, പുഴ നേരിടുന്ന പ്രശ്നങ്ങള്‍, ചരിത്രപരമായ സംഭവങ്ങള്‍ എന്നിവ നേരിട്ട് മനസ്സിലാക്കാന്‍ ചെപ്ര എസ്.എ. ബി. യു. പി. എസ്. സീഡ് സംഘം പഠനയാത്ര നടത്തി. പുഴയറിവ്...
കൊല്ലം: പെരിനാട് ഗ്രാമത്തിന്റെ കാര്‍ഷിക സമൃദ്ധിക്ക് കരുത്ത് പകരാന്‍ കൃഷി ജീവിതത്തിന്റെ ഭാഗമാക്കുകയാണ് വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് അംഗങ്ങള്‍. പത്തിരട്ടിയായി...