കനാല്‍ക്കരയിലെ 183 മരങ്ങള്‍ മുറിക്കുന്നു; 780 പക്ഷികള്‍ക്ക് കൂടുകള്‍ നഷ്ടമാകും ആലപ്പുഴ: നഗരത്തിലെ കനാലുകളുടെ കരയിലുള്ള 183 മരങ്ങള്‍ മുറിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയതോടെ 780 പക്ഷികള്‍ക്ക്...
ചെങ്ങന്നൂര്‍: ഉത്തരപ്പള്ളിയാറിനെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രതിജ്ഞയുമായി പാണ്ടനാട് എസ്.വി.ഹൈസ്കൂളിലെ ഹരിതം "മാതൃഭൂമി' സീഡ് ക്ലബ് അംഗങ്ങള്‍ രംഗത്തിറങ്ങി. പണ്ട് സമൃദ്ധമായ നീരൊഴുക്കുണ്ടായിരുന്ന...
കലവൂര്‍: കാട്ടൂര്‍ കടല്‍ത്തീരം സംരക്ഷിക്കാന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ കണ്ടല്‍ച്ചെടികള്‍ നട്ടു.അലറിവരുന്ന തിരമാലകളില്‍നിന്ന് തീരത്തെ രക്ഷിക്കാനായി കാട്ടൂര്‍ ഹോളിഫാമിലി ഹയര്‍...
ആലപ്പുഴ:തേക്കടി ടൈഗര്‍ റിസര്‍വ് വനശ്രീയില്‍ നടത്തിയ മൂന്നുദിവസത്തെ പരിസ്ഥിതി ക്യാമ്പ് കൈനകരി ഹോളി ഫാമിലി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ അനുഭവമായി. സ്കൂള്‍ സീഡ് ക്ലബ്ബിന്റെയും...
എടത്വ: ചങ്ങംകരി ദേവസ്വം ബോര്‍ഡ് യു.പി.എസ്സില്‍ "മാതൃഭൂമി' - സീഡ് സീസണ് വാച്ച് തുടങ്ങി. സ്കൂള്‍ മുറ്റത്തെ ഗുല്‍മോഹറാണ് കുട്ടികള്‍ പഠനത്തിനായി തിരഞ്ഞെടുത്തത്. മരച്ചുവട്ടില്‍ കുട്ടികളുടെ...
ചേര്‍ത്തല: പരിസ്ഥിതിക്ക് കുടപിടിക്കാന്‍ പ്രകൃതിസ്നേഹത്തിന്റെ സന്ദേശവുമായി കണ്ടമംഗലം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തില്‍ നക്ഷത്രക്കാവൊരുക്കി. കണ്ടമംഗലം ക്ഷേത്രസമിതിയും ഹയര്‍...
ഒറ്റപ്പാലം: വരോട് യു.പി.സ്കൂള്‍ സീഡ് ക്ലബ്ബ് സൗജന്യ നേത്ര പരിശോധനാതിമിര ശസ്ത്രക്രിയാക്യാമ്പ് നടത്തി. ഒറ്റപ്പാലം ഐ കെയര്‍ ആസ്പത്രിയുമായി സഹകരിച്ചായിരുന്നു പരിപാടി. ബ്ലോക്ക് പഞ്ചായത്ത്...
ഒറ്റപ്പാലം: ജീവകാരുണ്യപ്രവര്‍ത്തനത്തിന് സഹായവുമായി സീഡ് ക്ലബ്ബംഗങ്ങള്‍ 'ആശ്രയദീപം' പദ്ധതി തുടങ്ങി. വരോട് യു.പി. സ്കൂളിലെ കുട്ടികളാണ് സ്കൂളില്‍ പെട്ടിസ്ഥാപിച്ച് ധനശേഖരണം തുടങ്ങിയത്....
ആനക്കര: സ്കൂളിലും ഗ്രാമത്തിലും കൂണ്‍കൃഷിയുടെ വിത്തിറക്കാന്‍ ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒരുങ്ങി. വിദ്യാലയത്തിന്റെ ഉള്‍ഭാഗങ്ങളിലും തയ്യാറാകുന്ന വീടുകളിലും...
പത്തിരിപ്പാല: ജില്ലാ ശാസ്ത്രോത്സവത്തിലെ രജിസ്ട്രേഷന് തുണിസഞ്ചി കിറ്റ് നല്‍കിയത് സീഡ് ക്ലബ്ബംഗങ്ങള്‍. ചെറുമുണ്ടശ്ശേരി യു.പി.സ്കൂളിലെ മാതൃഭൂമി ഹരിതം സീഡ് ക്ലബ്ബംഗങ്ങളാണ് തുണിസഞ്ചി...
ആനക്കര: മലമല്‍ക്കാവ് എ.യു.പി. സ്കൂള്‍ മാതൃഭൂമി സീഡ് ക്ളബ്ബ് അംഗങ്ങള്‍ വന്യജീവിവാരാഘോഷത്തിന്റെ സമാപനഭാഗമായി പോസ്റ്ററുകളും ചിത്രങ്ങളും തീര്‍ത്തു. ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് തയ്യാറാക്കുകയും...
ഒറ്റപ്പാലം: പനമണ്ണയിലെ ഗിരിജ പ്രിന്റേഴ്സ് ഉടമ ബാലചന്ദ്രന് പത്രം ഒരു ദിവസത്തെ വായനയ്ക്കുള്ളതല്ല. വിലപ്പെട്ട വിവരങ്ങളുടെ ശേഖരമാണ്. വര്‍ഷങ്ങളായുള്ള പത്രവാര്‍ത്തകള്‍ ഇദ്ദേഹം ആല്‍ബങ്ങളാക്കി...
ആനക്കര: കല്ലടത്തൂര്‍ സ്നേഹാലയത്തിലെ അന്തേവാസികള്‍ക്ക് കരുണയുടെ പുതിയപാഠങ്ങള്‍ ചൊല്ലിക്കൊടുത്ത് മലമല്‍ക്കാവ് യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ളബ്ബംഗങ്ങള്‍ മാതൃകയായി. പഴങ്ങളും വസ്ത്രങ്ങളുമായിട്ടായിരുന്നു...
ഒറ്റപ്പാലം: സ്കൂള്‍മുറ്റത്ത് കുട്ടിക്കര്‍ഷകരുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ് ഉത്സവമായി.72 കിലോ പച്ചക്കറി വിളയിച്ച് പഠനത്തോടൊപ്പം കൃഷിയും തങ്ങള്‍ക്ക് വഴങ്ങുമെന്ന് വിദ്യാര്‍ഥികള്‍ തെളിയിച്ചു....
ആനക്കര: ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിഭാഗം വിദ്യാര്‍ഥികള്‍ പാറപ്പുറത്തെ ഇത്തിരിമണ്ണില്‍ കപ്പനട്ട് നൂറുമേനി വിളവെടുത്തു. നാഷണല്‍ സര്‍വീസ് സ്കീം, മാതൃഭൂമി സീഡ് അംഗങ്ങള്‍...