ആലപ്പുഴ: കനാല്‍ക്കരയില്‍ വെട്ടാന്‍ തീരുമാനിച്ചിരുന്ന മരങ്ങളുടെ പുനഃപരിശോധന ജനകീയ പങ്കാളിത്തത്തോടെ ആരംഭിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും നഗരസഭാ അധികൃതരും കനാല്‍ മരങ്ങളെ സംരക്ഷിക്കുന്നതിനായി...
കണിച്ചുകുളങ്ങര:വിശാഖം നാളുകാരനായ എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നട്ടത് വയ്യങ്കതവ് മരം. തന്റെ ജന്മനക്ഷത്ര മരത്തില്‍ മുള്ളുണ്ടെന്ന കമന്റ് കേട്ടപ്പോള്‍...
ആലപ്പുഴ: കൃഷിവകുപ്പും മാതൃഭൂമി സീഡും ചേര്‍ന്ന് നടപ്പാക്കുന്ന പച്ചക്കറി വിത്ത് വിതരണത്തിന്റെ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും. തിങ്കളാഴ്ച 3ന്...
ആലപ്പുഴ: വീണമരങ്ങള്‍ മാത്രം കനാല്‍ മാനേജ്മെന്റ് സൊസൈറ്റി മുഖേന മുറിച്ച് മാറ്റുമെന്ന് അധികൃതര്‍ കോടതിക്ക് ഉറപ്പ് നല്കി. നഗരത്തിലെ കനാല്ക്കരകളിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനുള്ള...
ചാരുംമൂട്:മരങ്ങളില്‍ ആണിയടിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നിയമനടപടി ഉറപ്പാക്കുന്ന ഉത്തരവ് ഉണ്ടായത് താമരക്കുളം വി.വി.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെകൂടി...
ഇരിങ്ങാലക്കുട: നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മനുഷ്യാവകാശ ക്ലബ്ബിന്റെയും സീഡ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ നെല്‍സണ്‍ മണ്ടേലയ്ക്ക് അനുശോചനം അര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍...
ഇരിങ്ങാലക്കുട: സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മണ്ണ് സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തി. എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു...
അമലനഗര്‍:കേച്ചേരി അല്അമീന് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം ക്രിസ്മസ്സിനോടനുബന്ധിച്ച് അമല മെഡിക്കല്‍ കോളേജിലെ നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ ആശ്രിതര്‍ക്ക്...
ഇരിങ്ങാലക്കുട:നടവരമ്പ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിഭാഗം സീഡ് വളണ്ടിയേഴ്സ് പൊറത്തിശ്ശേരി മഹാത്മ യു.പി സ്കൂളുമായി സഹകരിച്ച് പ്ലാസ്റ്റിക് ബോധവല്‍ക്കരണം നടത്തി....
തൊടുപുഴ: എല്ലാ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറിവിത്ത്, എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യവുമായി മാതൃഭൂമി സീഡും കൃഷിവകുപ്പും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട...
sIm¨n: tdmUcnInse ac§fn ]ckyw Xq¡pItbm BWnbSn¨v Xdbv¡pItbm sN¿cpsX¶v sslt¡mSXn D¯chn«p. A¡mcyw ImWn¨v Xt±i kzbw`cW Øm]\§fpÄs¸sS _Ôs¸« FÃm A[nImcnIÄ¡pw kÀ¡mÀ Hcp amk¯n\Iw D¯chv \ÂIWsa¶mWv sslt¡mSXn \nÀtZiw. 'amXr`qan koUv' {]hÀ¯Icmb aqhmäp]pg skâv AKÌn³kv lbÀ sk¡³Udn...
മുളന്തുരുത്തി: സഹായിക്കാന്‍ ആരുമില്ലാത്ത പൂര്‍വ വിദ്യാര്‍ഥിനിയായ ഷൈനിക്ക് സ്വന്തമായി വാര്‍ക്കവീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള ശ്രമത്തിലാണ് വെളിയനാട് സെന്റ് പോള്‍സ് ഹൈസ്കൂളിലെ...
മൊഗ്രാല്‍ പുത്തൂര്‍: ലോകത്തെ ഏറ്റവും വലിയ വ്യവസായദുരന്തത്തില് ജീവന് നഷ്ടപ്പെട്ടവരെ സ്മരിച്ച് വിദ്യാര്‍ഥികള്‍. മൊഗ്രാല്‍-പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ...
ചെര്‍ക്കള:വീടുകളില്‍ ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വ്യാപകമാകുന്നതായി സീഡ് വിദ്യാര്‍ഥികളുടെ സര്‍വേ. ചെര്‍ക്കള മാര്‍തോമ ബധിരവിദ്യാര്ഥികള് നടത്തിയ സര്‍വേയിലാണ് അടുക്കളയിലെ മാറ്റത്തിലേക്ക്...
മാത്തില്‍: മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ഇക്കോ ക്ലബ് വിദ്യാര്‍ഥികള്‍ വാഴകളെ നശിപ്പിക്കുന്ന പുഴുക്കളെക്കുറിച്ച് പഠനം നടത്തി. സമീപപ്രദേശങ്ങളിലെ വാഴത്തോട്ടങ്ങളില്‍...