മലപ്പുറം: തെങ്ങുകൃഷിയിലെ പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും കേരളത്തിലെ പതിന്നാലു ജില്ലകളിലും വിദ്യാര്‍ഥികള്‍ ഒരേ ദിവസം ചര്‍ച്ചാ വിഷയമാക്കി. നാളികേര വികസന ബോര്‍ഡും മാതൃഭൂമി ന്യൂസ്...
ചുമതലയേറ്റശേഷം കളക്ടറുടെ ആദ്യ പൊതുപരിപാടി കോട്ടയ്ക്കല്‍: ലോക പരിസ്ഥിതി ദിനത്തില്‍ പ്രകൃതിയമ്മയ്ക്ക് വന്ദനം ചൊല്ലി മാതൃഭൂമി സീഡ് അഞ്ചാം വര്‍ഷത്തിലേക്ക് കടന്നു. പ്രകൃതിക്ക് കാവലായി...
ചാരുംമൂട്: "മാതൃഭൂമി' സീഡ് ആലപ്പുഴ റവന്യു ജില്ലാതല ഉദ്ഘാടനച്ചടങ്ങിനെത്തിയ ദേശീയ അവാര്‍ഡ് ജേതാവ് ബാലതാരം മാസ്റ്റര്‍ മിനോണ്‍ ബേബി കുട്ടികളുടെ ആരാധനാപാത്രമായി. കുരുത്തോലകൊണ്ടുണ്ടാക്കിയ...
ചാരുംമൂട്: പരിസ്ഥിതി ചൂഷണം രൂക്ഷമായ ഈ കാലത്ത് പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്ന് ആര്.രാജേഷ് എം.എല്‍.എ. പറഞ്ഞു. "മാതൃഭൂമി' സീഡ് റവന്യൂ ജില്ലാതല ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണവും ചത്തിയറ...
താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ്സില്‍ നടന്ന മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ഈ വര്‍ഷത്തെ റവന്യുജില്ലാതല ഉദ്ഘാടനത്തിനും പരിസ്ഥിതിദിനാചരണത്തിനും ആര്. രാജേഷ് എം.എല്‍.എ. തിരിതെളിയിക്കുന്നു
പണിക്കന്‍കുടി:സ്കൂളില്‍നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള കരിമലമുകളിലേക്ക് കൈകളില്‍ വൃക്ഷത്തൈകളുമായി അവര്‍ നടന്നുകയറി. വെയില്ച്ചൂടിനിടയിലും കുളിര്‍കാറ്റ് വീശിയടിക്കുന്ന...
തൊടുപുഴ: മണ്ണും മരവും സംരക്ഷിക്കുന്നതിനൊപ്പം പുതിയൊരു ഭക്ഷ്യസംസ്കാരവും മുന്നോട്ടുവച്ച് 'മാതൃഭൂമി സീഡി'ന്റെ ഈ വര്‍ഷത്തെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കലയന്താനി...
പാലക്കാട്: പ്രകൃതിയെക്കുറിച്ചുള്ള ആശങ്കകളും ഭക്ഷ്യസാധനങ്ങള്‍ പാഴാക്കില്ലെന്ന പ്രതിജ്ഞയുമായി മാതൃഭൂമി സീഡ്പദ്ധതിയുടെ 2013-14 അധ്യയനവര്‍ഷത്തെ കര്‍മപദ്ധതികള്‍ക്ക് തുടക്കമായി. പാലക്കാട്...
കോട്ടയം:പരിസ്ഥിതി സംരക്ഷണത്തിനായുള്ള 'മാതൃഭൂമി' സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും. ജില്ലാതല ഉദ്ഘാടനം പരിസ്ഥിതി ദിനമായ ബുധനാഴ്ച രാവിലെ 10.30ന് തൃക്കൊടിത്താനം അയര്‍ക്കാട്ടുവയല്‍...
ചെമ്മലമറ്റം: ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളില്‍ പരിസ്ഥിതി ദിനത്തില്‍ മാതൃഭൂമി സീഡ് പദ്ധതിക്ക് തുടക്കമാകും. ഇതോടനുബന്ധിച്ച് 'എന്റെ ഗ്രാമം ഹരിതഗ്രാമം' പദ്ധതി ആരംഭിക്കും. പാരിഷ്ഹാളില്‍...
പാലക്കാട്: മാതൃഭൂമി സീഡ് പദ്ധതിയുടെ 2013-'14 അധ്യയനവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം പരിസ്ഥിതിദിനമായ ബുധനാഴ്ച നടക്കും. പാലക്കാട് ബി.ഇ.എം. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉച്ചയ്ക്ക്...