SEED
  
                (പ്രകൃതിയെ സംരക്ഷിക്കുക )
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട്  മാതൃഭൂമി തുടക്കം കുറിച്ച പദ്ധതിയാണ് സീഡ്. യു.പി.  മുതല്‍  ഹയര്‍ സെക്കണ്ടറി വരെയുള്ള സ്‌കൂളുകള്‍ക്കായിട്ടാണ് സീഡ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 'സമൂഹനന്മ കുട്ടികളിലൂടെ' എന്നതാണ് ഈ വര്‍ഷത്തെ സീഡിന്റെ ലക്ഷ്യം.