പാലാ: കേരളപ്പിറവി ദിനത്തില്‍ നെല്‍കൃഷിയുടെ പാഠങ്ങള്‍ പഠിക്കാന്‍ പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ മാതൃഭൂമി സീഡംഗങ്ങള്‍ വിത്തു വിതച്ചു. നെല്ലറിവ് നല്ലറിവ് എന്ന പേരില്‍ ചേര്‍പ്പുങ്കല്‍...
എരുമേലി: മലയാളഭാഷയുടെ മഹത്ത്വമുള്ക്കൊണ്ട് സീഡ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന കേരളപ്പിറവി ആഘോഷം ശ്രദ്ധേയമായി. എരുമേലി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡി സ്കൂളിലെ മാതൃഭൂമി സീഡ്...
വെളിയന്നൂര്‍: വന്ദേമാതരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 'മാതൃഭൂമി' സീഡ് ക്ലബ്ബ് അംഗങ്ങള്‍ കേരളപ്പിറവി ദിനത്തിനൊപ്പം ശ്രേഷ്ഠഭാഷാവാരവും ആഘോഷിച്ചു. ഭരണഭാഷ പ്രതിജ്ഞ എടുത്തു....
പൂഞ്ഞാര്‍: കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യവും പരിസ്ഥിതിസ്നേഹവും കുട്ടികളില്‍ വളര്‍ത്താനും ഭക്ഷ്യ-ആരോഗ്യ സ്വരാജ് എന്ന ആശയം കുട്ടികളിലൂടെ സമൂഹത്തിലേക്ക് പകര്‍ത്താനുമായി പൂഞ്ഞാര്‍...
ചങ്ങനാശ്ശേരി:നാടിന്റെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെടുത്താന്‍ 'സീഡ്' അംഗങ്ങള്‍ അധികൃതര്‍ക്ക് കത്തയച്ചു. ദേശീയ തപാല്വാരാഘോഷത്തിന്റെ ഭാഗമായാണ് ഡോ.സക്കീര്‍ ഹുസൈന് സ്മാരകവിദ്യാവിഹാറിലെ...
കോട്ടയം:ദേശീയ അധ്യാപക പുരസ്കാരത്തിനുടമയായ ആന്‍സമ്മ തോമസ് മാതൃഭൂമി സീഡ് ജില്ലാതല അവാര്‍ഡ് ചടങ്ങിലും ശ്രദ്ധേയയായി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആന്‍സമ്മ തോമസ് സീഡ് ബെസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍...
കോട്ടയം: പരിസ്ഥിതിപ്രശ്നങ്ങളും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളും പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ സീഡിന്റെ കുട്ടിറിപ്പോര്ട്ടര്മാര് ഒരുങ്ങി. സീഡ് സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട...
കോട്ടയം: പരിസ്ഥിതിയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും പുറംലോകത്തെത്തിക്കാനുള്ള ദൗത്യം മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃഭൂമി ദിനപത്രം,...
പെരുന്ന: ഗാന്ധിജയന്തിദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ സീഡ്, പോലീസ് വിഭാഗം പൂവം- പെരുമ്പുഴക്കടവ് റോഡ് ശുചീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുള്ള തൊഴിലാളികളുമായി സഹകരിച്ചായിരുന്നു ശുചീകരണപ്രവര്‍ത്തനം. ഇതുവഴി...
കോട്ടയം:നന്മ വിളയും ഹരിത സംസ്കാരത്തിലേക്ക് നാടിനെ വീണ്ടും തുയിലുണര്‍ത്തിയ മാതൃഭൂമി സീഡ് പദ്ധതിയില്‍ ജേതാക്കളായ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. കഴിഞ്ഞ...
ഒറ്റപ്പാലം: നാട്ടിലെ അറിയപ്പെടാത്ത വേറിട്ട വ്യക്തിത്വങ്ങളെ പരിചയപ്പെടുത്താന്‍ വിദ്യാര്‍ഥി ക്കൂട്ടായ്മയില്‍ ഡോക്യുമെന്ററി ഒരുങ്ങുന്നു. വരോട് എ.യു.പി. സ്കൂളിലെ സീഡ്ക്ലബ്ബ് അംഗങ്ങളാണ്...
ലക്കിടി: പേരൂര്‍ എ.എസ്.ബി. സ്കൂളില്‍ സീഡ് ക്ലബ്ബിന്റെ പച്ചക്കറിത്തോട്ടത്തില്‍നിന്ന് വിളവെടുപ്പ് തുടങ്ങി. അഞ്ചുസെന്റ് സ്ഥലത്താണ് തോട്ടം നിര്‍മിച്ചിട്ടുള്ളത്. പയര്‍, വെണ്ട, വഴുതന, മത്തന്‍...
പാലക്കാട്: ജനകീയ മത്സ്യക്കൃഷിയും പൈപ്പ് കമ്പോസ്റ്റും ഒരുക്കി പുതിയകൃഷിപാഠം രചിക്കുകയാണ് വരോട് യു.പി.സ്കൂള്‍. സ്കൂളിലെ സീഡ്ക്ലബ് അംഗങ്ങളാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നൂതനമായ ഈ സംരംഭത്തിന്...
കുലുക്കല്ലൂര്‍: ചുണ്ടമ്പറ്റ ബി.വി.യു.പി. സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒറ്റഞാര്‍ കൃഷിയിറക്കി. സ്കൂളിലെ തിരഞ്ഞെടുത്ത പ്ലോട്ടിലാണ് കൃഷിയിറക്കിയത്. മാതൃഭൂമി സീഡ് പദ്ധതിയുമായി ബന്ധപ്പെട്ടാണ്...
ഒറ്റപ്പാലം: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനായി പേപ്പര്‍ബാഗുകള്‍ നിര്‍മിച്ച് വിദ്യാര്ഥികളുുെട മാതൃക. ലവ്പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായാണ് വരോട് യു.പി. സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങള്‍...