ഒറ്റപ്പാലം: പ്രകൃതിയുടെ പച്ചപ്പ് നിലനിര്‍ത്തണമെന്ന സന്ദേശവുമായി ചെര്‍പ്പുളശ്ശേരിയിലെ ബദരിനാഥിന്റെ ഒന്നാംപിറന്നാള്‍. 200 ഓളം തേക്കിന്‍തൈകള്‍ വിതരണംചെയ്ത്, മണ്ണാര്‍ക്കാട് ഫെയ്ത്ത്...
നെന്മാറ: വല്ലങ്ങി വി.ആര്.സി.എം. യു.പി. സ്കൂളില്‍ സീഡ് ക്ലബ്ബ് 'വീടിനൊരുകല്പവൃക്ഷം' പദ്ധതിക്ക് തുടക്കംകുറിച്ചു. തെങ്ങില്ലാത്ത വിദ്യാര്‍ഥികളുടെ വീടുകളില്‍ തൈകള്‍ എത്തിക്കുന്ന പദ്ധതിയാണ്...
കൊടുങ്ങല്ലൂര്‍: മേത്തല ഫീനിക്സ് പബ്ലൂക് സ്കൂളില്‍ സീഡ് പ്രവര്‍ത്തകരുടെ പുഷ്പകൃഷി വിളവെടുത്തു. 5 സെന്റോളം സ്ഥലത്താണ് പൂക്കൃഷി നടത്തിയത്. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ...
ഇരിങ്ങാലക്കുട: എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഇംഗ്ലീഷ് മിഡിയം സ്കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മൈ ട്രീ ചലഞ്ച് പദ്ധതിക്ക് തുടക്കമായി. ചരിത്രപ്രസിദ്ധമായ ഷണ്മുഖം കനാല്‍ പരിസരത്ത്...
കോട്ടയം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി 'മാതൃഭൂമി സീഡ്' കോട്ടയം വിദ്യാഭ്യാസജില്ലയിലെ സ്കൂളുകളെ പങ്കെടുപ്പിച്ച്് നടത്തിയ പ്രശ്നോത്തരിയില്‍ കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ സ്കൂള്‍...
പനമന്ന : പനമന്ന അപ്പ് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഗ്യത്തിൽ നടത്തുന്ന വീടുവളപിലൊരു പാചകരിതോട്ടം പധധിയുടെ ഭാഗമായി പച്ചകരിവിതുകളുടെ വിധരനോധ്ഗടനം കൃഷി അസിസ്റ്റന്റ് നിർവഹിച്ചു.
വടവന്നുർ: കെ .വി .എം .എം യു പി യിൽ സീഡ്കൃ ക്ലബ്ബിന്റെ നെട്രുതുതിൽ കൃഷിയിടം പരിപാടിയുടെ ഭാഗമായി പച്ചകരിതോട്ടം ഒരുക്കി. പ്രധാനധിയപിക രമണി , പി ടി ഏ പ്രസിഡന്റ് നേതൃത്വം കൊടുത്തു .
പട്ടാമ്പി: ഞാങ്ങാട്ടിരി എ.യു.പി. സ്കൂളിലെ സീഡ് നന്മ പാലിയേറ്റീവ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 'ഒരുപിടി അരി' പദ്ധതിക്ക് തുടക്കം. 'മാതൃഭൂമി സീഡ്' പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തുന്നത്. ഓരോ...
ശ്രീകൃഷ്ണപുരം: കാളിമുത്തശ്ശിക്ക് ഒരുകൈ സഹായവുമായി ഈശ്വരമംഗലം ശ്രീരാമജയം സ്കൂളിലെ വിദ്യാര്‍ഥികളെത്തി. ഒരുവര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലാണ് ഈശ്വരമംഗലം മേലെമുണ്ടക്കോട്ടില്...
തിരുവിഴാംകുന്ന്: തിരുവിഴാംകുന്ന് സി.പി.എ. യു.പി. സ്കൂളില്‍ 'മുഖാമുഖം' നടത്തി. റിട്ട. പ്രധാനാധ്യാപകന് 79 കാരനായ അലനല്ലൂര്‍ പട്ടല്ലൂര്മന ദാമോദരന്‍ നമ്പൂതിരിപ്പാടാണ് പുതുതലമുറയുമായി...
ചെര്‍പ്പുളശ്ശേരി: തിരുനാരായണപുരം സ്കൂളിലെ പച്ചക്കറിത്തോട്ടത്തില്‍ വിളവെടുപ്പുത്സവം ആഘോഷമായി. സീഡ് വെള്ളിനേഴി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയായിരുന്നു പച്ചക്കറിക്കൃഷി....
ചിറ്റൂര്‍: മാഞ്ചിറ സ്കൂളില്‍ നടന്ന സ്നേഹാമൃതം പരിപാടി നല്ലേപ്പിള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹന്‍ ഉദ്ഘാടനംചെയ്തു. ചിറ്റൂര്‍ ഗവ. ഹൈസ്കൂളിലെ സീഡ് എന്‍.എസ്.എസ്സിന്റെ...
ചളവറ: ചളവറ ഗ്രാമപ്പഞ്ചായത്തിലെ ആശ്രയ, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഗുണഭോക്താക്കള്‍ക്കായി ചളവറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് എന്‍.എസ്.എസ്. യൂണിറ്റ് സമാഹരിച്ച പതിനൊന്നായിരം...
ചിറ്റൂര്‍: കല്യാണപ്പേട്ട കെ.എം.എ.എല്‍.പി. സ്കൂളില്‍ വിദ്യാലയത്തിലൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി. സീഡ് ക്ലബിന്റെയും പെരുമാട്ടി കൃഷിഭവന്റെ നേതൃത്വത്തില്‍നടന്ന...
ശ്രീകൃഷ്ണപുരം: സെന്‍ട്രല്‍ സ്കൂളില്‍ പച്ചക്കറിക്കൃഷി തുടങ്ങി. കൃഷിഭവന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ 10സെന്റ് സ്ഥലത്താണ് കൃഷി. പൂര്‍ണമായും ജൈവകൃഷിയാണ് നടപ്പാക്കുന്നത്. പ്രിന്‍സിപ്പല്‍...