പന്തക്കല്‍: പന്തക്കല്‍ െഎ.കെ.കുമാരന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് ക്ളബ്ബ് അംഗങ്ങള്‍ നട്ട മരച്ചീനിക്കിഴങ്ങ് വിളവെടുപ്പ് നടത്തി. 40 കിലോയോളം കിഴങ്ങ് ലഭിച്ചു. സ്കൂളില്‍...
മാത്തില്‍: മാത്തില്‍ എം.വി.എം.കുഞ്ഞിവിഷ്ണു നമ്പീശന്സ്മാരക എച്ച്.എസ്.എസ്സിലെ സീഡ് അംഗങ്ങള്‍ സഹപാഠിക്ക് സഹായം തേടി എം.എല്‍.എ.യെ സമീപിച്ചു. പ്ലസ് വണ്‍ ക്ലാസില്‍ പഠിക്കുന്ന എന്‍ഡോസള്‍ഫാന്‍...
മാട്ടൂല്‍: സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗവ. എച്ച്.എസ്.എസ്. നിള സീഡ് ഇക്കോ ക്ലബ്ബിന്റെ 'ഇലയറിവ് ആരോഗ്യരക്ഷയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും' പുസ്തകം പ്രകാശനംചെയ്തു. സീക്ക് ഡയറക്ടര്‍ ടി.പി.പദ്മനാഭന്...
കൂത്തുപറമ്പ്: കൃഷിവകുപ്പ് നടപ്പാക്കിയ 'നിറവ്' പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി വിത്ത് വിതരണം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മുതിയങ്ങ ശങ്കരവിലാസം യു.പി. സ്കൂളില്‍ നടന്നു. സ്കൂളിലും...
മാട്ടൂല്‍: മാട്ടൂല്‍ എ.യു.പി. സ്കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മംഗള്യാന് വിജയയാത്ര സംബന്ധിച്ച് ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞന് ഡോ. പി.എം.സിദ്ധാര്‍ഥനുമായി...
കൂത്തുപറമ്പ്: അന്യംനിന്നുപോകുന്ന ഔഷധസസ്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂത്തുപറമ്പ് ഹൈസ്കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ ഔഷധത്തോട്ടം വെച്ചുപിടിപ്പിക്കുന്നതിന്...
കണ്ണൂർ: ഗവ. സിറ്റി ഹയര്‍ സെക്കൻഡറി സ്കൂൾ ഇക്കോ ക്ലബ്ബ്, സീഡ്, ദേശീയ ഹരിതസേന, ഡബ്ല്യു.ഡബ്ല്യു.എഫ്. കേരള എന്നിവ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെ ഓസോൺ ദിനമാചരിച്ചു. പ്രൊഫ....
കൊടക്കാട്: മംഗള്യാന് വിക്ഷേപണവിജയത്തിന്റെ ഭാഗമായി കൊടക്കാട് കേളപ്പജി വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബും സ്കൂള്‍ സയന്‍സ് ക്ലബ്ബും എന്‍.എസ്.എസ്സും ചേര്‍ന്ന് വിക്ഷേപണവിജയം...
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സയന്സ്സീഡ് ക്ലബ്ബുകള്‍ ചേര്‍ന്ന് മംഗള്യാന് വിജയോത്സവം സംഘടിപ്പിച്ചു. പ്രഥമാധ്യാപകന് കെ.അബ്ദുള്‍ഹമീദ് ഉദ്ഘാടനം ചെയ്തു....
ചിറ്റാരിക്കാല്‍: അന്യമായിപ്പോകുന്ന കാര്‍ഷികസംസ്കൃതിയും ഭക്ഷണരീതിയും വീണ്ടെടുക്കുക എന്ന ആശയവുമായി തയ്യേനി ഗവ. ഹൈസ്കൂള്‍. ഇതിന്റെ ഭാഗമായി സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലാവിന്‍തൈ...
ആനക്കര: മലമല്‍ക്കാവ് എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലൂബ്ബ്, ഹരിതസേനാംഗങ്ങള് എന്നിവര്‍ തവനൂര്‍ കാര്‍ഷിക ഗവേഷണകേന്ദ്രം സന്ദര്‍ശിച്ചു. കാര്‍ഷികയന്ത്രങ്ങള്‍, പുതിയ കൃഷിരീതികള്‍...
അടയ്ക്കാപ്പുത്തൂര്‍: എ.യു.പി. സ്കൂളിലെ സഹ്യാദ്രി സീഡ് ക്ലൂബ്ബും ശാസ്ത്രക്ലബ്ബും ചേര്‍ന്ന് ചൊവ്വാദൗത്യം വിജയിപ്പിച്ച ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനവുമായി ആഹ്ലൂദപ്രകടനം...
പനമണ്ണ: പനമണ്ണ യു.പി. സ്കൂള്‍ സീഡ് ക്ലൂബ്ബിന്റെ ആഭിമുഖ്യത്തില്‍ 'കാഴ്ച' എന്ന വിഷയത്തെ കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. ചളവറ സി.എച്ച്.സി.യിലെ ഒപ്ടോമെട്രിസ്റ്റ് വി.കെ. രവി ക്ലൂസെടുത്തു....
പാലക്കാട്: പൊട്ടിയഭിത്തി കെട്ടി നെല്‍ക്കൃഷിയും വിദ്യാര്‍ഥികളുടെ യാത്രാമാര്‍ഗവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പനമണ്ണ യു.പി. സ്കൂളിലെ സീഡ്ക്ലൂബ്ബിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി...
ലക്കിടി: വിഷരഹിതമായ പച്ചക്കറിത്തോട്ടമെന്ന ലക്ഷ്യത്തോടെ പേരൂര്‍ എ.എസ്.ബി. സ്കൂളിലെ സീഡ്, കാര്‍ഷിക ക്ലബ്ബുകളുടെ നേതൃത്വത്തിലാരംഭിച്ച പച്ചക്കറിത്തോട്ടത്തില്‍നിന്ന് വിളവെടുപ്പ് തുടങ്ങി....