ഒറ്റപ്പാലം: മീറ്റ്ന സീനിയര്‍ ബേസിക് സ്കൂളില്‍ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു. യുദ്ധവിരുദ്ധറാലി, പോസ്റ്റര്‍ പ്രദര്‍ശനം, യുദ്ധപ്പതിപ്പ് നിര്‍മാണം, അനുശോചനം എന്നിവ നടന്നു. സീഡ്...
ലക്കിടി: അകലൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളില്‍ സീഡ് ക്ലബ് വിശ്വശാന്തിറാലി നടത്തി. യുദ്ധവിരുദ്ധ പതിപ്പുകളുടെ പ്രകാശനം, യുദ്ധവിരുദ്ധ സന്ദേശ ഗാനാലാപനം എന്നിവയുണ്ടായി. വിമുക്തഭടന്...
ഒറ്റപ്പാലം: കടമ്പൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികളുടെ പിറന്നാള്‍മധുരം ഇനി സീഡ് കാരുണ്യനിധിയിലേക്ക്. മിഠായിക്ക് ചെലവാക്കുന്ന തുക കാരുണ്യനിധിയിലേക്ക് നല്‍കാനാണ് കുട്ടികളുടെ...
മണ്ണാര്‍ക്കാട്: ശ്രീമൂകാംബിക വിദ്യാനികേതന്‍ സ്കൂളില്‍ മാതൃഭൂമി സീഡ് പ്രോഗ്രാമിന്റെ ഭാഗമായി 'എനിക്കും ഒരുമരം' പദ്ധതിക്ക് തുടക്കമായി. സീഡ് ക്ലബ്ബും നേച്വര്‍ ക്ലബ്ബും സംയുക്തമായി...
പാലക്കാട്: അടയ്ക്കാപ്പുത്തൂര്‍ എ.യു.പി. സ്കൂളില്‍ സഹ്യാദ്രി സീഡ് ക്ലബ്ബിന്റെയും സോഷ്യല്ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ഹിരോഷിമദിനത്തില്‍ യുദ്ധവിരുദ്ധ ദിനാചരണം നടത്തി. വിദ്യാര്‍ഥികളും...
അഗളി: നെല്ലിപ്പതി സെന്റ് ഗ്രിഗോറിയോസ് ഇംഗ്ലൂഷ് മീഡിയം സ്കൂളിലെ സീഡ് ക്ലൂബ്ബിന്റെയും സോഷ്യല്‍ സയന്‍സ് ക്ലൂബ്ബിന്റെയും ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. സ്കൂള്‍...
നെന്മാറ: ചാത്തമംഗലം ഗവ. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് വീടിനൊരു കറിവേപ്പ് പദ്ധതി തുടങ്ങി. വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും വീടുകളില്‍ കറിവേപ്പ് വെച്ചുപിടിപ്പിക്കുന്ന...
വല്ലപ്പുഴ: വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ലൗ പ്ലാസ്റ്റിക് പദ്ധതി തുടങ്ങി. പ്ലാസ്റ്റിക് നിര്‍മാര്‍ജനവും പ്ലൂസ്റ്റിക്കിനെതിരെ വിദ്യാര്‍ഥികളിലും സമൂഹത്തിലും ബോധവത്കരണവും...
ഷൊറണൂര്‍: കവളപ്പാറ എ.യു.പി. സ്കൂളില്‍ സീഡ് യുദ്ധവിരുദ്ധ ദിനാചരണം നടത്തി. ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാകമ്മിറ്റി അംഗം പി. ഷാജന് ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് വി. സുകുമാരന്‍...
കൊല്ലങ്കോട്: ബി.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സീഡ് സോഷ്യല്‍സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. പ്രധാനാധ്യാപകന് സന്തോഷ് കുമാര്‍ ഉദ്ഘാടനംചെയ്തു....
ശ്രീകൃഷ്ണപുരം: കല്ലുവഴി ശബരി എ.യു.പി. സ്കൂളില്‍ യുദ്ധവിരുദ്ധറാലി നടത്തി. സ്കൂളിലെ നിള മാതൃഭൂമി സീഡ് ക്ലബ്ബും സാമൂഹ്യശാസ്ത്ര ക്ലബ്ബും ചേര്‍ന്നാണ് പരിപാടി നടത്തിയത്. പ്രധാനാധ്യാപിക...
നെന്മാറ: വല്ലങ്ങി വി.ആര്.സി.എം. യു.പി. സ്കൂളില്‍ സീഡ് ക്ലബ് ഹിരോഷിമാദിനം ആചരിച്ചു. പ്രധാനാധ്യാപകന് ആര്. രാധാകൃഷ്ണന് നേതൃത്വം നല്കി. സി. സജീവ്, വിവേക്, ആര്. മോഹന്‍ദാസ്,...
എടത്തനാട്ടുകര: ചളവ ഗവ. യു.പി. സ്കൂളിലെ സീഡ്, സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധദിനം ആചരിച്ചു. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ...
അമ്പലപ്പാറ: കടമ്പൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 'മഴക്കാലരോഗങ്ങള്‍-കാരണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും' എന്ന വിഷയത്തില്‍ ബോധവത്കരണ...
ഒറ്റപ്പാലം: പനമണ്ണ യു.പി. സ്കൂളില്‍ ഉച്ചഭക്ഷണത്തിന് ഇപ്പോള്‍ സ്വാെേദറയാണ്. ജൈവകൃഷി രീതിയില്‍ സ്കൂളില്‍ സീഡ് ക്ലബ്ബ് വിളയിച്ചെടുത്ത പച്ചക്കറിയാണ് ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നത്. പയര്‍,...