കോട്ടയ്ക്കല്‍: ആലിപ്പഴം പെറുക്കാന്‍... പീലിക്കുട നിവര്‍ത്തി... പൂങ്കുരുവീ പൂവാങ്കുരുവീ പൊന്നോലഞ്ഞാലിക്കുരുവീ ഈവഴി വാ....നാട്ടുമാവിന് ചോട്ടിലിരുന്ന് ഹാര്‍മോണിയം മീട്ടി പാടുമ്പോള്‍...
നിലമ്പൂര്‍: മാതൃഭൂമി സീഡ്പദ്ധതിയുടെ ഭാഗമായി മൈലാടി ഗവ.യു.പി.സ്കൂളില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. 'ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി' എന്നസന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് രക്ഷിതാക്കളും...
പുത്തൂര്‍: വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന തോട്ടുമീനുകളെ സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതിയുമായി സീഡ് പ്രവര്‍ത്തകര്‍. അരക്കുപറമ്പ് പുത്തൂര്‍ വി.പി.എ.എം.യു.പി.സ്കൂളിലെ വിദ്യാര്‍ഥികളാണ്...
എടക്കര: സഹജീവികള്‍ക്ക് അന്നവും ഭൂമിക്ക് തണലും ലഭിക്കാന്‍ നാടുകാണി ചുരത്തില്‍ സീഡ് പ്രവര്‍ത്തകര്‍ തൈനട്ടു. കാരക്കോട് ആര്.എം.എ.യു.പി. സ്കൂളിലെ ഹരിത ക്ലബ്ബും മാതൃഭൂമി സീഡ് പ്രവര്‍ത്തകരും...
വള്ളിക്കുന്ന്: ഒലിപ്രം തിരുത്തി എ.യു.പി. സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബും ശാസ്ത്ര ക്ലബ്ബും സംയുക്തമായി മംഗള്യാന് ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു.ചിത്രപ്രദര്‍ശനം പ്രഥമാധ്യാപിക...
നിലമ്പൂര്‍: എരഞ്ഞിമങ്ങാട് ഗവ. യു.പി. സ്കൂളില്‍ സമഗ്ര മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതിക്ക് തുടക്കം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. പദ്ധതിക്കായി 50,000 രൂപ...
തൊടുപുഴ: ഗ്ലോബല്‍ ഇന്ത്യന്‍ പബ്ലിക് സ്കൂളിലെ കുട്ടികള്‍ അവര്‍ക്ക് ലഭിച്ച നാണയത്തുട്ടുകള്‍ സ്വരൂപിച്ചുവച്ച് ശേഖരിച്ചത് 80,000 രൂപ. ഇത് പ്രശസ്ത കാന്‍സര്‍ രോഗചികിത്സകന്‍ ഡോ.വി.പി.ഗംഗാധരന്റെ...
കിണാശ്ശേരി: തണ്ണീര്‍പ്പന്തല്‍ എ.എം.എസ്.ബി. സ്കൂളും മൈട്രീ ചാലഞ്ചില്‍ പങ്കാളികളായി. പ്രദേശത്തെ പാടശേഖരസമിതി കണ്‍വീനര്‍ ഗോപിനാഥന് വൃക്ഷത്തൈകള്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു....
ചെര്‍പ്പുളശ്ശേരി: മരസംരക്ഷണത്തിലേക്ക് ഉറച്ച കാല്‍വെപ്പുമായി ശബരി സെന്‍ട്രല്‍ സ്കൂളും. നാല്പാമര വൃക്ഷങ്ങളായ അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവയും രുദ്രാക്ഷവും സ്കൂളങ്കണത്തില്...
ശ്രീകൃഷ്ണപുരം: പൂക്കോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ എല്ലാ വീട്ടിലും മൂന്ന് മരമെത്തിച്ച് മൂന്നുവര്‍ഷം പരിപാലിക്കുന്നു. പരിസ്ഥിതിസംഘടനയായ അടയ്ക്കാപുത്തൂര്‍...
എരുമപ്പെട്ടി: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി എ.ഇ.എസ്. പബ്ലൂക്ക് സ്കൂളില്‍ പച്ചക്കറി വിളവെടുപ്പ് നടത്തി. വിദ്യാര്‍ത്ഥികള്‍ വീടുകളില്‍നിന്നു കൊണ്ടുവന്ന വിത്തുകള്‍...
തൃശ്ശൂര്‍: ലോക വന്യജീവി വാരാചരണത്തോടനുബന്ധിച്ച് ആട്ടോര്‍-പോട്ടോര്‍ ക്ഷീരസഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പശുപരിപാലനത്തെക്കുറിച്ച് പഠനക്ലൂസ്സ് നടത്തി. ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍...
കൂറ്റനാട്: ഇസ്രായേലിന്റെ വെറിയില്‍ ജീവന് പൊലിഞ്ഞ ഗാസയിലെ നിഷ്കളങ്കബാല്യങ്ങള്ക്ക് അകലെയുള്ള കൂട്ടുകാരുടെ ശ്രദ്ധാഞ്ജലി. ആലൂര് എ.എം.യു.പി. സ്കൂളിലെ സീഡ് വിദ്യാര്‍ഥികളാണ്...