ഷൊറണൂര്‍: ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി ഷൊറണൂര്‍ കാര്‍മല്‍ സി.എം.ഐ. സ്കൂൾ സീഡ് ക്ലബും വി.എസ്.എസ്.സി.യും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തും. ഉപന്യാസരചന...
ഷൊറണൂര്‍: മണ്ണില്‍ പൊന്നുവിളയിക്കാന്‍ മനസ്സുമാത്രം മതിയെന്ന് കെ.വി.ആര്. ഹൈസ്കൂള്‍ സീഡ് ക്ലബ്ബ് അംഗങ്ങള്‍ തെളിയിച്ചു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍നടന്ന പച്ചക്കറിക്കൃഷി...
കാസര്‍കോട്: മധുവാഹിനിയായും മൊഗ്രാല്പ്പുഴയായും അറിയപ്പെടുന്ന നദിയുടെ ഉദ്ഭവസ്ഥാനം തേടി സീഡ് വിദ്യാര്‍ഥികള്‍. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ്ഇക്കോ ക്ലബ്ബിലെ വിദ്യാര്‍ഥികളാണ്...
പഴയങ്ങാടി: നെരുവമ്പ്രം യു.പി. സ്കൂള്‍ കുട്ടികള്‍ ഏഴോം കൈപ്പാടില്‍ നെല്ല് കൊയ്യാനിറങ്ങി. കുട്ടികള്‍ക്കൊപ്പം ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നത് കര്‍ഷകരെയും...
നരിക്കോട്: നരിക്കോട് ന്യൂ യു.പി. സ്കൂള്‍ സീഡ്ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം ടി.വി.രാജേഷ് എം.എല്‍.എ. നിര്‍വഹിച്ചു. 'ആതിര' ഇനത്തില്‍പ്പെട്ട...
കണ്ണൂര്‍: വാരം യു.പി. സ്കൂളിലെ സീഡ് ക്ളബ്ബിന്റെ നേതൃത്വത്തില്‍ അണുനാശിനി നിര്‍മാണം ആരംഭിച്ചു. സ്കൂള്‍ ശൗചാലയത്തില്‍ ഉപയോഗിക്കാന്‍വേണ്ടി വന്‍വില കൊടുത്തു വാങ്ങുന്ന അണുനാശിനികള്ക്കുപകരം...
തലശ്ശേരി: സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ്ബ് വാഴക്കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് നടത്തി. തലശ്ശേരി നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍ ഉദ്ഘാടനം...
പയ്യന്നൂര്‍: ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് ക്ളബ്ബും ഡി.വൈ.എഫ്.ഐ. ആലപ്പടമ്പ് വെസ്റ്റ് മേഖലാ കമ്മിറ്റിയും ചേര്‍ന്ന് സ്കൂളിലെ സീഡ് വിദ്യാര്‍ഥി ലിജിന്‍ രാജിന്റെ കുടുംബത്തിനായി...
കൊടക്കാട്: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് ഡയറക്ടറേറ്റും മാതൃഭൂമി സീഡും ചേര്‍ന്നുള്ള മൈ ട്രീ ചാലഞ്ചിന്റെ പയ്യന്നൂര്‍ മേഖലാതല ഉദ്ഘാടനം കൊടക്കാട് കേളപ്പജി...
പരിയാരം: കണ്ടോന്താര്‍ ഇടമന യു.പി. സ്കൂള്‍ സീഡ് ക്ളബ്ബംഗങ്ങളുടെ ശുചീകരണലായനി നിര്‍മാണ ശില്പശാല ശ്രദ്ധേയമായി. സിനിമാ നിര്‍മാതാവും നടനുമായ എ.ജയചന്ദ്രന് ശില്പശാലയില് പങ്കെടുത്തു....
ചാവക്കാട്: അമൃത വിദ്യാലയത്തില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മയൊടെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നവരനെല്ല് വിതച്ച് ഞാറുനട്ടു. ജൈവ വളമുപയോഗിച്ചുള്ള കൃഷിരീതി കുട്ടികള്‍ക്ക്...
തിരുവിഴാംകുന്ന്: തപാല്‍ദിനത്തോടനുബന്ധിച്ച് തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ ക്ലബ്ബുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 70തിലധികം...
കരിങ്കല്ലത്താണി: തോട്ടുമീനുകളെ സംരക്ഷിക്കാന്‍ പ്രത്യേകപദ്ധതിയുമായി വിദ്യാര്‍ഥികള്‍. നാട്ടുകല്‍ പുത്തൂര്‍ വി.പി.എ.എം. യു.പി. സ്കൂളിലെ സീഡ് വിദ്യാര്‍ഥികളാണ് പരിസ്ഥിതിക്കൂട്ടായ്മ...
പാലക്കാട്: 'പ്രകൃതിസംരക്ഷണം നാടിന്റെ നന്മയ്ക്ക്' എന്ന മുദ്രാവാക്യവുമായി ജി.യു.പി.എസ്. ബമ്മണ്ണൂരിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ മൈ ട്രീ ചലഞ്ച് പദ്ധതിക്ക് തുടക്കമിട്ടു. ഭീമനാട് ഗവ. യു.പി. സ്കൂള്‍...