മഞ്ഞപ്ര: സഹപാഠിയുടെ ഹൃദയശസ്ത്രക്രിയയ്ക്ക് സാമ്പത്തികസഹായമൊരുക്കാന് കുരുന്നുഹൃദയങ്ങള്‍ വഴിതേടി. പല തുള്ളി പെരുവെള്ളംപോലെ ദിവസങ്ങള്‍കൊണ്ട് 56,500 രൂപയാണവര്‍ സ്വരൂപിച്ചത്. മഞ്ഞപ്ര...
മുതുതല: ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മുതുതല എ.യു.പി. സ്കൂളില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. പ്രാഥമികഘട്ടത്തില്‍ ക്ലാസ്ലീഡര്മാരുടെ തിരഞ്ഞെടുപ്പാണ് നടത്തിയത്. രണ്ടാംഘട്ടത്തില്‍...
വടക്കഞ്ചേരി: പച്ചക്കറിക്കൃഷി വിളവെടുക്കാനൊരുങ്ങുകയാണ് മംഗലം ഗാന്ധിസ്മാരക യു.പി. സ്കൂളിലെ കുട്ടികര്‍ഷകര്‍. പയര്‍, വെണ്ട, മുളക്, ചുരയ്ക്ക, പീച്ചില്‍ എന്നിവയാണ് വിളവെടുപ്പിന്...
പാലക്കാട്: അധ്യാപികമാര്‍ നന്മയുടെ വിത്ത് ഏറ്റെടുത്തു. അവരിനി ഭൗമസംരക്ഷണത്തിന്റെ സന്ദേശം കുട്ടികള്‍ക്ക് പകര്ന്നുനല്കും. അത് നൂറുപേരില്‍നിന്ന് നൂറ് സ്കൂളുകളിലേക്കും പിന്നീട്...
തിരുവിഴാംകുന്ന്: ശാസ്ത്രാഭിരുചിയില് മികവുതെളിയിച്ച് കുട്ടികള്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളിലെ സീഡ് സയന്‍സ് ക്ലൂബ്ബിന്റെ നേതൃത്വത്തിലാണ്...
ചെര്‍പ്പുളശ്ശേരി: ഗവ. ഹൈസ്കൂള്‍ സീഡ് ക്ലൂബ്ബിന്റെ (സഞ്ജീവനി ഹരിതസേന) നേതൃത്വത്തില്‍ 50 ടിഷ്യുകള്‍ച്ചര്‍ വാഴത്തൈകള്‍ നട്ട് ഭക്ഷ്യസുരക്ഷാദിനം ആചരിച്ചു. ചെര്‍പ്പുളശ്ശേരി ഗ്രാമപ്പഞ്ചായത്ത്...
ഒറ്റപ്പാലം: കടമ്പൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് കാരുണ്യനിധിയിലേക്ക് സമ്മാനത്തുക നല്കി വിദ്യാര്‍ഥികളുടെ മാതൃക. സബ്ജില്ലാതല ക്വിസ് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ...
ഒറ്റപ്പാലം: മാതൃഭൂമി സീഡ് ക്ലബ്ബ്, പി.ടി.എ. എന്നിവയുടെ അഭിമുഖ്യത്തില്‍ മനിശ്ശീരി എ.യു.പി. സ്കൂളില്‍ നേത്രപരിശോധനാ തിമിരനിര്‍ണയ ക്യാമ്പ് നടത്തി. അല്‍സലാമ കണ്ണാസ്പത്രിയുടെ സഹകരണത്തോടെയായിരുന്നു...
ഷൊറണൂര്‍: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഷൊറണൂര്‍ സെന്റ് തെരേസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് സോഷ്യല്‍ സര്‍വീസ് ക്ലബ്ബ് അംഗങ്ങള്‍ ഗവ. ആസ്പത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും...
അടൂര്‍: ലോക ഭക്ഷ്യദിനത്തില്‍ 500 ഭക്ഷണപ്പൊതികളുമായി പറക്കോട് പി.ജി.എം. ഗേള്‍സ് ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലൂബ്ബംഗങ്ങളും ജൂനിയര്‍ റെഡ്ക്രോസ് കുട്ടികളും പത്തനാപുരം ഗാന്ധിഭവനില്‍...
അടയ്ക്കാപുത്തൂര്‍: എ.യു.പി. സ്കൂളില്‍ മൈ ട്രീ ചലഞ്ചിന്റെ ഭാഗമായി 15ഓളം വൃക്ഷത്തൈകള്‍ നട്ടു. പരിസ്ഥിതിക്ലബ്ബായ സംസ്കൃതിക്കുവേണ്ടി രാജേഷ് അടയ്ക്കാപുത്തൂരാണ് സഹ്യാദ്രി സീഡ് അംഗങ്ങള്‍ക്ക്...
ഭീമനാട്: നെല്പാടങ്ങള് വ്യാപാരസമുച്ചയങ്ങള്‍ക്കും നാണ്യവിളകള്‍ക്കും വഴിമാറുന്ന കാലഘട്ടത്തില്‍ നെല്‍ക്കൃഷി മാത്രമാണ് മലയാളിക്ക് പഥ്യം എന്ന സന്ദേശവുമായി ഭീമനാട് ഗവ. യു.പി. സ്കൂളിലെ...
എടത്തനാട്ടുകര: വിദ്യാര്‍ഥികളിലെ പരിസ്ഥിതിസംരക്ഷണ മനോഭാവം മുന്‍നിര്‍ത്തി മാതൃഭൂമി സീഡ് നടപ്പാക്കുന്ന മൈ ട്രീ ചലഞ്ചിന് എടത്തനാട്ടുകര നാലുകണ്ടം പി.കെ.എച്ച്.എം.ഒ. യു.പി. സ്കൂളില്‍ തുടക്കമായി. പരിപാടി...
ആലത്തൂര്‍: അശരണവര്ക്കും രോഗബാധിതര്‍ക്കും ജീവകാരുണ്യത്തിന്റെ സാന്ത്വനവും പ്രതീക്ഷയും പകരുകയാണ് ആലത്തൂര്‍ ബി.എസ്.എസ്. ഗുരുകുലം എച്ച്.എസ്.എസ്. സീഡ് വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികള്‍...
ഒറ്റപ്പാലം: മീറ്റ്ന സീനിയര്‍ ബേസിക് സ്കൂളില്‍ വികസനപദ്ധതിയുടെ ഭാഗമായി ഒരുക്കിയ കുട്ടികളുടെ പൂങ്കാവനം നഗരസഭാ കൗണ്‍സിലര്‍ റാണി ജോസ് ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന് കെ.എം....