കൂത്തുപറമ്പ്: മുതിയങ്ങ ശങ്കരവിലാസം യു.പി.സ്കൂളിലെ സീഡ്ക്ലബ് നടത്തുന്ന ക്ലീന്‍ സ്കൂള്‍ പദ്ധതിക്കുവേണ്ട മാലിന്യ നിര്‍മാര്‍ജന സാമഗ്രികള്‍ ലഭിച്ചു. സൗപര്‍ണിക പ്ലാസ്റ്റിക്...
മയ്യഴി: ശുചിത്വ ഇന്ത്യ, സുന്ദര ഇന്ത്യ എന്ന പ്രഖ്യാപനത്തോടെ മയ്യഴി സി.ഇ.ഭരതന് ഗവ. എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികളും അധ്യാപകരും നഗരത്തില്‍ ബോധനറാലി നടത്തി. സ്കൂള്‍ സീഡ് ക്ളബ്,...
ആവശ്യകത കൂടിവരുമ്പോഴും അതിനനുസരിച്ചുള്ള നെല്ലോ പച്ചക്കറിയോ കൃഷിചെയ്യാത്ത സംസ്ഥാനമാണ് കേരളം. വിലത്തകര്‍ച്ചയും ജോലിക്ക് ആളെക്കിട്ടാത്തതും കൂലിക്കൂടുതലുമുള്പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍...
അഗളി: സ്കൂള്‍ പഠനയാത്രകള്‍ക്ക് ഒരു മാതൃകയാവുകയാണ് അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍. സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ 'പശ്ചിമഘട്ടത്തിലൂടെ'...
തിരുവിഴാംകുന്ന്: സര്‍ക്കാറിന്റെ മദ്യനിരോധനനയത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും യുവാക്കളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെയും തിരുവിഴാംകുന്ന് സി.പി.എ.യു.പി....
ചാലിശ്ശേരി: ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സീഡ് എന്‍.എസ്.എസ്. യൂണിറ്റിന്റെ ഗാന്ധിജയന്തി ദിനാഘോഷത്തില്‍ ഗോപിനാഥ് പാലഞ്ചേരി ക്ലാസെടുത്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗീത ജോസഫ്...
ഒറ്റപ്പാലം: പിറന്നാളിന് മിഠായിവാങ്ങുന്ന പൈസ മാറ്റിവെച്ച് സഹപാഠിയുടെ തകര്‍ന്ന വീടിന് മേല്‍ക്കൂര നിര്‍മിക്കാന്‍ കൂട്ടുകാര്‍ കൈകോര്‍ത്തു. കടമ്പൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ...
ഒറ്റപ്പാലം: പ്രകൃതിസംരക്ഷണ സന്ദേശവുമായി ഭീമനാട് ഗവ. യു.പി. സ്കൂള്‍ ഉയര്‍ത്തിയ മൈ ട്രീ ചലഞ്ച് വെല്ലുവിളി വരോട് യു.പി. സ്കൂളും ഏറ്റെടുത്തു. ആഗോളതാപനത്തിന് മരമാണ് മറുപടി എന്ന സന്ദേശമുയര്‍ത്തി...
ഇരിങ്ങാലക്കുട: ലോക മൃഗക്ഷേമദിനത്തില് സീഡ് വിദ്യാര്‍ത്ഥികള്‍ ക്ഷീരകര്‍ഷകന്റെ ഭവനം സന്ദര്‍ശിച്ചു. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് വിദ്യാര്‍ത്ഥികളാണ്...
തൃശ്ശൂര്‍: കണിമംഗലം എസ്.എന്‍. ബോയ്സ് ഹൈസ്കൂളില്‍ കൂര്‍ക്കഞ്ചേരി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സ്കൂളിലെ കാര്‍ഷിക കഌബ്ബ്, എക്കോ കഌബ്ബ്, സീഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ...
വാടാനപ്പള്ളി: തൃത്തല്ലൂര്‍ കമലാനെഹ്രു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് അംഗങ്ങള്‍ നടത്തിയ വാഴക്കൃഷിയുടെ വിളവെടുപ്പ് വാടാനപ്പള്ളി കൃഷി ഓഫീസര്‍ എം. മുര്‍ഷിദ് ഉദ്ഘാടനം...
തൃശ്ശൂര്‍: വൃക്ഷത്തൈ വിതരണം, പരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നീ ലക്ഷ്യവുമായി മാതൃഭൂമി സീഡും ഔഷധിയും സംസ്ഥാന ഔഷധ സസ്യബോര്‍ഡും സംയുക്തമായി നടത്തിയ ഔഷധ സസ്യങ്ങള്‍ പ്രഥമശുശ്രൂഷയ്ക്ക് എന്ന...
കൊടകര: രോഗികളെ ചികിത്സിക്കാന്‍ വേണ്ടി കോടികള്‍ മുടക്കി ആസ്പത്രികള്‍ നിര്‍മ്മിക്കുമ്പോള്‍ രോഗം വരാതെനോക്കാനുള്ള ബോധവല്‍ക്കരണത്തിന് സര്‍ക്കാരുള്‍പ്പടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍...
വാടാനപ്പള്ളി: ഓസോണ്‍ പാളികളിലെ വിള്ളല്‍ തടയാനുള്ള ബോധവത്കരണവുമായി തൃത്തല്ലൂര്‍ യു.പി. സ്കൂളിലെ സീഡ് പോലീസ് രംഗത്തിറങ്ങുന്നു. ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍ പുറം തള്ളുന്ന ഫ്രിഡ്ജ്,...
പറപ്പൂര്: വയോചന ദിനത്തില്‍ പറപ്പൂര് കാരുണ്യ ചരിടബ്ലെ സൊസൈറ്റി ഒരുക്കിയ വിനോദ യാത്രയില്‍ വയോധികര്‍ മൈ ട്രീ ചാല്ലെങ്ങെ ഏറ്റെട്തു. മാതൃഭൂമി സീഡ് സംസ്ഥാന ഔഷധ സസ്യ ബോര്ടും ഔഷധ്യും ചേര്‍ന്നാണ്...