തലശ്ശേരി: സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ എട്ടാംക്ലാസുകാരി അല്ടീന കഴിഞ്ഞദിവസം സ്കൂളിലെത്തിയത് മുന്നൂറോളം കുരുമുളക് തൈകളുമായായിരുന്നു. മാതൃഭൂമി സീഡ് ക്ലബിന്റെ പ്രവര്‍ത്തനങ്ങളുടെ...
തളിപ്പറമ്പ് : കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളില്‍നിന്ന് ശേഖരിച്ച തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊടുത്തു....
തളിപ്പറമ്പ്: പുഷ്പഗിരി സെന്റ്ജോസഫ്സ് ഹൈസ്കൂളിലെ ഈ വര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത ആയുര്‍വേദ ഡോക്ടറും 'വനമിത്ര അവാര്‍ഡ്' ജേതാവുമായ ഡോ. ഐ.ഉണ്ണികൃഷ്ണന് നിര്‍വഹിച്ചു....
ആലക്കോട്: പരപ്പ ഗവ.യു.പി.സ്കൂള്‍മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ നെല്‍പ്പാടത്ത് സീഡംഗങ്ങള്‍ ഞാറുനട്ടു. രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന സംഘത്തെ വയല്‍വരമ്പത്ത് സാക്ഷിയാക്കിയായിരുന്നു...
മയ്യഴി: മനുഷ്യന് ആദ്യമായി ചന്ദ്രനിലിറങ്ങിയതിന്റെ 44-ാം വാര്‍ഷികം-ചാന്ദ്രയാന്‍ ദിനം മേഖലയിലെ സ്കൂളുകളില്‍ സീഡ് ക്ലബ്ബുകള്‍ ആഘോഷിച്ചു. മാഹി സി.ഇ.ഭരതന് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍...
ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് യൂണിറ്റും സ്കൂള്‍ പ്രൊട്ടക്ഷനും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി ജാഗ്രതാ കാമ്പയിന് നടത്തി. കേരള...
വടക്കാഞ്ചേരി:പാഞ്ഞാള്‍ ഗവ. ഹൈസ്കൂളില്‍ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് സീഡിന്റെ ഭാഗമായി പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു. പാഞ്ഞാള്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി...
ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വിദ്യാര്‍ഥികളുടെ ഒരു കൈസഹായം. ആലപ്പുഴ എസ്.ഡി.വി. ഗേള്‍സ് സ്കൂള്‍ വിദ്യാര്‍ഥികളുടെ സഹായം കുപ്പപ്പുറം നടുതുരുത്ത് ക്യാമ്പിലുള്ളവര്‍ക്ക്...
നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ക്ലബ്ബ് എഫ്.എം. 94.3 ന്റെ സഹായം വീണ്ടും. വിദ്യ തേടുന്ന പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ കേരളത്തിലെ ഒന്നാം നമ്പര്‍ റേഡിയോ സ്റ്റേഷനായ ക്ലബ്ബ് എഫ്.എം. 94.3 ആവിഷ്കരിച്ച്...
പേരയം പി.വി.യു.പി. സ്കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി. സ്കൂള്‍ മാനേജര്‍ പി.ബൈജു സീഡ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ സി.സാജന് ഔഷധസസ്യം ഏറ്റുവാങ്ങി. ബീറ്റ് പോലീസ്...
പുനലൂര്‍: ഒരു തത്വദീക്ഷയുമില്ലാതെ മുന്‍തലമുറകള്‍ പ്രകൃതിയോട് ചെയ്ത ക്രൂരതയുടെ ഫലമാണ് കുടിവെള്ളക്ഷാമം അടക്കമുള്ള പ്രത്യാഘാതങ്ങളെന്ന് പുത്തന്‍തലമുറയെ ബോധ്യപ്പെടുത്തണമെന്ന് കെ.രാജു...
വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാതൃഭൂമി സീഡ്, കൊല്ലം സോഷ്യല്‍ ഫോറസ്ട്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതിസംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു. പരിസ്ഥിതി...
പെരുമണ്‍ തീവണ്ടിദുരന്ത വാര്‍ഷികവും അനുസ്മരണവും അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ നേതൃത്വത്തില്‍ ആചരിച്ചു. സ്കൂള്‍ പരിസ്ഥിതി, സീഡ് ക്ലബ്ബിലെ വിദ്യാര്‍ത്ഥികളും...
സ്കൂള്‍ വളപ്പിനുള്ളില്‍ ഒരു പീടിക. അതില്‍ മുതലാളിയും തൊഴിലാളിയുമെല്ലാം വിദ്യാര്‍ഥികള്‍. കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് കൂട്ടായ്മയുടെ നേതൃത്വത്തില്‍...
പരിസ്ഥിതിസംരക്ഷണം സാമൂഹിക പ്രതിബദ്ധതയായി മാറണമെന്നും പുതുതലമുറയില്‍ പ്രകൃതിസ്നേഹം നിറയ്ക്കാന്‍ മാതൃഭൂമി സീഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ജില്ലാ പഞ്ചായത്ത്...