നാടിന്റെ തുടിപ്പറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളായിരുന്നു മികച്ച ഹരിത വിദ്യാലയത്തിനുളള രണ്ടാംസ്ഥാനം നേടാന്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് വഴിതുറന്നത്. അധ്യാപകരും സീഡ് ക്ലബ്...
സി.കെ.എന്‍.എം.ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പിലിക്കോടിന് മികവിന്റെ വര്‍ഷമായിരുന്നു 2012-2013. പുരസ്കാരങ്ങളുടെ പെരുമഴക്കാലം. നേട്ടങ്ങളിലെല്ലാം വിദ്യാലയത്തില്‍ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം...
കുട്ടികളുടെയും അധ്യപകരുടെയും നാട്ടുകാരുടെയും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള കൈകോര്‍ക്കലാണ് തുടര്‍ച്ചയായി മൂന്ന് വര്‍ഷക്കാലം കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹരിതവിദ്യാലയ...
പാണ്ടി:പഠനത്തിനൊപ്പം പാണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ വിദ്യാര്‍ഥികള്‍ കൃഷിയും തുടങ്ങി. തുടര്‍ച്ചയായി രണ്ടാംവര്‍ഷമാണ് സീഡ്ക്ലബിന്റെ നേതൃത്വത്തില്‍ പാണ്ടിബയലിലെ തരിശുപാടം...
അഡൂര്‍:തീന്മേശയില് ചക്കയും മാങ്ങയും വിവിധയിനം ഇലകളും ചേമ്പുവര്ഗങ്ങളും രുചിയുടെ വിഭവങ്ങള്‍... അഡൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളാണ് ഗ്രാമീണത്തനിമയില്‍ നാടന്‍വിഭവങ്ങളുടെ...
ബേക്കല്‍:തരിശിട്ടിരുന്ന വയല്‍ പാട്ടത്തിനെടുത്ത് സീഡ് ക്ലബ്ബിന്റെ നെല്‍ക്കൃഷി. ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ്ബാണ് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക്...
പൂര്‍വവിദ്യാര്‍ഥികള്‍ക്ക് കുരുന്നുകളുടെ തണല്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്കൂള്‍ വിട്ടിറങ്ങിയവരുടെ വീട്ടിലേക്ക് ഉപ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ്-ഇക്കോ ക്ലബ്ബിലെ കുട്ടികളെത്തി....
ബേക്കല്‍:മുദിയാക്കല്‍ നെല്‍വയലില്‍ പാട്ടുപാടി ഞാറുനടാന്‍ വിദ്യാര്‍ഥികള്‍. ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളാണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വയലിലിറങ്ങിയത്.നാട്ടിപ്പാട്ടിന്റെ...
ചീമേനി: സ്കൂള്‍ വളപ്പില്‍ ഔഷധച്ചെടികളും ഫലവൃക്ഷങ്ങളും പച്ചക്കറിയും വാഴയും കൃഷി ചെയ്ത് നൂറുമേനി വിളയിച്ച നാലിലാംകണ്ടം ഗവ. യു.പി. സ്കൂള്‍ സീഡ് പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ സഹപാഠികളുടെ...
ബേക്കല്‍:കണ്ടല്‍ച്ചെടികളെ പഠിക്കാന്‍ ബേക്കല്‍ ജി.എഫ്.എച്ച്.എസ്.എസ്സിലെ സീഡ് വളണ്ടിയര്‍മാര്‍ കല്ലേന്‍ പൊക്കുടന്റെ വീട്ടിലെത്തി. കണ്ടല്‍ നടുന്നതിനെപ്പറ്റിയും പരിപാലനത്തെപ്പറ്റിയും...
അടൂര്‍: കര്‍ക്കടകമാസത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് കര്ക്കടകസംക്രാന്തിദിവസം സ്കൂളങ്കണത്തില് ദശപുഷ്പ ചെടികള്‍ നട്ടുകൊണ്ട് ചൂരക്കോട് എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍...
തളിക്കുളം:തളിക്കുളം എസ്.എന്‍.വി.യു.പി. സ്കൂളിലെ ഈ വര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ശുചിത്വവാരം ആചരിച്ചു. തളിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍...
പുന്നയൂര്‍ക്കുളം: വന്നേരി ഹൈസ്കൂളിലെ കുട്ടികള്‍ കരനെല്കൃഷിയിറക്കുന്നു. മാതൃഭൂമി സീഡ് പദ്ധതിയും പെരുമ്പടപ്പ് കൃഷിഭവനും സഹകരിച്ചാണ് സ്കൂളിനോട് ചേര്‍ന്ന ഭൂമിയില്‍ കൃഷിയിറക്കുന്നത്. ...
ഇരിങ്ങാലക്കുട: പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട എസ്.എന്‍. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് യൂണിറ്റ് ബോധവത്കരണ ക്ലാസ്സ് നടത്തി. കൗമാരപ്രായത്തില്‍...
കോഴിക്കോട്: എരഞ്ഞിക്കല്‍ കാരന്നൂര്‍ എ.യു.പി. സ്കൂളില്‍ 'മാതൃഭൂമി' സീഡ് ക്ലബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര് പി. ജയന് നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ കെ.ടി. രാജേന്ദ്രപ്രസാദ്...