കൊട്ടാരക്കര: കാര്‍മ്മല്‍ റസിഡന്‍ഷ്യല്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ 'കാര്‍മ്മല്‍ ഹരിത' സീഡ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ദിനത്തോടനുബന്ധിച്ച് 'രക്തദാനസേന' രൂപവത്കരിച്ചു....
എഴുകോണ്‍:സമൂഹനന്മ കുട്ടികളിലൂടെ എന്ന മുദ്രാവാക്യം ഏറ്റെടുത്ത് വാക്കനാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച മാതൃഭൂമി സീഡ് പദ്ധതി വിത്തും വളവും നല്‍കിയത് ഈ കൊച്ചുഗ്രാമത്തിന്റെ...
പുനലൂര്‍: വെറുതെ പറഞ്ഞാല്‍ ആളുകള്‍ പുകയില ഉപയോഗം കുറയ്ക്കില്ലെന്ന് കാര്യറ ആര്.ബി.എം. യു.പി.സ്കൂളിലെ കൊച്ചുകൂട്ടുകാര്‍ക്ക് നന്നായി അറിയാം. അതിനവര്‍ കണ്ടുപിടിച്ച മാര്‍ഗം ഇന്ദ്രജാലപ്രകടനമായിരുന്നു....
കൊട്ടാരക്കര: കൂട്ടുകാരിലും സമൂഹത്തിലും സ്നേഹത്തിന്റെയും നന്മയുടെയും വിത്തെറിഞ്ഞാണ് കാര്‍മല്‍ സ്കൂള്‍ മാതൃഭൂമി സീഡ് പദ്ധതിയില്‍ മികവ് തെളിയിച്ചത്. പരിസ്ഥിതി ദിനത്തില്‍ സ്കൂള്‍...
ചൊവ്വള്ളൂര്‍: മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജ്ജ്സ് വി.എച്ച്.എസ്.എസ്സിലെ വീട്ടുവളപ്പില്‍ പച്ചക്കറിക്കൃഷിയുടെ വിത്തുവിതരണം സ്കൂള്‍ പ്രിന്‍സിപ്പല്‍...
ചാത്തന്നൂര്‍: പ്രൗഢമായ സദസ്സില്‍ രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയും ജനപ്രതിനിധികളെയും സാക്ഷിയാക്കി വിദ്യാര്‍ഥികള്‍ മാതൃഭൂമി സീഡ് പദ്ധതിക്ക് തുടക്കംകുറിച്ചു. വരിഞ്ഞം കെ.കെ.പി.എം....
പരവൂര്‍: കുഞ്ഞുമനസ്സുകളില്‍ നന്മയുടെ വിത്ത് പാകി പൂതക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമിയുടെ നേതൃത്വത്തില്‍ സീഡ് ശില്പശാല നടന്നു. പ്രപഞ്ചവും പ്രകൃതിയും മലനിരകളും മരങ്ങളും...
കൊട്ടാരക്കര: അസുഖബാധിതരായ മക്കള്‍ക്കൊപ്പം ജീവിതം തള്ളിനീക്കാന്‍ ബുദ്ധിമുട്ടുന്ന അമ്മയ്ക്ക് കടലാവിള കാര്‍മ്മല്‍ സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് തണലാകുന്നു. വിദ്യാര്‍ഥികളും അധ്യാപകരും...
പരവൂര്‍: പൂതക്കുളം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ കൃഷിഭവന്റെ സഹകരണത്തോടെയുള്ള സമഗ്ര പച്ചക്കറിക്കൃഷി വികസനപദ്ധതി തുടങ്ങി. പി.ടി.എ. പ്രസിഡന്റ് ബി.ഗിരീഷ്കുമാറിന്റെ...
ചാത്തന്നൂര്‍: പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയും ഭക്ഷണം പാഴാക്കുന്നതിന്റെ ദുരന്താനുഭവങ്ങളും പങ്കുവച്ച് മാതൃഭൂമി സീഡ് ശില്പശാല. ചാത്തന്നൂര്‍ ശ്രീനാരായണ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി...
കട്ടപ്പന: വാഴവര ഗവണ്മെന്റ് ഹൈസ്കൂളില്‍ സീഡ് ക്ലബിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആന്‍സമ്മ ജോസഫ് നിര്‍വഹിച്ചു. പച്ചക്കറിവിത്ത്...
പള്ളിയങ്കണത്തില്‍ വിശക്കുന്നവരെ ഓര്‍ത്ത് വിശ്വാസികളുടെ 'സീഡ് 'പ്രതിജ്ഞ മൂഴിക്കുളം: മൂഴിക്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയങ്കണത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസികള്‍ക്ക് എറണാകുളം - അങ്കമാലി...
സീഡ് വിദ്യാലയങ്ങളെ പരിസ്ഥിതി പഠന-സംരക്ഷണ കേന്ദ്രങ്ങളാക്കി - ടി.എ. ബേബി കോതമംഗലം: പരിസ്ഥിതി അവബോധം കുട്ടികളിലൂടെ പകര്‍ന്ന് സമൂഹത്തില്‍ മാറ്റത്തിന്റെ അധ്യായം രചിച്ച മാതൃഭൂമി സീഡ്...
പരിസ്ഥിതി പ്രശ്നങ്ങളെ ശാസ്ത്രീയമായി സമീപിക്കാന്‍ സീഡ് കുട്ടികളെ സഹായിക്കുന്നു - ഡിഇഒ സി.എ. സന്തോഷ് മൂവാറ്റുപുഴ: പരിസ്ഥിതി പ്രശ്നങ്ങളെ ശാസ്ത്രീയമായി സമീപിക്കാനും പരിഹാരംകാണാനും...
വിദ്യാലയങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കണം-ഡി.ഇ.ഒ ആലുവ: പ്രകൃതി വിഭവങ്ങള്‍ മലിനമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വിദ്യാലങ്ങളിലൂടെ സമൂഹത്തിന് പുതുസന്ദേശം...