ചാരമംഗലം: ദേശീയ പാതയിലെ ചതിക്കുഴികള്‍ അടയ്ക്കുന്നതില്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ കുരുന്നുകള്‍ക്കും പ്രതിഷേധം. ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് ക്ലബ്...
പൂച്ചാക്കല്‍: 12 വര്‍ഷമായി തരിശ്ശുകിടന്ന പാടത്ത് നെല്‍ക്കൃഷി പുനരാരംഭിക്കാന്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ തുണയായി. പഠനത്തോടൊപ്പം കൃഷികാര്യങ്ങളിലും ശ്രദ്ധപതിപ്പിക്കാന്‍ സീഡിലൂടെ...
ചടയമംഗലം: പൂങ്കോട് ജെംസ് ഹൈസ്കൂള്‍ സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് സെന്ററിന്റെ സഹകരണത്തോടുകൂടി ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സും ആരോഗ്യ സര്‍വേയും നടത്തി. മഴക്കാല രോഗങ്ങള്‍...
കുട്ടനാട്, ആലപ്പുഴ വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപകര്‍ക്കായി നടത്തിയ മാതൃഭൂമി സീഡ് പരിശീലന പദ്ധതി ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ ഉദ്ഘാടനം ചെയ്യുന്നു
പൂതക്കുളം: പ്രകൃതിയെ ഹരിതാഭമാക്കാന്‍ ദൃഢനിശ്ചയമെടുത്ത പൂതക്കുളം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ ആവേശത്തിമിര്‍പ്പോടെ സ്കൂള്‍ വളപ്പില്‍ വൃക്ഷത്തൈകള്‍ നട്ട് വീണ്ടും...
ആലപ്പുഴ:മാതൃഭൂമി സീഡ് അധ്യാപകപരിശീലന പരിപാടി നഗരചത്വരത്തില്‍ നടന്നു. കുട്ടനാട്,ആലപ്പുഴ വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപകര്‍ക്കായി നടത്തിയ പരിശീലനം നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ...
അഞ്ചാലുംമൂട്: സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഇക്കോ സീഡ്ക്ലബിലെ വിദ്യാര്‍ഥികളായ ഇമ്മാനുവല്‍ , ആകാശ് , ജയ്ദീപ് എന്നിവര്‍ സ്കൂളിലേക്ക് പൈപ്പ് കമ്പോസ്റ്റ് നിര്‍മ്മിച്ചു...
ഇരിങ്ങാലക്കുട:നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് യൂണിറ്റ് 'വീട്ടിലൊരു അടുക്കളത്തോട്ടം' പദ്ധതി ആരംഭിച്ചു. ഇരിങ്ങാലക്കുട കൃഷിഭവനില്‍ നിന്ന് ലഭിച്ച പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ചാണ്...
വടക്കാഞ്ചേരി: ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനവും മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ലീലാമണി ഉദ്ഘാടനം ചെയ്തു....
ഒറ്റപ്പാലം: നാട്ടില്‍നിന്ന് അപ്രത്യക്ഷമാകുന്ന മഞ്ചാടിമരത്തെ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികളുടെ മാതൃക. വരോട് എ.യു.പി. സ്കൂളിലെ സീഡ്ക്ലബ്ബംഗങ്ങളാണ് മഞ്ചാടിമര സംരക്ഷണത്തിന് രംഗത്തിറങ്ങിയത്....
ഒറ്റപ്പാലം: കൂടംകുളം ജനതയ്ക്ക് വിദ്യാര്‍ഥികളുടെ ഐക്യദാര്‍ഢ്യം. കാട്ടുകുളം എ.കെ.എന്‍.എം.എം.എ. മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ്ക്ലബ്ബാണ് ഐക്യദാര്‍ഢ്യ പ്രതിജ്ഞ എടുത്തത്. ബദല്‍...
പട്ടാമ്പി: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായുള്ള "ഹരിതാഭ' സീഡ് ക്ലബ്ബ് പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതിസംരക്ഷണത്തിന്റെയും പച്ചപ്പിന്റെയും ഗൃഹപാഠം നല്‍കുകയാണ് രായിരനല്ലൂര്‍...
അമ്പലപ്പാറ: പ്രകൃതിചൂഷണം ഭൂമിയെ മരുഭൂമിയാക്കുമെന്ന ആശങ്ക പങ്കുവെച്ച് ചെറുമുണ്ടശ്ശേരി യു.പി.സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് മരുഭൂമിവത്കരണവിരുദ്ധദിനം ആചരിച്ചു. പരിപാടിയോടനുബന്ധിച്ച് "നമ്മുടെ...
കട്ടപ്പന: കട്ടപ്പന ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് റാണി ജോര്‍ജ് നിര്‍വഹിച്ചു. സ്കൂളിലെ സീഡ് പ്രവര്‍ത്തനങ്ങള്‍...
ആളൂര്‍:പ്രകൃതിയെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് വിദ്യാര്‍ത്ഥികള്‍ വിവിധ പദ്ധതികളുമായി രംഗത്ത്. ആദ്യപടിയെന്ന നിലയില്‍...