മയ്യഴി: പള്ളൂര്‍ ശ്രീനാരായണ ഹൈസ്കൂളില്‍ സീഡ് പദ്ധതി തുടങ്ങി. മാഹി കൃഷി ഓഫീസര്‍ കെ.റോഷ് സ്കൂള്‍ സീഡ് പോലീസ് ലീഡര്‍ കെ.ദിഷില്രാജിന് വൃക്ഷത്തൈ നല്കി ഉദ്ഘാടനം ചെയ്തു. 10 പേരടങ്ങുന്ന...
കൂത്തുപറമ്പ് ബി.ഇ.എം. യു.പി. കൂത്തുപറമ്പ്: കൂത്തുപറമ്പ് ബി.ഇ.എം. യു.പി. സ്കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി. സ്കൂള്‍ വളപ്പില്‍ നെല്‍വിത്ത് വിതച്ച് കൃഷി ഓഫീസര്‍ സുജ കാരാട്ട് ഉദ്ഘാടനം...
കൃഷിയുത്സവം ഒറ്റച്ചുവടില് വിളഞ്ഞത് 50 കിലോ മരച്ചീനി. ഒരു ചുവടില്‍നിന്ന് ശരാശരി 10 കിലോ വിളവ് ലഭിച്ചപ്പോള്‍ 150 ചുവടില്‍നിന്ന് കിട്ടിയത് 1500 കിലോയോളം മരച്ചീനി. ഇതുകേട്ടാല്‍ കര്ഷകഭീമന്മാരുടെ...
കൊട്ടില: കൃഷി നാട്ടില്‍ കുറയുമ്പോള്‍ പാഠഭാഗങ്ങളില്‍നിന്ന് പഠിച്ച കാര്യങ്ങള്‍ പാടശേഖരത്ത് പ്രാവര്‍ത്തികമാക്കുകയാണ് കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ് അംഗങ്ങള്‍....
പാനൂര്‍: മാതൃഭൂമി 'സീഡ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാനൂര്‍ മുതല്‍ പൂക്കോട്വരെ സംസ്ഥാനപാതയോരത്ത് മൊകേരി രാജീവ് ഗാന്ധി മെമോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്കൗട്ട്...
പയ്യന്നൂര്‍:ഏറ്റുകുടുക്ക യു.പി.സ്കൂളിലെ കുട്ടികള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 150 കുടുംബങ്ങള്‍ക്ക് പനിപ്രതിരോധ മരുന്നുവിതരണം നടത്തി. മരുന്നിന്റെ വിതരണോദ്ഘാടനവും ബോധവത്കരണ...
കരിയാട് : മാതൃഭൂമിയുടെ സീഡ് പദ്ധതി കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കന്‍ഡറിയില്‍ തുടങ്ങി. ആദ്യഘട്ടമായി കുട്ടികള്‍ക്കുള്ള വൃക്ഷത്തൈ പ്രിന്‍സിപ്പല്‍ പി.കെ.അനിത വിതരണം ചെയ്തു. പി.ടി.രത്നാകരന്,...
കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹൈസ്കൂള്‍ സീഡ് ക്ലബ് സംസ്ഥാന വനം വകുപ്പ്, ഓയിസ്ക മട്ടന്നൂര്‍ ചാപ്റ്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ ആമ്പിലാട് ഇന്ദിരാ നഗര്‍ മുതല്‍ അയ്യപ്പന്...
കൂത്തുപറമ്പ്: ശങ്കരവിലാസം യു.പി.സ്കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി. ഹെഡ്മാസ്റ്റര് കെ.സി.ജയാനന്ദന് ഫാത്തിമത്ത് ഷെറിന് വൃക്ഷത്തൈ നല്കി ഉദ്ഘാടനം ചെയ്തു. ക്വിസ്മത്സരം, ബോധവത്കരണ...
അഴീക്കോട്: അഴീക്കോട് സൗത്ത് യു.പി.സ്കൂള്‍ സൈലന്റ് വാലി സീഡ് ക്ലബിന്റെ ഉദ്ഘാടനം സീക്ക് ഡയറക്ടര്‍ ടി.പി.പദ്മനാഭന് നിര്‍വഹിച്ചു. പഠനക്ലാസും വൃക്ഷത്തൈ നടലും മാതൃഭൂമി...
ഏറ്റുകുടുക്ക: ഏറ്റുകുടുക്ക എ.യു.പി.സ്കൂളില്‍ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ ബഷിര്‍ ചരമദിനാചരണത്തിന്റെ ഭാഗമായി 100 തണല്‍ മരത്തൈകള്‍ നട്ടുപിടിപ്പിച്ചു. തൈകളുടെ വിതരണോദ്ഘാടനം കാങ്കോല്‍-ആലപ്പടമ്പ്...
പരിയാരം : മരങ്ങളെ സ്നേഹിച്ച ബഷീറിന്റെ അനുസ്മരണദിനത്തില്‍ കടന്നപ്പള്ളി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 'സീഡ്' വിദ്യാര്‍ഥികള്‍ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ നടത്തി. കുട്ടികള്‍...
മയ്യഴി: മാഹി സി.ഇ.ഭരതന് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് ക്ലബിന്റെ പ്രവര്‍ത്തനം തുടങ്ങി. സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ നട്ട് സി.ഇ.ഒ. ഇ.ജെ.ലില്ലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ...
പാനൂര്‍: ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട് ദുരിതം പേറുന്നവര്‍ക്ക് മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് പ്രവര്‍ത്തകരുടെ കൈത്താങ്ങ്....
വളപട്ടണം: താജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 'മാതൃഭൂമീ' സീഡ് ക്ലബ് പ്രവര്‍ത്തനമാരംഭിച്ചു. പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍...