വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാതൃഭൂമി സീഡ്, കൊല്ലം സോഷ്യല്‍ ഫോറസ്ട്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതിസംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീകണ്ഠന്‍ നായര്‍ ക്ലാസ് നയിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം. റെജിമോന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സക്കറിയ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
തീവണ്ടി ദുരന്തവാര്‍ഷികവും
അനുസ്മരണവും നടത്തി