കുന്നംകുളം: വീടും സ്ഥലവും ഇല്ലാത്ത സൗമ്യയെ സഹായിക്കാന്‍ മരത്തംകോട് ഗവ. ഹൈസ്കൂളിലെ സീഡ് വിദ്യാര്‍ഥികളും അധ്യാപകരും മുന്നിട്ടിറങ്ങി. സ്കൂളിലെ പത്താം ക്ലൂസ്സ് വിദ്യാര്‍ഥിനിയായ സൗമ്യയ്ക്ക്...
പരിയാരം: കൃത്രിമവളങ്ങള്‍ മണ്ണിനെയും മനുഷ്യനെയും വിഷമയമാക്കുമ്പോള്‍ പ്രകൃതിക്കിണങ്ങുന്ന കൃഷിപാഠമൊരുക്കുകയാണ് കെ.കെ.എന്‍. പരിയാരം ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍. കൃഷിഗവേഷകന്...
ചാല: സമഗ്ര ജൈവ പച്ചക്കറിക്കൃഷി പദ്ധതിയുടെ ഭാഗമായി തന്നട സെന്‍ട്രല്‍ യു.പി. സ്കൂളില്‍ കുട്ടികള്‍ ഒരുക്കിയ ജൈവ പച്ചക്കറിക്കൃഷിയുടെ വിളവെടുത്തു. ചെമ്പിലോട് കൃഷിഭവന്റെ...
ചൊക്ളി: കരിയാട് ഗ്രാമപ്പഞ്ചായത്തിലെ 1000 വീടുകളല്‍ പച്ചക്കറിത്തോട്ടം നിര്‍മിച്ച് ചൊക്ളി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍. 'ജൈവകൃഷി ജീവരക്ഷയ്ക്ക്' എന്ന സന്ദേശവുമായി...
കാഞ്ഞങ്ങാട്: മെഴുകുതിരി തെളിച്ച് പ്രകാശവര്ഷെത്തയും ചെടികള്കൈമാറി മണ്ണ് വര്ഷെത്തയും സീഡ് വിദ്യാര്‍ഥികള്‍ വരവേറ്റു. മേലാങ്കോട്ട് എ.സി.കണ്ണന് നായര്‍ സ്മാരക ഗവ. യു.പി. സ്കൂള്‍...
പിലിക്കോട്: പിലിക്കോട് ജി.എച്ച്.എസ്.എസ്സിലെ സീഡ് ക്ലബ്ബംഗങ്ങള്‍ ജൈവവൈവിധ്യ പഠനയാത്ര നടത്തി. യാത്രയ്ക്കിടെ ഇന്ത്യയിലെ ഏറ്റവും ചെറിയ പൂമ്പാറ്റയായ രത്ന നീലിയെ പിലിക്കോട് വീതുകുന്നില്‍...
മാവുങ്കാല്‍: മാതൃഭൂമി 'സീഡ്' വിദ്യാര്‍ഥികളും കൃഷിഭവനും കൈകോര്‍ത്തപ്പോള്‍ കുട്ടികളുടെ ഉച്ചയൂണ് വിഭവസമൃദ്ധമായി. ആനന്ദാശ്രമം രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ. എച്ച്.എസ്.എസ്സിലെ...
കാടങ്കോട്: സീഡ് ഭക്ഷണപ്പുരയിലെത്തിച്ച കറിവേപ്പില ചേര്‍ത്തപ്പോള്‍ കറികള്‍ക്ക് തനതായ ഗുണവും മണവും സ്വാദും കിട്ടിയെന്ന് പാചകവിദഗ്ധന്‍ മാധവന് നമ്പൂതിരി. രാസവളവും കീടനാശിനിയും...
കാടങ്കോട്: ഭക്ഷണത്തിലെ വിഷാംശം വലിച്ചെടുക്കുന്ന കറിവേപ്പിലയെങ്കിലും വിഷമില്ലാത്തതാവണ്ടേ.. അങ്ങനെ വേണമെന്ന് തീരുമാനമെടുത്തത് മാതൃഭൂമി സീഡ് പ്രവര്‍ത്തകരാണ്. അവര്‍ വിഷമില്ലാത്ത...
മുള്ളേരിയ: പരിസ്ഥിതി, തീരസംരക്ഷണ പഠനത്തിന്റെ ഭാഗമായി പയസ്വിനി പുഴയോരത്ത് സീഡ് അംഗങ്ങള്‍ ക്യാമ്പ് നടത്തി. മുള്ളേരിയ സ്കൂള്‍ സീഡ് അംഗങ്ങളാണ് അത്തനാടി പുഴയോരത്ത് ഒരുപകല്‍ ഒത്തുകൂടിയത്....
കാട്ടൂര്‍: കായല്‍ സംരക്ഷണ സന്ദേശവുമായി കാട്ടൂരിലെത്തിയ കയാക്കിങ് സംഘത്തിന് കാട്ടൂര്‍ പോംപൈ സെന്റ് മേരീസ് സ്കൂളിലെ സീഡിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. 2ന് കൊല്ലത്തുനിന്നും...
തൃശ്ശൂര്‍: പടിഞ്ഞാറെകോട്ട മുതല്‍ ബിന്ദു തിയേറ്റര്‍ വരെയുള്ള ഡിവൈഡറില്‍ തൃശ്ശൂര്‍ എന്‍.എസ്.എസ്. ഇംഗ്ലൂഷ് മീഡിയം എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് ക്ലൂബ്ബും സ്വരാജ് വെല്‍ഫെയര്‍ സൊസൈറ്റിയും...
തോട്ടപ്പള്ളി തീരത്ത് കയാക്കിങ് അംഗങ്ങളും ജനപ്രതിനിധികളും ചേര്‍ന്ന് വൃക്ഷത്തൈ നടുന്നു തോട്ടപ്പള്ളി: കടലും കായലും സംഗമിക്കുന്ന തോട്ടപ്പള്ളി പൊഴിമുഖത്തിന് സമീപം കയാക്കിങ്2015ന്റെ ഓര്‍മ്മകളുമായി...
കയാക്കിങ് യാത്ര 2015 ന് അരൂക്കുറ്റി മറ്റത്തില്‍ഭാഗം ഗവ. എല്‍.പി. സ്കൂളില്‍ വരവേല്‍പ്പ് നല്കിയപ്പോള് അരൂക്കുറ്റി: ജില്ലയുടെ വടക്കെ അതിര്‍ത്തിയായ അരൂക്കുറ്റിയില്‍ കയാക്കിങ് 2015 ന്...
വാടയ്ക്കല്‍ സെന്റ് ലൂര്‍ദ് മേരി യു.പി. സ്കൂള്‍ മാതൃഭൂമി സീഡ് ക്ലബ് വാടയ്ക്കല്‍ കടലോരത്ത് നടത്തുന്ന കണ്ടല്‍ വനവത്കരണം അമ്പലപ്പുഴ ബി.ഡി.ഒ. ആര്. വേണുഗോപാല്‍ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു വാടയ്ക്കല്‍:...