ഒറ്റപ്പാലം: മാന്നന്നൂര്‍ എ.യു.പി. സ്കൂളില്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഇപ്പോള്‍ സ്വാദേറെയാണ്. കുട്ടികളുണ്ടാക്കിയ പച്ചക്കറികളും ഭക്ഷണമുണ്ടാക്കാന്‍ ഉപയോഗിച്ചതോടെ കറികളുടെ എണ്ണം...
അലനല്ലൂര്‍: നാട്ടില്‍നിന്ന് അന്യംനിന്നുപോയ പരമ്പരാഗത കൃഷിരീതിയായ കരനെല്‍കൃഷി പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികളില്‍ കാര്‍ഷികാഭിമുഖ്യം വളര്‍ത്താനുമുള്ള കുട്ടികളുടെ...
തൃക്കടീരി: ഗ്രാമസഭയുടെ കാര്യങ്ങള്‍ പഠിക്കുന്നതിനും സംശയങ്ങള്‍ ചോദിച്ചുമനസ്സിലാക്കുന്നതിനും കിഴൂര്‍ എ.യു.പി. സ്കൂളിലെ സീഡംഗങ്ങളും സോഷ്യല്‍ സയന്‍സ് ക്ലബ്ബംഗങ്ങളും പഞ്ചായത്ത്...
അലനല്ലൂര്‍: ഭീമനാട് ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിനടത്തുള്ള മുടവക്കാട് പാടത്ത് ആരംഭിച്ച നെല്‍ക്കൃഷിയുടെ വിളവെടുപ്പ് നാടിന്റെ ഉത്സവമായി. കഴിഞ്ഞവര്‍ഷവും...
കുഴല്‍മന്ദം: 'സമൂഹനന്മ വിദ്യാര്‍ഥികളിലൂടെ' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ചിതലി ഭവന്‍സ് വിദ്യാമന്ദിറിലെ മാതൃഭൂമി സീഡിന്റെ പ്രവര്‍ത്തകര്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ...
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ് വിദ്യാര്‍ഥികളും വെങ്കളപ്പാടത്ത് കൊയ്ത്തുത്സവം നടത്തി. 40 സെന്റ് ഭൂമിയില്‍ കുട്ടികള്‍ ഇറക്കിയ...
കൊപ്പം: ഗവ. ഹയര്സെക്കഡന്റി സ്കൂളിലെ സീഡ് ക്ലബ് ആഭിമുഖ്യത്തില്‍ ദേശീയ യുവജനദിനാചരണത്തിന്റെ ഭാഗമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ എം.വി. കിഷോര്‍ രക്തം...
ചെര്‍പ്പുളശ്ശേരി: ശബരി സെന്‍ട്രല്‍ സ്കൂള്‍ സീഡ് ക്ലബ്ബ് 'പഴംചിന്തുകള്' മാസിക പ്രകാശനംചെയ്തു. കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് മണ്മറഞ്ഞുപോകുന്ന കൈരളിയുടെ ആചാരവിശ്വാസങ്ങളെ...
ഏറ്റുകുടുക്ക (കണ്ണൂര്‍): സഹപാഠികളും നാട്ടുകാരുമൊരുക്കിയ 'സ്നേഹക്കൂട്' ഇനി ലിജിന്‍ രാജിനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും സ്വന്തം. ഏറ്റുകുടുക്ക എ.യു.പി.സ്കൂള്‍ വിദ്യാര്‍ഥിയായ...
പറക്കോട്: എന്‍.എസ്.യു.പി. സ്കൂളില്‍ മാതൃഭൂമി സീഡ്ക്ലൂബ്ബിന്റെ നേതൃത്വത്തില്‍ സ്വാമി വിവേകാനന്ദന്റെ 152-ാം ജന്മദിനാചരണം നടത്തി. സ്വാമി വിവേകാനന്ദന്റെ ജീവചരിത്രം കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുത്ത്...
ശ്ശൂര്: സ്മാര്‍ട്ട് ക്ലാസ്സ് റൂം ഒരുക്കുന്നതിന് വിശിഷ്ടഹരിത വിദ്യാലയ പുരസ്കാരമായ ഒരുലക്ഷം രൂപ സമര്‍പ്പിച്ച് എടത്തിരിഞ്ഞി എച്ച്.ഡി.പി.സമാജം ഹൈസ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ മാതൃകയായി....
വാടാനപ്പള്ളി: കായല്‍ സംരക്ഷണ സന്ദേശവുമായി ചേറ്റുവയിലെത്തിയ കയാക്കിങ് സംഘത്തിന് സീചിന്റെ നേതൃത്വത്തില്‍ ബ്ലൂലേക്ക് ചേറ്റുവ(വഴിയോര വിശ്രമ കേന്ദ്രം)യില്സ്വീകരണം നല്കി. കനോലിക്കനാല്‍...
താനൂര്‍: മാലിന്യമുക്തമായ ജലാശയങ്ങള്‍ എന്ന സന്ദേശവുമായി കയാക്കിങ് (വഞ്ചി തുഴയല്‍) നടത്തുന്ന സംഘത്തിന് മാതൃഭൂമി 'സീഡ്' സ്വീകരണം നല്കി. താനൂര്‍ രായിരിമംഗലം എസ്.എം.എം. ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു...
വടക്കാഞ്ചേരി : മുള്ളൂര്‍ക്കര എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ലക്ഷ്മിതരുവിനെക്കുറിച്ച് ഹരിതഭാരതം കോ-ഓര്‍ഡിനേറ്റര്‍ നീനു രഥിന് ക്ലാസ്സെടുത്തു....
കോട്ടയ്ക്കല്‍: ജലാശയങ്ങള്‍ മാലിന്യമുക്തമാക്കലും ജലപാതകളുടെ സംരക്ഷണവും ലക്ഷ്യമിട്ട് കൊല്ലംമുതല്‍ കോഴിക്കോടുവരെ കയാക്കിങ് (വഞ്ചിതുഴയല്‍) നടത്തുന്ന പത്തംഗസംഘത്തിന് മാതൃഭൂമി 'സീഡി'ന്റെ...