തൃക്കടീരി: ഗ്രാമസഭയുടെ കാര്യങ്ങള്‍ പഠിക്കുന്നതിനും സംശയങ്ങള്‍ ചോദിച്ചുമനസ്സിലാക്കുന്നതിനും കിഴൂര്‍ എ.യു.പി. സ്കൂളിലെ സീഡംഗങ്ങളും സോഷ്യല്‍ സയന്‍സ് ക്ലബ്ബംഗങ്ങളും പഞ്ചായത്ത് പ്രസിഡന്റ് എ.പി. ലതികയുമായി അഭിമുഖം നടത്തി.
കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് സ്കൂളിലെ ക്ലാസ്മുറിയില്‍ സംഘടിപ്പിച്ച അഭിമുഖത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മറുപടി നല്കി. സിഡ് കോ-ഓര്‍ഡിനേറ്റര്‍ എ. വാസുദേവന്‍ നേതൃത്വംനല്കി.