മഞ്ഞപ്ര: വിദ്യാര്‍ഥികളും എക്സൈസ് ഉദ്യോഗസ്ഥരും ലഹരി ഉപയോഗത്തിനും വില്പനയ്ക്കുമെതിരെ ബോധവത്കരണവുമായി രംഗത്തിറങ്ങി. മഞ്ഞപ്ര പി.കെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളും...
തിരുവേഗപ്പുറ: ജൈവകൃഷിയില്‍ പുതിയ അറിവുകള്‍ തേടി നടുവട്ടം ഗവ. ജനത ഹൈസ്കൂളിലെ സീഡ് വിദ്യാര്‍ഥികള്‍ ശ്രീകൃഷ്ണപുരത്തെ ഫാം സ്കൂള്‍ സന്ദര്‍ശിച്ചു. ജൈവകര്‍ഷകനും പ്രകൃതിസ്നേഹിയുമായ...
നടുവട്ടം: സമൂഹത്തിലെ നിരാലംബരായവര്‍ക്ക് ഒരു കൈത്താങ്ങായി രായിരനല്ലൂര്‍ എ.യു.പി.സ്കൂളിലെ സീഡ് വിദ്യാര്ഥികിള്. സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളില്‍ വാഷിങ് പൗഡര്‍ നിര്‍മാണ...
പട്ടാമ്പി: 50 അടുക്കളത്തോട്ടങ്ങളൊരുക്കി വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഓരോ വീട്ടിലും വിഷരഹിതമായ പച്ചക്കറി ഉത്പാദിപ്പിക്കുക...
ചിറ്റൂര്‍: മരത്തെ അറിയുക, സ്നേഹിക്കുക എന്ന സന്ദേശവുമായി കരുണ സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. വേപ്പ് മരത്തിന് വട്ടമിട്ടു...
കേരളശ്ശേരി: എന്‍.ഇ.യു.പി. സ്കൂളില്‍ പരിസ്ഥിതി ക്ലബ്ബ് 'മണ്ണിനെ തൊട്ടറിയാന്‍' പദ്ധതി തുടങ്ങി. സ്കൂളിലെ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന്...
ആനക്കര: ആനക്കര സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റും മാതൃഭൂമി സീഡ് ക്ലബ്ബും സംയുക്തമായി നടത്തുന്ന പച്ചക്കറിക്കൃഷിക്ക് സ്കൂളില്‍ തുടക്കമായി. പച്ചമുളക്, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറിത്തൈകളാണ്...
കൊല്ലങ്കോട്: പനങ്ങാട്ടിരി എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂള്‍ വളപ്പില്‍ നടപ്പിലാക്കുന്ന പച്ചക്കറിക്കൃഷിയുടെ വിത്തുപാകല്‍ എലവഞ്ചേരി ഗ്രാമപ്പഞ്ചായത്ത്...
ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ ക്ലാസ്മുറിയില്‍ അധ്യാപകനുപുറമെ ഒരതിഥിയെത്തി. ബഹിരാകാശത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് കുട്ടികളെ പുതിയ അറിവുകളിലേക്കാണ് അതിഥിയായ 'നീല്‍...
മണ്ണേങ്ങോട്: എ.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍മുറ്റത്ത് ഔഷധത്തോട്ടം നിര്‍മിച്ചു. പ്രധാനാധ്യാപകന് എം. കൃഷ്ണദാസന് അശോകവൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഇതിനുപുറമെ...
കേരളശ്ശേരി: എന്‍.ഇ.യു.പി.സ്കൂളില്‍ സീഡ്ക്ലൂബ്ബ് നക്ഷത്രവനം ഒരുക്കി. 27 നക്ഷത്രങ്ങളുടെ മരങ്ങളും വെച്ചുപിടിപ്പിച്ചു. സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തിലാണ്...
അലനല്ലൂര്‍: എടത്തനാട്ടുകര ടി.എ.എം.യു.പി. സ്കൂളില്‍ ജൈവപച്ചക്കറിക്കൃഷിക്ക് തുടക്കംകുറിച്ചു. സ്കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 20 സെന്റ് സ്ഥലത്താണ് ഒന്നാംഘട്ടത്തില്‍...
ശ്രീകൃഷ്ണപുരം: സെന്‍ട്രല്‍ സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബ് 'നല്ല കൃഷി നല്ല ഭക്ഷണം' പദ്ധതിയുടെ ഭാഗമായി ജൈവപച്ചക്കറിക്കൃഷി തുടങ്ങി. പ്രിന്‍സിപ്പല്‍ എം.എന്‍. സനോജ്, മോഹന്‍കുമാര്‍,...
പുതുപ്പള്ളി: മരത്തണലിലെ പഠനം അവര്‍ക്ക് ആദ്യാനുഭവമായിരുന്നു. പ്രകൃതിയുടെ ലാളനകളേറ്റ് പഠനത്തിനിറങ്ങിയപ്പോള്‍ കുട്ടികളുടെ മുഖത്ത് സന്തോഷത്തിന്റെ വേലിയേറ്റം. ക്ലാസ്ചുമരുകള്ക്കുള്ളിലെ...