ആളൂര്‍: രാജര്‍ഷി മെമ്മോറിയല്‍ വിദ്യാലയത്തിലെ സീഡ്-നന്മ വിദ്യാര്‍ത്ഥികളുടെ 'ഒരിറ്റു കുടിനീര് അതിഥികള്‍ക്ക്' പ്രവര്‍ത്തനത്തിന് കല്ലേറ്റുങ്കര റെയില്‍വെ സ്റ്റേഷനില്‍ തുടക്കമായി. റെയില്‍വെ...
കൊഴിഞ്ഞാമ്പാറ: ഗവ. യു.പി. സ്കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി പ്രവര്‍ത്തനത്തിന് തുടക്കമായി. വിദ്യാലയത്തിലെ 840-ഓളം കുട്ടികളില്‍ 45 കുട്ടികളുടെ വീടുകളില്‍ ജൈവപച്ചക്കറി അടുക്കളത്തോട്ടം ആരംഭിക്കാനുള്ള...
പന്തളം: ക്ലാസ്മുറിയുടെ നാല് ചുമരുകള്വിട്ട് പുറത്തിറങ്ങി മരത്തണലില്‍ കാറ്റുകൊണ്ട് പഠിച്ചപ്പോള്‍ കുട്ടികള്‍ക്ക് ഉന്മേഷമായി സ്കൂള്‍ വളപ്പില്‍ കുട്ടികള്‍തന്നെ നട്ടുവളര്‍ത്തിയ...
ഇരിങ്ങാലക്കുട: കര്‍ക്കടക മാസാചരണത്തിന്റെ ഭാഗമായി അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡിന്റെ നേതൃത്വത്തില്‍ ഔഷധക്കഞ്ഞിയൊരുക്കി. പത്തിലത്തോരനും താളുകറികളുമായി...
കണ്ണമംഗലം: എടക്കാപറമ്പ് എ.യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ളബ്ബിന്റെ നേതൃത്വത്തിൽ മണ്ണറിവ് ബോധവത്കരണവും വിത്തുവിതരണവും നടത്തി. വിദ്യാലയത്തിലെ എല്ലാ വിദ്യാർഥികൾക്കും വിത്തുകൾ വിതരണംചെയ്തു....
കോട്ടയ്ക്കൽ: കുറ്റിപ്പാല ഗാർഡൻവാലി ഇംഗ്ളീഷ്മീഡിയം ഹയർെസക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ കീഴിൽ ജൈവകാർഷിക വിത്തുവിതരണവും മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം അനുസ്മരണവും...
വണ്ടൂർ: മൈലാടി ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കടുവാ സംരക്ഷണദിനമാചരിച്ചു. ഫോറസ്റ്റ് ഓഫീസർ ശിവദാസ് ക്ളാസ്സെടുത്തു. സീഡ് കൺവീനർ മനോജ് വി.വി, സ്വപ്ന തോമസ്, പി.ടി.എ. വൈസ് പ്രസിഡന്റ്...
ചിറ്റൂര്‍: കൃഷി ജീവിതത്തിന്റെ ഭാഗമാണ്, നന്ദിയോടെന്ന കാര്ഷികഗ്രാമത്തിന്. പുസ്തകങ്ങളിലില്ലാത്ത പാഠം പ്രകൃതിയില്‍നിന്ന് പകര്‍ത്തുകയാണ് ഇവിടത്തെ കുട്ടികളും. ഗവ. ഹൈസ്കൂളിന് സമീപത്തെ...
കേരളശ്ശേരി: എന്‍.ഇ.യു.പി. സ്കൂളില്‍ സീഡ് പരിസ്ഥിതി ക്ലബ്ബ് 'മണ്ണിനെ തൊട്ടറിയാന്‍' പദ്ധതി തുടങ്ങി. സ്കൂളിലെ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികള്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന്...
ചെമ്പ്ര: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാമിന്റെ സ്മരണയ്ക്കായി സി.യു.പി. സ്കൂളില്‍ വിദ്യാര്‍ഥികള്‍ ആല്‍മരവും പനിനീര്ച്ചെടിയും വെച്ചുപിടിപ്പിച്ചു. സീഡ് ക്ലബ്ബിന്റെയും നന്മ...
നടുവട്ടം: ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുക്കുറ്റി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജൈവ പച്ചക്കറിത്തോട്ടം ആരംഭിച്ചു. സ്കൂളിനോടുചേര്‍ന്ന സ്ഥലത്താണ് പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്....
ഒറ്റപ്പാലം: കടമ്പൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സീഡ് ക്ലബ്ബിന്റെ കാരുണ്യനിധി പദ്ധതിയിലേക്ക് ഈവര്‍ഷത്തെ ധനസമാഹരണം തുടങ്ങി. വിദ്യാര്‍ഥിനിയായ അശ്വതി ബി. നായര്‍ ആയിരംരൂപ ആദ്യ...
പട്ടാമ്പി: മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ഡോ. അബ്ദുല്‍ കലാമിന്റെ സ്മരണയ്ക്കായി സ്കൂള്‍ മുറ്റത്ത് ചെമ്പകത്തൈ നട്ടു. കൂടാതെ കൊപ്പം-ചെര്‍പ്പുളശ്ശേരി റോഡിന്റെ...
അരുവിക്കരക്കോണം: അവശത അനുഭവിക്കുന്നവര്‍ക്കും സാമ്പത്തിക പരാധീനതയുള്ള രോഗികള്‍ക്കും കൈത്താങ്ങായാണ് അരുവിക്കരക്കോണം കെ.പി.ഗോപിനാഥന് നായര്‍ മെമ്മോറിയല്‍ സ്കൂള്‍ സീഡ് ക്ലബ് മാതൃഭൂമി...