ഇരിങ്ങാലക്കുട: സീഡിന്റെ നേതൃത്വത്തില്‍ കാരുകുളങ്ങര ക്ഷേത്രത്തില്‍ നക്ഷത്രവനം പദ്ധതി തുടങ്ങി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡിന്റേയും കാരുകുളങ്ങര നരസിംഹസ്വാമി...
വള്ളംകുളം: ഗവ.യു.പി.സ്കൂളിലെ ഹരിതം സീഡ് ക്ലൂബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എന്‍.രാജീവ് നാട്ടുഫലവൃക്ഷത്തൈവിതരണം ചെയ്ത് നിര്‍വ്വഹിച്ചു....
വള്ളംകുളം: നാഷണല്‍ ഹൈസ്കൂളില്‍ മാതൃഭൂമി സീഡിന്റെയും കേരള വനംവകുപ്പ് ജില്ലാ ഘടകത്തിന്റെയു ംആഭിമുഖ്യത്തില് വിവിധതരം ഫലവൃക്ഷങ്ങളുള്പ്പെടെയുള്ള വൃക്ഷത്തൈകള്‍ നട്ടു. രണ്ടര ഏക്കറോളം...
തളിപ്പറമ്പ്: പരിയാരം കെ.കെ.എന്‍.പി.എം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനോദ്ഘാടനം ഭാസ്കരന് വെള്ളൂര്‍ നിര്‍വഹിച്ചു. സീഡ് ക്ലബ് അംഗങ്ങള്‍ ശേഖരിച്ച...
പരിയാരം: കെ.കെ.എന്‍. പി.എം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് ക്ളബ്ബിന്റെ പ്രവര്‍ത്തനോദ്ഘാടനം വിദ്യാര്‍ഥികള്‍ ഔഷധസസ്യങ്ങള്‍ ഏറ്റുവാങ്ങി നിര്‍വഹിച്ചു. സീഡ് ക്ളബ് അംഗങ്ങള്‍...
പയ്യന്നൂര്‍: വെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ്ബിന്റെയും എന്‍.എസ്.എസ്. യൂണിറ്റിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച പച്ചക്കറിക്കൃഷിയുടെ ഉദ്ഘാടനം സ്കൂള്‍...
മട്ടന്നൂര്‍: തെരൂര്‍ യു.പി.സ്കൂളില്‍ കുട്ടികള്‍ ഇക്കുറി പച്ചക്കറിക്കൃഷി നടത്തുന്നതിെന്റ ആവേശത്തിലാണ്. മാതൃഭൂമി സീഡ് നേതൃത്വത്തില്‍ സ്കൂളിലെ കുട്ടികള്‍ പച്ചക്കറിവിത്ത്...
മാലൂര്‍: മാലൂര്‍ യു.പി. സ്കൂളില്‍ സീഡ് ക്ലബ് നടപ്പാക്കുന്ന 'ക്ലാസില്‍ ഒരു പച്ചക്കറിത്തോട്ടം' പദ്ധതിക്ക് പിന്തുണയായി രക്ഷിതാക്കളും. വിഷരഹിത പച്ചക്കറി ഉച്ചഭക്ഷണത്തിന് പ്രയോജനപ്പെടുത്തുക...
വെങ്ങര: വെങ്ങര പ്രിയദര്‍ശിനി യു.പി. സ്കൂളില്‍ റെയ്ച്ചല്‍ കാഴ്സണ് സീഡ് ഇക്കോ ക്ളബ് യോഗ പരിശീലനം തുടങ്ങി. പ്രഥമാധ്യാപിക കെ.വി.ഗീതാമണി അധ്യക്ഷത വഹിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍...
വെങ്ങര: പ്രിയദര്‍ശിനി യു.പി. സ്കൂളും പഴയങ്ങാടി റോട്ടറിക്ലബ്ബും സംയുക്തമായി മഴക്കാലരോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി നടത്തി. സീഡ് ഇക്കോക്ലബ് അംഗങ്ങള്‍ വീടുകളില്‍...
ചൊക്ളി: കീടനാശിനിയില്ലാത്ത പച്ചക്കറികള്‍ കുട്ടികള്‍ക്ക് എന്ന സന്ദേശവുമായി ചൊക്ളി വി.പി. ഓറിയന്റല്‍ ഹൈസ്കൂളില്‍ സീഡ് മരച്ചീനിത്തോട്ടം തുടങ്ങി. വൃക്ഷത്തൈകളും നട്ടു. ചലച്ചിത്ര...