പട്ടാമ്പി: പട്ടാമ്പി സി.ജി.എം. ഇംഗ്ലീഷ്മീഡിയം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി പട്ടാമ്പി കൃഷി ഓഫീസര്‍ ആശാനാഥ് ഉദ്ഘാടനംചെയ്തു. അന്താരാഷ്ട്ര മണ്ണ് വര്‍ഷമായതിനാല്‍...
പട്ടാമ്പി: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ആലൂര് എ.എം.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തില്‍ മൗനജാഥ നടത്തി. വിദ്യാര്‍ഥികളും...
ചെര്‍പ്പുളശ്ശേരി: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ സ്മരണക്കായി ചെര്‍പ്പുളശ്ശേരി ശബരി സെന്‍ട്രല്‍ സ്കൂള്‍ സീഡ് ക്ലൂബ്ബ് അംഗങ്ങള്‍ അദ്ദേഹത്തിന്റെ ശവസംസ്കാര സമയത്ത്...
തിരുവേഗപ്പുറ: നടുവട്ടം ഗവ. ജനത ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മുക്കുറ്റി സീഡ് ക്ലബ്ബിന്റെയും തിരുവേഗപ്പുറ കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ വീട്ടിലൊരുതോട്ടം പദ്ധതിക്ക് തുടക്കമായി. ജൈവ...
പാലക്കാട്: ഒരുമിച്ചുനിന്നാണ് അവര്‍ മണ്ണിനെയും മരങ്ങളെയും കാത്തത്. സ്കൂളിലെ മുഴുവന്‍ കുട്ടികളും സീഡ് ക്ലബ്ബ് അംഗങ്ങളാ യപ്പോള്‍ അവരുടെ അധ്വാനത്തിന് അംഗീകാരം തേടിയെത്തി. മാതൃഭൂമി...
പാലക്കാട്: കുട്ടികര്ഷകന് പദ്ധതി, അടുക്കളത്തോട്ടത്തില്‍നിന്ന് അടുക്കളയിലേക്ക്, സത്യസന്ധത കട, ക്ലീന്‍ ചളവ പദ്ധതി... പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം കുട്ടികളിലെ ചിന്തകളിലും പ്രവൃത്തികളിലും...
ഒറ്റപ്പാലം: കാട്ടുകുളം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഇനി എന്നും മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിനെ ഓര്‍ക്കും. സ്കൂള്‍മുറ്റത്ത് ഒരുക്കുന്ന സ്മൃതിവനം...
പാലക്കാട്: ഭാരതപ്പുഴയുടെ സംരക്ഷണംമുതല് പ്ലാസ്റ്റിക്പേന ഉപേക്ഷിക്കാന്‍വരെ അവര്‍ ഒരുമിച്ചുനിന്നു. പ്രകൃതിക്കു വേണ്ടിയുള്ള ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി.എച്ച്.എസ്സിലെ സീഡ്ക്ലബ്ബായ...
ഒറ്റപ്പാലം: എന്‍.എസ്.എസ്.കെ.പി.ടി. ഹൈസ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നക്ഷത്രവനംപദ്ധതിക്ക് തുടക്കമായി. 27 നക്ഷത്രങ്ങളെ സൂചിപ്പിക്കുന്ന 27 ഔഷധ വൃക്ഷത്തൈകള്‍ നട്ടു....
ലക്കിടി: മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ദേഹവിയോഗത്തില്‍ അനുശോചിച്ച് പേരൂര്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ മൗനജാഥ നടത്തി. പി.ടി.എ. പ്രസിഡന്റ് യു.പി. രവി, സ്കൂള്‍ വികസനസമിതി...
ആനക്കര: എ.പി.ജെ. അബ്ദുള്‍കലാമിന് ആദരസൂചകമായി സ്മൃതിവനമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഹയര്‍സെക്കന്‍ഡറിവിഭാഗം വിദ്യാര്‍ഥികള്‍. പഠനസമയത്തിനുശേഷം...
ഒറ്റപ്പാലം: സാങ്കേതികവിദ്യയുടെ വികാസം സൃഷ്ടിച്ച പുതുലോകത്ത് ഒരല്പം കരുതല്‍ വേണമെന്ന് ഓര്‍മപ്പെടുത്തി 'സന്ദേശം' സെമിനാര്‍. സൈബര്‍ലോകത്തെ കാണാക്കുരുക്കുകളെപ്പറ്റി വിദ്യാര്‍ഥികള്‍ക്ക്...