കേരളശ്ശേരി: എന്‍.ഇ.യു.പി. സ്‌കൂളില്‍ സീഡ് പരിസ്ഥിതി ക്ലബ്ബ് 'മണ്ണിനെ തൊട്ടറിയാന്‍' പദ്ധതി തുടങ്ങി. സ്‌കൂളിലെ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികള്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ഉത്പാദിപ്പിക്കലാണ് ലക്ഷ്യം. അബ്ദുള്‍അസീസ് ഉദ്ഘാടനംചെയ്തു. വാര്‍ഡംഗം ശ്രീകുമാരന്‍ സംസാരിച്ചു. അധ്യാപകന്‍ നാരായണന്‍ നേതൃത്വം നല്‍കി.