മയ്യഴി: മാഹി ജവഹര്‍ലാല്‍ നെഹ്രു (അനെക്സ്) ഹൈസ്കൂളില്‍ സ്കൂള്‍ സീഡ് ക്ലബും വിക്ടറി ക്ലബും ചേര്‍ന്ന് ബഷീര്‍ അനുസ്മരണ സമ്മേളനം നടത്തി. ജ്യോതിര്‍മയി പ്രഭാഷണം നടത്തി. ബഷീറിന്റെ...
മയ്യഴി: ചാലക്കര ഡോ. അംബേദ്കര്‍ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളില്‍ സീഡ് പദ്ധതി തുടങ്ങി. മാഹി കൃഷിവകുപ്പുമായി സഹകരിച്ച് തുടങ്ങിയ 'ചങ്ങാതിക്കൊരു മരം' പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് ഡെപ്യൂട്ടി...
കൊടുങ്ങല്ലൂര്‍: പടിഞ്ഞാറന്‍ വെമ്പല്ലൂര്‍ സായ് വിദ്യാഭവനിലെ മാതൃഭൂമി സീഡ് അംഗങ്ങള്‍ കര്‍ക്കടകം ഒന്ന് ആഘോഷങ്ങളുടെ ഭാഗമായി കരനെല്ലിന്റെ കളകള്‍ പറിച്ചുമാറ്റുകയും, പച്ചക്കറി വിത്തുകള്‍...
തൊടുപുഴ: 'അയ്യോ വാപ്പ തല്ലല്ലേ', 'ഷെഫീക് നീ ജീവിതത്തിലേക്ക് തിരിച്ചുവരൂ, പ്രാര്‍ത്ഥനയോടെ ഞങ്ങളുണ്ട്.' തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്കൂളില്‍ ഒരുക്കിയ വലിയ കാന്‍വാസില്‍ കുട്ടികള്‍...
മുട്ടുചിറ: ഹോളിഗോസ്റ്റ് ബോയ്സ്സ്കൂളില് മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ കരനെല്‍ കൃഷി ഇറക്കി. സ്കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര നെല്ല് വിതച്ചു. കൃഷി ഓഫീസര്‍...
ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ പ്രദേശത്തെ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ച് നാടിനെ രക്ഷിക്കാന്‍ ബോധവത്കരണവുമായി അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സീഡ്...
ചാരുംമൂട്: പാലമേല്‍ പഞ്ചായത്തില്‍ വ്യാപകമായ ഡെങ്കിപ്പനിക്കും പകര്‍ച്ചപ്പനിക്കും എതിരെയുള്ള ബോധവത്കരണ പരിപാടിയുമായി നൂറനാട് സി.ബി.എം.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങള്‍...
ചാരുംമൂട്: ഉത്തരാഖണ്ഡില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് താമരക്കുളം വി.വി.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ "മാതൃഭൂമി' തളിര് സീഡ് ക്ലബ്ബിന്റെ സഹായഹസ്തം. ക്ലബ് അംഗങ്ങള്‍...
തൃശ്ശൂര്‍: 'ശുചിത്വ ഗ്രാമം - സുന്ദര ഗ്രാമം' സന്ദേശവുമായി മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലാ ഹൈസ്കൂളിലെ സീഡ് അംഗങ്ങള്‍ റാലിയും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തി. മാടക്കത്ര പഞ്ചായത്തില്‍...
ഓരോ മരം വെട്ടുമ്പോഴും ഓരോ തുള്ളി വെള്ളം മലിനമാക്കുമ്പോഴും നമ്മള് ഭൂമിയുടെ ആയുസ്സിലാണ് കത്തിവെയ്ക്കുന്നത് എന്ന പാഠം പകര്‍ന്ന് മാതൃഭൂമി സീഡ് പദ്ധതിയുടെ സ്കൂള്‍ അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള...
തൃശ്ശൂര്‍: കുട്ടികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്നത് കാലത്തേയും പ്രകൃതിയേയും സംരക്ഷിക്കലാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ.എ. വത്സല പറഞ്ഞു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായുള്ള...
ചാരുംമൂട്: കുടശ്ശനാട് ഗവണ്മെന്റ് എസ്.വി.എച്ച്.എസ്.എസ്സില്‍ "മാതൃഭൂമി' സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പാലമേല്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമന വിജയന് ഉദ്ഘാടനം ചെയ്തു....
തിരുവിഴാംകുന്ന്: സി.പി.എ.യു.പി. സ്കൂളിലെ പരിസ്ഥിതിവാരാഘോഷവും പി.ടി.എ. യോഗവും ബുധനാഴ്ച നടന്നു. പോസ്റ്റര്‍നിര്‍മാണം, ചിത്രരചനാമത്സരം എന്നിവയുണ്ടായി. വിദ്യാര്‍ഥികള്‍ക്കുള്ള വൃക്ഷത്തൈ വിതരണം...
അമ്പലപ്പാറ: പകര്‍ച്ചവ്യാധിക്കെതിരെ ബോധവത്കരണവുമായി ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍. സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് "ജാഗ്രത' എന്ന പേരില്‍ ബോധവത്കരണം...