തളിപ്പറമ്പ്:മയക്കുമരുന്ന് ഉപയോഗത്തിനെതിരെ, വര്‍ധിച്ചുവരുന്ന പാന്‍മസാല, മദ്യപാനം, പുകവലി, പുകയില ഉപയോഗത്തിനെതിരെ കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ്ബ് ബോധവത്കരണ...
കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് ക്ലബ് ഹരിതസേന പ്രവര്‍ത്തനം തുടങ്ങി. നഗരസഭ കൗണ്‍സിലര്‍ ജയസൂര്യന്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍...
പയ്യന്നൂര്‍: പാടങ്ങള്‍ തരിശിടുന്ന സ്ഥിതിക്ക് മറുപടിയായി കരനെല്‍കൃഷിയുമായി കുട്ടികള്‍ രംഗത്ത്. ഏറ്റുകുടുക്ക സീഡ് അംഗങ്ങളാണ് പുതിയ ലക്ഷ്യവുമായി മുന്നിട്ടിറങ്ങുന്നത്. അന്യം നിന്നുപോകുന്ന...
ചൊക്ലി: വിദ്യാര്‍ഥികളില്‍ ഊര്‍ജസംരക്ഷണ സന്ദേശവുമായി ചൊക്ലി യു.പി. സ്കൂളില്‍ സീഡ് പ്രവര്‍ത്തനം തുടങ്ങി. കെ.പി.സജീന്ദ്രന് ക്ലാസെടുത്തു. പ്രൊഫ. ഹുമയൂണ്‍ കബീര്‍ അധ്യക്ഷനായി....
പാനൂര്‍: പകര്‍ച്ചവ്യാധികള്‍ക്കെതിരെ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് പ്രവര്‍ത്തകരായ റെഡ് ക്രോസ്, സ്കൗട്ട് വിദ്യാര്‍ഥികള്‍ ബോധവത്കരണം...
കൂത്തുപറമ്പ്: വൈവിധ്യങ്ങളായ കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ പുത്തന്‍ തലമുറയുടെ കര്‍ഷക പ്രതിനിധികളായ കൂത്തുപറമ്പ് ഹൈസ്കൂള്‍ സീഡ് ക്ലബംഗങ്ങള്‍ നൂതനമായ കൃഷിയുമായി രംഗത്ത്. ഇക്കുറി...
ന്യൂമാഹി: കുറിച്ചിയില്‍ ശ്രീനാരായണ വിലാസം സീനിയര്‍ ബേസിക് സ്കൂളില്‍ സീഡ് പദ്ധതി തുടങ്ങി. ന്യൂ മാഹി കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ വാഴക്കന്ന് നട്ട് പഞ്ചായത്ത് പ്രസിഡന്റ്...
മയ്യഴി: ഉപയോഗശൂന്യമായ വിവിധ പ്ലാസ്റ്റിക് വസ്തുക്കള്‍, കടലാസുകള്‍. തുണികള്‍, സി.ഡി.കള്‍ തുടങ്ങിയവ ഉപയോഗിച്ച് മനോഹരമായ ഉത്പന്നങ്ങള്‍ നിര്‍മിച്ച്, സ്കൂളില്‍ പ്രദര്‍ശനമൊരുക്കി പന്തക്കല്‍...
ഹരിതവത്കരണത്തിനൊപ്പം ജൈവകൃഷിയും ആരോഗ്യത്തിന് പച്ചക്കറിയുടെ പ്രാധാന്യവും കുട്ടികളെ ബോധ്യപ്പെടുത്തിയുളള പ്രവര്‍ത്തനമാണ് വിദ്യാഭ്യാസ ജില്ലയിലെ മികച്ച മൂന്നാമത്തെ ഹരിതവിദ്യാലയത്തിനുളള...
കണ്ണൂര്‍ ജില്ലയിലെ മൂന്നാമത്തെ മികച്ച സീഡ് വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട ചെറുകുന്ന് ജി.ജി.വി.എച്ച്.എസ്.എസ്. പരിമിത സൗകര്യങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് നേട്ടം കൈവരിച്ചത്....
പഠനത്തോടൊപ്പം പരിസ്ഥിതിപ്രവര്‍ത്തനവും വിഷയമാക്കി കൂത്തുപറമ്പ് ഹൈസ്കൂള്‍ മികവ് പുലര്‍ത്തിയ വര്‍ഷമാണ് 2012-2013. സീഡ് പ്രവര്‍ത്തനം അധിക പ്രവര്‍ത്തനമായി തോന്നാതെ അതൊരു സാധാരണ പ്രവര്‍ത്തനമായി...
കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 2012-2013 വര്‍ഷത്തെ മികച്ച രണ്ടാമത്തെ സീഡ് ഹരിത വിദ്യാലയ പട്ടം നേടിയ കൊട്ടില ഗവ.എച്ച്.എസ്.എസിന്റെ പ്രവര്‍ത്തനങ്ങല്‍ മാതൃകാപരമായിരുന്നു. കൊട്ടിലയിലും...
കൃഷിയുണര്വുമായി പെരിങ്ങത്തൂര്‍ എന്‍.എ.എം. മാതൃഭൂമി സീഡ് പദ്ധതി ആരംഭിച്ചതുമുതല്‍ പെരിങ്ങത്തൂര്‍ എന്‍.എ.എം. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ ആവേശത്തിലായിരുന്നു. ആദ്യവര്‍ഷം...
കൂത്തുപറമ്പ്: സൗത്ത് കൂത്തുപറമ്പ് യു.പി. സ്കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി. പരിസ്ഥിതി പ്രവര്ത്തകന് സി.വിശാലാക്ഷന് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് എം.വി.രമേശ്ബാബു അധ്യക്ഷനായി. ...
മയ്യഴി: മാഹി ജവാഹര്‍ലാല്‍ നെഹ്രു ഗവ. ഹൈസ്കൂളില്‍ (അനെക്സ്) സീഡ് പദ്ധതി തുടങ്ങി. സീഡ് പദ്ധതിയുടെ ഉദ്ഘാടനവും വനമഹോത്സവത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ നടീലും വിതരണ ഉദ്ഘാടനവും മാഹി ലയണ്‍സ്...