കണ്ണൂര്‍: ഏതുവസ്തുവും പാഴാക്കി കളയുന്നത് പാപമാണെന്നും ഭക്ഷണം പാഴാക്കുന്നത് മഹാപാപമാണെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ സി.ആര്.വിജയനുണ്ണി വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. മാതൃഭൂമി...
കാഞ്ഞങ്ങാട്: ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ പരിസ്ഥിതിദിനത്തില്‍ മരത്തൈകള്‍ നട്ടു. പ്രധാനാധ്യാപകന് ബി.ശ്രീഹരിഭട്ട് ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍...
നീലേശ്വരം: ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നീലേശ്വരം ചിന്മയ വിദ്യാലയത്തിലെ മാതൃഭൂമി സീഡ് കൂട്ടായ്മ ബ്ലോക്ക് ഓഫീസ് പരിസരത്ത് റോഡരികില്‍ വൃക്ഷത്തൈകള്‍ നട്ടു. പ്രിന്‍സിപ്പല്‍...
കാസര്‍കോട്:ആവശ്യത്തിലധികം ഒരു നുള്ളുപോലും ഭക്ഷണം കഴിക്കില്ലെന്നും ഒരുതരി പോലും പാഴാക്കില്ലെന്നും നെഞ്ചില്‍തൊട്ട് പ്രതിജ്ഞയെടുത്ത് മാതൃഭൂമി സീഡിന്റെ അഞ്ചാംവര്‍ഷത്തെ ജില്ലയിലെ...
ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്സില്‍ ജൈവകൃഷിത്തോട്ടം പദ്ധതി തുടങ്ങി. ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ.ജി. രാജന് സ്കൂള്‍വളപ്പില്‍ വാഴത്തൈ...
കല്പറ്റ: പുതുതലമുറയുടെ സഹകരണത്തോടെ പ്രകൃതിക്ക് ഹരിതകവചമൊരുക്കുക എന്ന ലക്ഷ്യവുമായി മാതൃഭൂമി നടപ്പാക്കുന്ന സീഡ് പദ്ധതി വിജയകരമായി അഞ്ചാം വര്‍ഷത്തിലേക്ക് കടന്നു. സംസ്ഥാന വ്യാപകമായി യു.പി....
കോഴിക്കോട്: പ്രകൃതിയെ അടുത്തറിയാനും പരിസ്ഥിതിയെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെയും ആറായിരത്തിലധികം സ്കൂള്‍ വിദ്യാര്‍ഥികള്‍ വയനാട് ചുരത്തിലൂടെ കനത്ത മഴയില്‍ നടന്നിറങ്ങി. കേരള പ്രകൃതിസംരക്ഷണ...
കോഴിക്കോട്: മാതൃഭൂമി സീഡിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ റവന്യൂജില്ലാതല ഉദ്ഘാടനം ബുധനാഴ്ച ജില്ലാ കളക്ടര്‍ സി.എ. ലത നിര്‍വഹിക്കും. ഹരിതവിദ്യാലയ പുരസ്കാരം നേടിയ ബിലാത്തികുളം ബി.ഇ.എം....
മഴയാത്രയില്‍ വയനാട് ചുരത്തില്‍ പച്ചപിടിപ്പിച് രാമകൃഷ്ണമിഷന്‍ സ്കൂള്‍ 'സീഡ് ' അംഗങ്ങള്‍ മാതൃകയായി. മഴയാത്രയില്‍ പങ്കെടുത്ത രാമകൃഷ്ണമിഷന്‍ സ്കൂളിലെ ദേശീയ ഹരിതസേനാംഗവും മാതൃഭൂമി...
ലോക പരിസ്ഥിതിദിനത്തില്‍ പ്രകൃ തിയമ്മയ്ക്ക് വന്ദനം. നാടിന്റെ ഹരിതസമൃദ്ധി തിരികെക്കൊണ്ടുവരാന്‍ പ്രാര്‍ഥനയോടെ യത്നിക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഒറ്റ മനസ്സോടെ...
തിരുവനന്തപുരം: പ്രകൃതിയെ വീണ്ടെടുക്കാനും പ്രതീക്ഷയുടെ പച്ചപ്പ് നിലനിര്‍ത്താനും 'മാതൃഭൂമി' തുടങ്ങിയ 'സീഡ്' പദ്ധതി അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അനുഗ്രഹാശിസ്സുകളുടെ നിറവ്. സീഡ്...
കോഴിക്കോട്: പ്രകൃതി മനുഷ്യന്റെ വരദാനമാണെന്നും അതിനെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ ചുമതലയാണെന്നും ബോധ്യപ്പെടുത്തുന്ന പരിസ്ഥിതിദിനത്തില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല...
വീയപുരം: ചങ്ങംകരി ദേവസ്വം ബോര്‍ഡ് യു.പി.സ്കൂളില്‍ "മാതൃഭൂമി' സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് ഉഷാകുമാരി വൃക്ഷത്തൈ നട്ടു. പി.ടി.എ. പ്രസിഡന്റ് ...
മാവേലിക്കര: വിദ്യാര്‍ഥികളുടെ ജന്മദിനാഘോഷത്തിന് മിഠായി വിതരണത്തിന് പകരം വൃക്ഷത്തൈ നട്ട് ചെറുകോല്‍ ഗവ. മോഡല്‍ യു.പി.സ്കൂള്‍ മാതൃകയാകുന്നു. വിദ്യാര്‍ഥികള്‍ മിഠായി കഴിച്ചശേഷം പ്ലാസ്റ്റിക്...
ഹരിപ്പാട്: കാര്‍ത്തികപ്പള്ളി ഗവ. യു.പി.എസ്സിലെ "മാതൃഭൂമി' സീഡ് ക്ലബ് (ഹരിതസേന)എള്ളുകൃഷിയുടെ വിളവെടുപ്പ് നടത്തിയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. ഹരിതസേന കഴിഞ്ഞ അധ്യയന വര്‍ഷം തുടങ്ങിയ എള്ളുകൃഷിയുടെ...