ഹോളിഗോസ്റ്റ് ബോയ്‌സ്‌ഹൈസ്‌കൂളില്‍ കരനെല്ല് കൃഷി ഇറക്കി

Posted By : ktmadmin On 20th July 2013


മുട്ടുചിറ: ഹോളിഗോസ്റ്റ് ബോയ്‌സ്‌സ്‌കൂളില്‍ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ കരനെല്‍ കൃഷി ഇറക്കി. സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര നെല്ല് വിതച്ചു. കൃഷി ഓഫീസര്‍ ജയപ്രകാശ്, പി.ടി.എ. പ്രസിഡന്റ് മാത്യു ജി. മുരിക്കന്‍, പ്രഥമാധ്യാപകന്‍ ഫ്രാന്‍സിസ് ബേബി എന്നിവര്‍ പങ്കെടുത്തു.
 

Print this news