കൂത്തുപറമ്പ്:കൂത്തുപറമ്പ് ബി.ഇ.എം. യു.പി. സ്കൂള്‍ സീഡ് ക്ളബ്ബംഗങ്ങള്‍ ഇലയറിവ് മേള സംഘടിപ്പിച്ചു. രുധിരച്ചീര, കോവയില, തഴുതാമയില, കൊടുത്തൂവ തുടങ്ങി 31 ഇനങ്ങള്‍ കൊണ്ടുള്ള വിഭവങ്ങള്‍...
മമ്പറം: മമ്പറം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ളബ് ഭക്ഷ്യയോഗ്യമായ ഇലകളെയും ചെടികളെയും കുറിച്ച് ക്ളാസ് നടത്തി. സജീവന് കാവുങ്ങരയാണ് ക്ളാസുകള്‍ നയിച്ചത്. സ്കൂള്‍...
അഞ്ചരക്കണ്ടി: സീഡ് പദ്ധതിയുടെ ഭാഗമായി പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളില്‍ ആരംഭിച്ച ജൈവ പച്ചക്കറിക്കൃഷിക്ക് മികച്ച തുടക്കം. സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്കാവശ്യമായ പച്ചക്കറികളുടെ...
ഇരിട്ടി: നെല്‍ക്കൃഷിയെക്കുറിച്ച് പഠിക്കാന്‍ കീഴൂര്‍ വാഴുന്നവേഴ്സ് യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പാടത്തിറങ്ങി. ഞാറുനടല്‍, വിളവിറക്കല്‍,...
വെള്ളൂര്‍: രുചിവൈവിധ്യങ്ങളുമായി വെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാട്ടുരുചിമേള സംഘടിപ്പിച്ചു. മാതൃഭൂമി സീഡ് ക്ലബ് സംഘടിപ്പിച്ച നാട്ടുരുചിമേള മാതൃഭൂമി സീഡ് കോ...
പരിയാരം: പരമ്പരാഗത കാര്ഷികരീതിയെയും കാര്‍ഷിക സംസ്കൃതിയെക്കുറിച്ചും കുട്ടികളില്‍ അവബോധം ഉണ്ടാക്കാന്‍ പരിയാരം ഉര്‍സുലൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ 'മാതൃഭൂമി' സീഡ് ക്ളബ്...
ഇരിട്ടി: പിതാവിന്റെ അപ്രതീക്ഷിത മരണത്തില്‍ ജീവിതം വഴിമുട്ടിയ സഹപാഠികള്‍ക്ക് തുണയായി ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ളബ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ഇരിട്ടി...
ഏഴോം: ഏഴോം ഗവ. മാപ്പിള യു.പി.സ്കൂളില്‍ സീഡ് ക്ളബ് സ്കൂള്‍ പി.ടി.എ.യുടെ സഹകരണത്തോടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഔഷധക്കഞ്ഞി നല്കി. ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്രീദേവി...
പഴയങ്ങാടി: നെരുവമ്പ്രം യു.പി.സ്കൂള്മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ വി.കല്യാണവുമായി അഭിമുഖം നടത്തി. മഹാത്മജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു വി.കല്യാണം. പറശ്ശിനിക്കടവ്...
കണ്ണൂര്‍: തുഞ്ചത്താചാര്യ വിദ്യാലയം സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 'സ്കൂളില്‍ ഒരു പച്ചക്കറിത്തോട്ടം' പദ്ധതി തുടങ്ങി. സ്കൂള്‍ ലീഡര്‍ പ്രസിദ്ധ്...
കണ്ണൂര്‍: പള്ളിപ്രം യു.പി. സ്കൂള്‍ സീഡ് ക്ലബ് ഭക്ഷ്യയോഗ്യമായ ഇലകളുടെയും ഔഷധസസ്യങ്ങളുടെയും പ്രദര്‍ശനം സംഘടിപ്പിച്ചു. നൂറ്റിമുപ്പതോളം ഔഷധസസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു....
ചെറുവത്തൂര്‍: പ്രകൃതിയിെല ഔഷധസസ്യങ്ങളെക്കുറിച്ച് അറിയാനും അവയുടെ ഗുണങ്ങള്‍ തിരിച്ചറിയാനും പഠനംനടത്തുകയാണ് തുരുത്തി ആര്.യു.ഇ.എം.എച്ച്.എസ്സിലെ വിദ്യാര്‍ഥികള്‍. ആയുര്‍വേദ...
കാസര്‍കോട്: കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി മഡോണ എ.യു.പി. സ്കൂളിലെ കുട്ടികള്‍ കര്‍ഷകയെ ആദരിച്ചു. തെരുവത്ത് കെ.എം.നിവാസിലെ പൊള്ളപ്പയെയാണ് സീഡംഗങ്ങള്‍ ആദരിച്ചത്. പ്രഥമാധ്യാപിക...
ാസര്‍കോട്: മൊഗ്രാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഔഷധ സസ്യത്തോട്ടമുണ്ടാക്കാന് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പദ്ധതി. ജൈവപച്ചക്കറിത്തോട്ടം, കിഴങ്ങ് കൃഷിത്തോട്ടം എന്നിവയും സ്കൂള്‍വളപ്പില്‍...
പൊറത്തിശ്ശേരി: മഹാത്മ യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാപ്രാണം-പൊറത്തിശ്ശേരി റോഡിന്റെ വശങ്ങളിലായി തണല്‍ തൈകള്‍ നട്ട് സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമായി. സ്കൂള്‍...