കര്‍ഷകയെ ആദരിച്ചു

Posted By : ksdadmin On 22nd August 2015


 

 
കാസര്‍കോട്: കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി മഡോണ എ.യു.പി. സ്‌കൂളിലെ കുട്ടികള്‍ കര്‍ഷകയെ ആദരിച്ചു. 
തെരുവത്ത് കെ.എം.നിവാസിലെ പൊള്ളപ്പയെയാണ് സീഡംഗങ്ങള്‍ ആദരിച്ചത്. 
പ്രഥമാധ്യാപിക റോഷ്‌ന, സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.വി.സുജാത, അധ്യാപികമാരായ സന്ധ്യാറാണി, സുനിത എന്നിവര്‍ സീഡംഗങ്ങളോടൊപ്പമുണ്ടായിരുന്നു.
 
 
 
 
 

Print this news