കാരാകുറുശ്ശി: ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കൃഷിവകുപ്പിന്റെ സഹായത്തോടെ സീഡ് പ്രവര്‍ത്തകര്‍ കാരാകുറുശ്ശി ഗവ. ഹൈസ്കൂളില്‍ പച്ചക്കറിത്തോട്ടമൊരുക്കി. പച്ചക്കറിത്തോട്ടത്തിന്റെ...
ഒറ്റപ്പാലം: ചലനശേഷിയില്ലാത്ത സഹപാഠികള്‍ക്കായി കടമ്പൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് പ്രവര്‍ത്തകരുടെ സമ്മാനം. പത്താംതരത്തിലെ വിദ്യാര്‍ഥികള്‍ സീഡ് കാരുണ്യ നിധിയില്‍നിന്നുള്ള...
കോട്ടയ്ക്കൽ: കുറ്റിപ്പാല ഗാർഡൻവാലി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങൾ വ്യത്യസ്തമായ ചുവടുവെപ്പുകളിലൂടെ ശ്രദ്ധേയരാവുന്നു. മഴയുടെ വ്യത്യസ്തഭാവങ്ങൾ കുട്ടികൾ അക്ഷരങ്ങളിൽ...
അരക്കുപ്പറമ്പ്: മാതൃഭൂമിയുടെ 'സീഡ്' പദ്ധതിവഴി സ്കൂൾമുറ്റത്ത് ജൈവ പച്ചക്കറിക്കൃഷി നടത്തി വിളവെടുത്ത പച്ചക്കറികൾകൊണ്ട് ഓണസദ്യയും ഓണക്കിറ്റും നൽകാൻ ഒരുങ്ങുകയാണ് അരക്കുപ്പറമ്പ് പുത്തൂർ...
പെരിന്തൽമണ്ണ: പച്ചക്കറിക്കൃഷിയിൽ മികച്ച കുട്ടിക്കർഷകനായി മാതൃഭൂമി സീഡ് അംഗം തിരഞ്ഞെടുക്കപ്പെട്ടു. ചെറുകര എ.യു.പി. സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥി എ. അജിൻദേവാണ് തിരഞ്ഞെടുക്കപ്പെട്ടത്....
ഇരിങ്ങല്ലൂർ: ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ എ.എം.യു.പി.സ്കൂൾ സീഡ് ക്ലബ്ബ് കർഷകനെ ആദരിച്ചു. പ്രദേശത്തെ മുതിർന്ന കർഷകൻ ഒളിയഞ്ചേരി കാരിയെയാണ് പൊന്നാടയണിയിച്ച് ആദരിച്ചത്. ചടങ്ങിൽ പച്ചക്കറിക്കൃഷി,...
തേഞ്ഞിപ്പലം: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി എളമ്പുലാശ്ശേരി എ.എൽ.പി. സ്കൂളിൽ ഓണച്ചന്ത തുടങ്ങി. ജൈവപച്ചക്കറികൾ, മായംകലരാത്ത മസാലപ്പൊടികൾ, അരിപ്പൊടി, അച്ചാറുകൾ, പലഹാരങ്ങൾ എന്നിവ ചന്തയിലെത്തിച്ചിരുന്നു. വില്പനയിലൂടെയുള്ള...
എടക്കര : കര്‍ഷകദിനത്തില്‍ വിത്തുവിതച്ച് നാരോക്കാവ് ഹൈസ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ നാടിന് മാതൃകയായി. സ്കൂളില്‍ തയ്യാറാക്കിയ അരയേക്കര്‍ സ്ഥലത്താണ് ഇക്കൊല്ലം ഇവര്‍ കൃഷിയിറക്കുന്നത്. ചീര,വെണ്ട,പയര്‍,പാവല്‍...
മേലാറ്റൂര്‍: വെള്ളിയഞ്ചേരി എ.എസ്.എം. ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ് കർഷകദിനത്തിൽ പ്രദേശത്തെ പഴയകാല കർഷകനെ ആദരിച്ചു. സ്കൂൾമാനേജർ ടി.പി. അബ്ദുല്ല ഉദ്ഘാടനംചെയ്തു. കർഷകനായ കുഞ്ഞൻ നായരെ...