പഠനക്ലൂസ്സ് നടത്തി

Posted By : tcradmin On 13th October 2014


തൃശ്ശൂര്‍: ലോക വന്യജീവി വാരാചരണത്തോടനുബന്ധിച്ച് ആട്ടോര്‍-പോട്ടോര്‍ ക്ഷീരസഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പശുപരിപാലനത്തെക്കുറിച്ച് പഠനക്ലൂസ്സ് നടത്തി. ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എല്‍. സൈമണ്‍ ക്ലൂസ്സ് നയിച്ചു. ക്ഷീരസംഘം തയ്യാറാക്കിയ 'ക്ഷീരധാര' എന്ന കൈപ്പുസ്തകം ക്ഷീരസംഘം പ്രസിഡന്റ് എം.എം. ജോസ്, കുറ്റൂര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും പ്രിന്‍സിപ്പലിനും നല്കി ക്ലൂസ്സ് ഉദ്ഘാടനം ചെയ്തു.
സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ വി.യു. രാധാകൃഷ്ണനും സുമംഗലയും ക്ലൂസ്സാന് നേതൃത്വം നല്കി. 

Print this news