കരിയാട് : മാതൃഭൂമിയുടെ സീഡ് പദ്ധതി കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കന്‍ഡറിയില്‍ തുടങ്ങി. ആദ്യഘട്ടമായി കുട്ടികള്‍ക്കുള്ള വൃക്ഷത്തൈ പ്രിന്‍സിപ്പല്‍ പി.കെ.അനിത വിതരണം ചെയ്തു. പി.ടി.രത്‌നാകരന്‍, വീരാന്‍കുട്ടി, അനൂപ് എന്നിവര്‍ സംസാരിച്ചു . കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സീഡ് ക്ലബ് തീരുമാനിച്ചു .