പയ്യന്നൂര്‍:ഏറ്റുകുടുക്ക യു.പി.സ്‌കൂളിലെ കുട്ടികള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 150 കുടുംബങ്ങള്‍ക്ക് പനിപ്രതിരോധ മരുന്നുവിതരണം നടത്തി.
മരുന്നിന്റെ വിതരണോദ്ഘാടനവും ബോധവത്കരണ ക്ലാസെടുക്കലും ഏറ്റുകുടുക്ക ഹോമിയോ ഡിസ്‌പെന്‍സറിയിലെ ഡോ. ഷീബ യു.രവീന്ദ്രന്‍ നിര്‍വഹിച്ചു. പ്രധാനാധ്യാപിക സി.ശ്രീലത സ്വാഗതവും സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.