വീയപുരം: ചങ്ങംകരി ദേവസ്വം ബോര്‍ഡ് യു.പി.സ്കൂളില്‍ "മാതൃഭൂമി' സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് ഉഷാകുമാരി വൃക്ഷത്തൈ നട്ടു. പി.ടി.എ. പ്രസിഡന്റ് തങ്കപ്പന്‍ നായര്‍, സീഡ് കോഓര്‍ഡിനേറ്റര്‍ ജി.രാധാകൃഷ്ണന്‍, ടി.ആര്‍. ഗിരിജ കുമാരി, ടി.പി. ഗിരിജ കുമാരി എന്നിവര്‍ നേതൃത്വം നല്‍കി.