ഒറ്റപ്പാലം: വരോട് യു.പി.സ്കൂള്‍ സീഡ് ക്ലബ്ബ് സൗജന്യ നേത്ര പരിശോധനാതിമിര ശസ്ത്രക്രിയാക്യാമ്പ് നടത്തി. ഒറ്റപ്പാലം ഐ കെയര്‍ ആസ്പത്രിയുമായി സഹകരിച്ചായിരുന്നു പരിപാടി. ബ്ലോക്ക് പഞ്ചായത്ത്...
ഒറ്റപ്പാലം: ജീവകാരുണ്യപ്രവര്‍ത്തനത്തിന് സഹായവുമായി സീഡ് ക്ലബ്ബംഗങ്ങള്‍ 'ആശ്രയദീപം' പദ്ധതി തുടങ്ങി. വരോട് യു.പി. സ്കൂളിലെ കുട്ടികളാണ് സ്കൂളില്‍ പെട്ടിസ്ഥാപിച്ച് ധനശേഖരണം തുടങ്ങിയത്....
ആനക്കര: സ്കൂളിലും ഗ്രാമത്തിലും കൂണ്‍കൃഷിയുടെ വിത്തിറക്കാന്‍ ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒരുങ്ങി. വിദ്യാലയത്തിന്റെ ഉള്‍ഭാഗങ്ങളിലും തയ്യാറാകുന്ന വീടുകളിലും...
പത്തിരിപ്പാല: ജില്ലാ ശാസ്ത്രോത്സവത്തിലെ രജിസ്ട്രേഷന് തുണിസഞ്ചി കിറ്റ് നല്‍കിയത് സീഡ് ക്ലബ്ബംഗങ്ങള്‍. ചെറുമുണ്ടശ്ശേരി യു.പി.സ്കൂളിലെ മാതൃഭൂമി ഹരിതം സീഡ് ക്ലബ്ബംഗങ്ങളാണ് തുണിസഞ്ചി...
ആനക്കര: മലമല്‍ക്കാവ് എ.യു.പി. സ്കൂള്‍ മാതൃഭൂമി സീഡ് ക്ളബ്ബ് അംഗങ്ങള്‍ വന്യജീവിവാരാഘോഷത്തിന്റെ സമാപനഭാഗമായി പോസ്റ്ററുകളും ചിത്രങ്ങളും തീര്‍ത്തു. ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് തയ്യാറാക്കുകയും...
ഒറ്റപ്പാലം: പനമണ്ണയിലെ ഗിരിജ പ്രിന്റേഴ്സ് ഉടമ ബാലചന്ദ്രന് പത്രം ഒരു ദിവസത്തെ വായനയ്ക്കുള്ളതല്ല. വിലപ്പെട്ട വിവരങ്ങളുടെ ശേഖരമാണ്. വര്‍ഷങ്ങളായുള്ള പത്രവാര്‍ത്തകള്‍ ഇദ്ദേഹം ആല്‍ബങ്ങളാക്കി...
ആനക്കര: കല്ലടത്തൂര്‍ സ്നേഹാലയത്തിലെ അന്തേവാസികള്‍ക്ക് കരുണയുടെ പുതിയപാഠങ്ങള്‍ ചൊല്ലിക്കൊടുത്ത് മലമല്‍ക്കാവ് യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ളബ്ബംഗങ്ങള്‍ മാതൃകയായി. പഴങ്ങളും വസ്ത്രങ്ങളുമായിട്ടായിരുന്നു...
ഒറ്റപ്പാലം: സ്കൂള്‍മുറ്റത്ത് കുട്ടിക്കര്‍ഷകരുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ് ഉത്സവമായി.72 കിലോ പച്ചക്കറി വിളയിച്ച് പഠനത്തോടൊപ്പം കൃഷിയും തങ്ങള്‍ക്ക് വഴങ്ങുമെന്ന് വിദ്യാര്‍ഥികള്‍ തെളിയിച്ചു....
ആനക്കര: ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിഭാഗം വിദ്യാര്‍ഥികള്‍ പാറപ്പുറത്തെ ഇത്തിരിമണ്ണില്‍ കപ്പനട്ട് നൂറുമേനി വിളവെടുത്തു. നാഷണല്‍ സര്‍വീസ് സ്കീം, മാതൃഭൂമി സീഡ് അംഗങ്ങള്‍...
വടക്കഞ്ചേരി: തരിശായിക്കിടന്ന ഭൂമിയില്‍ 'സീഡ്' കൂട്ടായ്മയില്‍ ഒരുക്കിയ പച്ചക്കറി ക്കൃഷിയില്നിന്ന് വിളവെടുപ്പ്. കിഴക്കഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങളാണ് മാതൃകാ...
പട്ടാമ്പി: ജീവിതസായാഹ്നത്തിലും കൃഷിയെ കൈവിടാത്ത എണ്‍പത്തേഴുകാരനായ ചേരിക്കല്ല് വാഴയില്‍ രാമനെ വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളും അധ്യാപകരും സന്ദര്‍ശിച്ചു....
ഒറ്റപ്പാലം: അമ്പലപ്പാറയില്‍ പൊതുജനാ രോഗ്യപരിപാലനത്തിന് സേവനവുമായി വിദ്യാര്‍ഥികള്‍. ചെറുമുണ്ടശ്ശേരി യു.പി.സ്കൂള്‍ സീഡ് കുടുംബാംഗങ്ങളാണ് നേത്രപരിശോധനാക്യാമ്പും രക്തഗ്രൂപ്പ്നിര്ണയ...
ചുണ്ടമ്പറ്റ: കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ചുണ്ടമ്പറ്റ ബി.വി.യു.പി. സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ചുണ്ടമ്പറ്റ-വിളയൂര്‍ റോഡിലെ പ്ലാസ്റ്റിക്മാലിന്യമാണ്...
പാലക്കാട്: ചെര്‍പ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ്സിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ മനസ്സിലെ നന്മയുടെ തിരിതെളിയിച്ചു. കൊപ്പം 'അഭയ'ത്തിലെ അന്തേവാസികള്‍ക്ക് ഓണമാഘോഷിക്കാനായി കുഞ്ഞു കൂട്ടുകാര്‍ വസ്ത്രങ്ങളും...
ഒറ്റപ്പാലം: കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ എം.എല്‍.എ.യ്ക്ക് വിദ്യാര്‍ഥികള്‍ നിവേദനംനല്കി. പനമണ്ണമേഖലയില് വേനലിലുണ്ടാകുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ്...