മായിപ്പാടി: ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തില്‍ സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഔഷധോദ്യാനനിര്മാണം തുടങ്ങി. 'പുനര്‍നവ' എന്ന് നാമകരണംചെയ്യപ്പെട്ട ഉദ്യാനത്തില്‍ ലക്ഷ്മിതരു...
പന്തളം: നായ്ക്കള്‍ തെരുവ് അടക്കിവാണു തുടങ്ങിയപ്പോള്‍ കൊച്ചുകുട്ടികള്‍ക്കുവരെ കടിയേറ്റു. സ്കൂളുകളിലും അങ്കണവാടികളിലുമൊക്കെ തെരുവുനായ്ക്കള്‍ കുട്ടികളെ ആക്രമിച്ചുപരിക്കേല്പിച്ചു....
കോട്ടയം: ബ്രഹ്മമംഗലം വി.എച്ച്.എസ്.ഇയില്‍ രക്ഷാകര്‍തൃയോഗം 'ഗ്രീന്ക്ലാസ്റൂം' മാതൃകയില്‍. സ്കൂളിലെ സീഡ് പ്രവര്‍ത്തകരാണ് സ്കൂള്‍മുറ്റത്തെ ലക്ഷ്മിതരുവിന്റെ തണലില്‍ യോഗം സംഘടിപ്പിച്ചത്. സീഡ്...
വൈക്കം: വെസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് ക്ലബ് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നുനടത്തിയ ജൈവപച്ചക്കറിയുടെ വിളവെടുപ്പ് നടത്തി. പാവല്‍, വെണ്ട, തക്കാളി, പച്ചമുളക്,...
മണ്ണക്കനാട്: മാതൃഭൂമി സീഡ് ക്ലബ്, യോഗ പരിശീലനത്തിന്റെ ആവശ്യകത വിഷയത്തില്‍ രക്ഷിതാക്കള്‍ക്കായി ക്ലാസ് നടത്തി. ഡോക്ടര്‍ ഹരികൃഷ്ണന് പുലിയന്നൂര്‍ നയിച്ചു.
മണ്ണേങ്ങോട്: നാട്ടുമാവുകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാര്‍ഥികള്‍ക്ക് നാട്ടുമാവിന്‍തൈകള്‍ നല്കി. ഒരുകാലത്ത് നാട്ടില്‍ സുലഭമായിരുന്ന...
പട്ടാമ്പി: പെരുമുടിയൂര്‍ ഗവ. ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്കുള്ള യാത്രയ്ക്ക് തടസ്സമായിനില്‍ക്കുന്ന റെയില്‍പ്പാളത്തിന് മുകളിലൂടെ മേല്‍പാലം പണിയണമെന്നാവശ്യപ്പെട്ട് സ്കൂളിലെ...
കയ്പമംഗലം: പെരിഞ്ഞനം ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് പ്രവര്‍ത്തകര്‍ നടത്തിയ പച്ചക്കറിക്കൃഷി വിളവെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് വൃന്ദ പ്രേംദാസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു....
വടക്കാഞ്ചേരി: പാഞ്ഞാള്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി സ്കൂളില്‍ത്തന്നെ കൃഷിചെയ്യുന്നു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് കൃഷി ചെയ്യുന്നത്. പ്രധാനാധ്യാപിക...
ഇരിട്ടി: ലോക നാളികേരദിനാചരണത്തോടനുബന്ധിച്ച് കീഴൂര്‍ വാഴുന്നവേഴ്സ് യു.പി. സ്കൂളിലെ മാതൃഭൂമി 'സീഡ്' ക്ളബ്ബിന്റെ നേതൃത്വത്തില്‍ സ്കൂള്പരിസരത്ത് തെങ്ങിന്‍തൈ നട്ടു. പരിപാടിയുടെ...
മാലൂര്‍: മാലൂര്‍ യു.പി. സ്കൂളില്‍ സീഡ് ക്ളബ്ബിന്റെ നേതൃത്വത്തില്‍ ഔഷധത്തൈകള്‍ നട്ടു. മാലൂര്‍ കൃഷിഭവന് ഓഫീസര്‍ പി.എന്‍.ശ്രീനിവാസന് ഉദ്ഘാടനംചെയ്തു. പി.ജലജ അധ്യക്ഷത വഹിച്ചു....
കൊട്ടില: ജൈവവൈവിധ്യങ്ങളുടെ മടിത്തട്ടായ മാടായിപ്പാറയിലേക്ക് കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 'മാതൃഭൂമി' സീഡംഗങ്ങള്‍ പഠനയാത്ര നടത്തി. വൈവിധ്യമാര്‍ന്ന പൂക്കളും അപൂര്‍വയിനം...
കൊട്ടില: വിഷമയമായ പച്ചക്കറികള്‍ക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ നാട്ടറിവ്ദിനാചരണം നടത്തി. നാടന്‍ ഇലക്കറി വിഭവങ്ങള്‍...
പെരിങ്ങോം: മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഭൂമിത്രസേനയും മാതൃഭൂമി സീഡ് ഇക്കോക്ലബ്ബും കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്തിലെ ജലസ്രോതസ്സുകളില്‍ പരിശോധന നടത്തി. കിണര്‍,...
കൂത്തുപറമ്പ്: അന്താരാഷ്ട്ര മണ്ണ്വര്ഷത്തില് 'മണ്ണിനെ അറിയാന്‍' സൗത്ത് കൂത്തുപറമ്പ് യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങള്‍ പഠനക്യാമ്പ് നടത്തി. ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ട...