സീഡ് ക്ലബ് യോഗ പരിശീലനക്ലാസ് നടത്തി

Posted By : ktmadmin On 10th September 2015


 മണ്ണക്കനാട്: മാതൃഭൂമി സീഡ് ക്ലബ്, യോഗ പരിശീലനത്തിന്റെ ആവശ്യകത വിഷയത്തില്‍ രക്ഷിതാക്കള്‍ക്കായി ക്ലാസ് നടത്തി. ഡോക്ടര്‍ ഹരികൃഷ്ണന്‍ പുലിയന്നൂര്‍ നയിച്ചു. 

Print this news