വടക്കാഞ്ചേരി: പാഞ്ഞാള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി സ്‌കൂളില്‍ത്തന്നെ കൃഷിചെയ്യുന്നു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് കൃഷി ചെയ്യുന്നത്.
പ്രധാനാധ്യാപിക എം.എന്‍. ഉമ നിര്‍വഹിച്ചു. കെ.ജി. രജനി അധ്യക്ഷത വഹിച്ചു. പി.ഐ. യൂസഫ്, സീഡ് കോ- ഓര്‍ഡിനേറ്റര്‍ ആന്‍ജോ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.