അടൂര്‍: നാടിനെയും സ്കൂളിനെയും ഹരിതാഭമാക്കുവാന്‍ അടൂര്‍ ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി seed ക്ലബ്ബിന്റെ നേതൃത്വത്തില്‍ എന്റെ പച്ച നാടിന്റെ പച്ച പദ്ധതി ആരംഭിച്ചു....
തൃക്കൊടിത്താനം: അയര്‍ക്കാട്ടുവയല്‍ പയനിയര്‍ യു. പി. സ്കൂളില്‍ സീഡ് ക്ലബ് പച്ചക്കറികൃഷിതുടങ്ങി.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രജനിസാബു മാതൃകാകര്ഷകന് മാത്യു മുളകുപാടം...
അടൂര്‍: കാട് കയറി നശിക്കുന്ന സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ പഴകുളത്തെ ഉദ്യാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പറക്കോട് പി.ജി.എം.(അമൃത)ബോയ്സ് സ്കൂളിലെ മാതൃഭൂമി സീഡ് കുട്ടികള്‍...
ഇരിട്ടി: വിഷമുക്ത പച്ചക്കറിക്കായി കീഴൂര്‍ വാഴുന്നവേഴ്സ് യു.പി. സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ് കൃഷിവകുപ്പുമായി സഹകരിച്ച് സ്കൂളില്‍ വിത്തുപാകി. പരിപാടിയുടെ ഉദ്ഘാടനം കീഴൂര്‍ചാവശ്ശേരി...
കൊട്ടില: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി കൊട്ടില ഗവ. എച്ച്.എസ്.എസ്സില്‍ മുത്തശ്ശിമാരെ ആദരിച്ചു. ശാരദ, ലക്ഷ്മിക്കുട്ടിയമ്മ, പാര്‍വതി, യശോദ എന്നിവരെയാണ് പ്രഥമാധ്യാപകന് വി.ഗോപിനാഥന്...
ചാല: തന്നട സെന്‍ട്രല്‍ യു.പി. സ്കൂളില്‍ പച്ചക്കറിയുടെ ഒന്നാംഘട്ടം വിളവെടുത്തു. ചെമ്പിലോട് കൃഷി ഓഫീസര്‍ ബി.സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി.തെസ്നി അധ്യക്ഷതവഹിച്ചു. സ്കൂളിലെ...
കൂത്തുപറമ്പ്: കണ്ണവം പണിയ കോളനിയിലെയും മാനന്തേരി തൊണ്ടിലേരി ലക്ഷംവീട് കോളനിയിലെയും വൈദ്യുതിയെത്താത്ത വീടുകളില്‍ സൂര്യറാന്തലുമായി സീഡ് അംഗങ്ങളെത്തി. തൊക്കിലങ്ങാടി കൂത്തുപറമ്പ്...
ഇരിട്ടി: അഞ്ച് തലമുറയുടെ മുത്തശ്ശിയായ കീഴൂര്‍ പ്രഭാലയത്തിെല അളോറ പാര്‍വതിയമ്മയെ കീഴൂര്‍ വാഴുന്നവേഴ്സ് യു.പി. സ്കൂളിലെ 'സീഡ്' പരിസ്ഥിതിക്ലബ് ആദരിച്ചു.സ്കൂളിലെ കുട്ടികള്‍...
മാലൂര്‍: മാലൂര്‍ യു.പി. സ്കൂളില്‍ സീഡ് ക്ളബ് 'എന്റ തെങ്ങ്' പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍തൈകള്‍ നട്ടു. കെ.ഹരീന്ദ്രന്‍ ഉദ്ഘാടനം െചയ്തു. പി.ജലജ അധ്യക്ഷത വഹിച്ചു. സീഡ് കണ്‍വീനര്‍...
കണ്ണൂര്‍: ലോക വയോജനദിനത്തിന്റെ ഭാഗമായി പഴയങ്ങാടി റോട്ടറി ക്ളബ്, വെങ്ങര പ്രിയദര്‍ശിനി സീഡ് ഇക്കോക്ളബ്, നന്മ ക്ളബ് എന്നിവ പുതിയങ്ങാടി മൊട്ടാമ്പ്രത്തുള്ള വയോജനമന്ദിരം സന്ദര്‍ശിച്ചു. റോട്ടറി...
കണ്ണൂര്‍: സംസ്ഥാന കൃഷിവകുപ്പിന്റെ പച്ചക്കറി വികസനപദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ മാതൃഭൂമി സീഡ്ക്ളബ്ബും കാര്ഷികക്ളബ്ബും വിഷവിമുക്ത ജൈവപച്ചക്കറിത്തോട്ടത്തില്‍...
വലിയന്നൂര്‍: നോര്‍ത്ത് യു.പി. സ്കൂള്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിവേദനം നല്കി. വലിയന്നൂര്‍ ചെക്കിക്കുളം...
കണ്ണൂര്‍: കണ്ണൂര്‍ ഗവ. സിറ്റി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇക്കോ ക്ലബ്, മാതൃഭൂമി സീഡ് എന്നിവചേര്‍ന്ന് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ ഓസോണ്‍പാളി സംരക്ഷണദിനം...
കൂത്തുപറമ്പ്: നഞ്ചില്ലാത്ത ഊണിനായി വിദ്യാര്‍ഥികള്‍ നടത്തിയ നെല്‍കൃഷിക്ക് നൂറുമേനി വിളവ്. കൂത്തുപറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സീഡ്ക്ലബ്ബംഗങ്ങളാണ് സ്വന്തം വയലില്‍ നിന്ന്...
ൂത്തുപറമ്പ്: മുതിയങ്ങ ശങ്കരവിലാസം യു.പി.സ്കൂൾ സീഡ് ക്ലബ്ബംഗങ്ങൾ നടത്തിയ കരനെൽകൃഷി വിളവെടുപ്പ് കൃഷിമന്ത്രി കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. പാട്യം പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജലജ അധ്യക്ഷയായിരുന്നു....