തെങ്ങിന്‍തൈകള്‍ നട്ടു

Posted By : knradmin On 5th October 2015


 

 
മാലൂര്‍: മാലൂര്‍ യു.പി. സ്‌കൂളില്‍ സീഡ് ക്‌ളബ് 'എന്റ തെങ്ങ്' പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍തൈകള്‍ നട്ടു. കെ.ഹരീന്ദ്രന്‍ ഉദ്ഘാടനം െചയ്തു. പി.ജലജ അധ്യക്ഷത വഹിച്ചു. സീഡ് കണ്‍വീനര്‍ കെ.സജീവ്കുമാര്‍, എം.പി.ജിത, പി.വി.ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
 
 

Print this news