പാട്യം: പൂക്കോട്പാനൂര് പാതയോരത്ത് വാഴക്കൃഷിനടത്തി ശ്രദ്ധ പിടിച്ചുപറ്റിയ പാട്യം വെസ്റ്റ് യു.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍ വിളവെടുപ്പ് നടത്തി. കുട്ടികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം...
മുള്ളേരിയ: കാറഡുക്ക സ്കൂളില്‍ കുട്ടികള്‍ വളര്‍ത്തിയ നെല്‍ച്ചെടികള്‍ കതിര്‍ചൂടി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. കുട്ടികളും സീഡ് അംഗങ്ങളും ചേര്‍ന്ന് കാറഡുക്ക...
കാസര്‍കോട്: കണ്ടലിനെ അറിഞ്ഞും കണ്ടലുകള്‍ നട്ടുപിടിപ്പിച്ചും കല്ലേന്‍ പൊക്കുടന്റെ സ്മരണയില്‍ വിദ്യാര്‍ഥികള്‍. മൊഗ്രാല്‍പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫോറസ്ട്രി ക്ലബ്ബാണ്...
ഉദുമ: നൂറുമേനി കൊയ്ത ആഹ്ലാദത്തിലാണ് ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍. മാങ്ങാട് പാടശേഖരത്തിലെ തരിശുഭൂമി വിളനിലമാക്കിയാണ് കുട്ടികളുടെ കൊയ്ത്ത്....
ഉദുമ: വിഷരഹിത പഴവര്ഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണവുമായി പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സീഡ് കുട്ടുകാര്‍. വിദ്യാര്‍ഥികള്‍ പ്രദേശത്തെ വീടുകള്‍ കയറിയിറങ്ങി തനി...
പരവനടുക്കം: ചെമ്മനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് ക്ലബ് കൃഷിചെയ്ത നെല്ല് വിളവെടുത്തു. ചെമ്മനാട് കൃഷിഭവന് നല്കിയ ഐശ്വര്യ വിത്താണ് കൃഷിക്കുപയോഗിച്ചത്. ജില്ലാ വിദ്യാഭ്യാസ...
ഉദുമ: ജീവിത സായാഹ്നത്തില്‍ ഉറ്റവര്‍ കൈയൊഴിഞ്ഞവര്‍ക്ക് സാന്ത്വനം പകര്‍ന്നെത്തിയ സീഡ് കൂട്ടുകാര്‍ പാട്ടും നൃത്തവുമായി ഒരുപകല്‍ മുഴുവന്‍ 'അവര്‍'ക്കൊപ്പം തങ്ങി. കൂട്ടുകാരുടെ...
ചാവക്കാട്: വംശനാശ ഭീഷണി നേരിടുന്ന കടലാമകളെ സംരക്ഷിക്കാന്‍ മാതൃഭൂമി സീഡ് ആരംഭിച്ച 'കടലാമക്കൊരു കൈത്തൊട്ടില്‍' പദ്ധതിയുടെ ഭാഗമായി മണത്തല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചാവക്കാട്...
തൃപ്രയാര്‍: കടലാമകള്‍ മുട്ടയിടാന്‍ വരുന്ന കഴിമ്പ്രം കടപ്പുറത്ത് ഒത്തുകൂടി, കടലാമയുടെ രൂപത്തില്‍ നിന്ന് അവര്‍ കടലാമ സംരക്ഷണപ്രതിജ്ഞ ചൊല്ലി. മാതൃഭൂമി സീഡ് ഏറ്റെടുത്ത 'കടലാമക്കൊരു...
ആര്‍ത്തിരമ്പുന്ന തിരമാലകള്‍ക്ക് മുമ്പില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍, മണലില്‍ തീര്‍ത്ത പ്രതീകമാത്മക കടലമായെ, ഒരേ മനസ്സോടെ നെഞ്ചോടുചേര്‍ത്തു. സ്നേഹവും ലാളനയും കലര്‍പ്പില്ലാത്ത...
കൊടുമണ്‍: തട്ടയില എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലൂബ്ബിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയിലെ യുദ്ധസ്മാരകം വൃത്തിയാക്കി. കാടുകയറി കിടന്ന സ്മാരകവും പരിസരവും...
പച്ചക്കറികള്‍ കൊണ്ട് നിര്‍മ്മിച്ച നിലവിളക്കിന്റെ മാതൃകയില്‍ ദീപം തെളിച്ചുള്ള ഉദ്ഘാടനചടങ്ങും പഴങ്ങളും പച്ചക്കറികളും കൊണ്ട് അലങ്കരിച്ച് സ്കൂള്‍ പി.ടി.എ. ഒരുക്കിയ വേദിയും വ്യത്യസ്തമായി.
കാസര്‍കോട്: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷന് പരിസരം മഡോണ എ.യു.പി. സ്കൂളിലെ സീഡ് അംഗങ്ങള്‍ ശുചീകരിച്ചു. പ്രഥമാധ്യാപിക സി.റോഷ്ന, സീഡ് കണ്‍വീനര്‍ ടി.വി.സുജാത,...
ഉദുമ: ബേക്കല്‍ പുഴയുടെ ചരിത്രം തേടി സീഡ് ക്ലബ് അംഗങ്ങളായ ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍. 'ദക്ഷിണവാഹിനീ തട്ട' എന്ന പേരിലുള്ള ഡോക്യുഫിക്ഷനാണ് സീഡ് അംഗങ്ങള്‍...
പൊയിനാച്ചി: കരിച്ചേരി ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ പി.ടി.എ., മദര്‍ പി.ടി.എ., നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ സ്കൂളിലെ ഔഷധത്തോട്ടം ഗാന്ധിജയന്തിദിനത്തില്‍...