ചളവറ: പ്ളാസ്റ്റിക് നിർമാർജനവും പ്ളാസ്റ്റിക്കിനെതിരെ ബോധവത്കരണവും ലക്ഷ്യമാക്കിയുള്ള മാതൃഭൂമി സീഡിന്റെ ലവ് പ്ളാസ്റ്റിക് പദ്ധതിക്ക് ചളവറ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. സ്കൂൾ...
ചിറ്റാരിക്കാല്‍: തോമാപുരം െസന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ളബ് സംഘടിപ്പിച്ച ചക്കയുത്പന്ന പ്രദര്‍ശനം വൈവിധ്യംകൊണ്ട് ശ്രദ്ധേയമായി. ചക്ക ഉപയോഗിച്ചുണ്ടാക്കിയ...
അഞ്ചല്‍: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കുറ്റിക്കാട് യു.പി.സ്കൂളിലെ കുട്ടികള്‍ക്ക് പ്ലാസ്റ്റിക് വിപത്തിനെതിരെ ബോധവത്കരണ ക്ലാസ്സ് നടത്തി. പ്ലാസ്റ്റിക്ക് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന...
പന്തളം: സ്കൂളം പരിസരവും പ്ലാസ്റ്റിക് വിമുക്തമേഖലയാക്കുന്നതിന്റെ ഭാഗമായി തട്ടയില്‍ എസ്.കെ.വി.യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ലൗ പ്ലാസ്റ്റിക് പദ്ധതി തുടങ്ങി. ഗ്രാമപ്പഞ്ചായത്ത്...
ചങ്ങനാശ്ശേരി: പ്ലാസ്റ്റിക്കിനെ സ്നേഹിക്കുന്നതിലൂടെ അതിന്റെ ദുരുപയോഗം തടയുകയെന്ന ലക്ഷ്യത്തോടെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകള്‍ സ്കൂള്‍പരിസരത്തുള്ള വീടുകളില്‍നിന്നു ശേഖരിക്കുന്നതിന്...
വെളിയന്നൂര്‍:വെളിയന്നൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ കിലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഗ്രാമസഭാമെമ്പര്മാരുടെ പരിശീലനവേദിയില്‍ വന്ദേമാതരം സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ അവതരിപ്പിച്ച...
ഇരിങ്ങാലക്കുട:നടവരമ്പ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിഭാഗം സീഡ് വളണ്ടിയേഴ്സ് പൊറത്തിശ്ശേരി മഹാത്മ യു.പി സ്കൂളുമായി സഹകരിച്ച് പ്ലാസ്റ്റിക് ബോധവല്‍ക്കരണം നടത്തി....
s]cp¼mhqÀ: ItemÕh thZnbmb tNcm\ÃqÀ Kh. lbÀ sk¡³Udn kvIqfn amXr`qanbpsS koUv, ehv ¹mÌnIv ]²Xn XpS§n. ItemÕh \Kcnbn Dt]£n¡s¸Sp¶ ¹mÌnIv hkvXp¡Ä Hgnhm¡n ipNoIcn¡pIbmWv sN¿p¶Xv. ¹mÌnIv D]tbmKw Ipdbv¡pI F¶ Bibw Ip«nIÄ {]Ncn¸n¡pw. ]²Xn {][m\m[ym]nI Fw.Fw. joe DZvLmS\w sNbvXp....
നെടുങ്ങോലം: സി.വി.രാമന് സ്മാരക ഇന്റര്‍ സ്കൂള്‍ ശാസ്ത്രമേളയില്‍ പ്ലാസ്റ്റിക്കിനെ സ്നേഹിക്കാന്‍ പഠിപ്പിച്ച് സീഡ് പോലീസും കുറേ കുട്ടികളും കാഴ്ചക്കാര്ക്കിടയില് ശ്രദ്ധേയരായി. മാതൃഭൂമി...
കൊട്ടാരക്കര: മൈലം ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് യൂണിറ്റിന്റെ 'ലവ് പ്ലാസ്റ്റിക്ക്' പദ്ധതി തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം മാതൃഭൂമി റിസര്‍ച്ച് മാനേജര്‍...
കോട്ടയം: ഭൂമിയുടെ രക്ഷയ്ക്കായ്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാത്ത നാളേയ്ക്കായ്, ഡോ. സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ ഭാരതീയ വിദ്യാവിഹാര്‍ മാതൃഭൂമി സീഡ് 'ലവ് പ്ലാസ്റ്റിക് പ്രോജക്ട്'...
പേരാമ്പ്ര: കോഴിക്കോട് ജില്ലാ ശാസ്ത്രമേള നടക്കുന്ന പേരാമ്പ്ര എച്.എസ് എസ് വേദിയിൽ പ്ലാസ്റ്റിക് മാലിന്യ വിരുദ്ധ സന്ദേശവുമായി മാതൃഭൂമി സീഡ് നടത്തിയ പ്രശ്നോത്തരിയിലെ വിജയി സമ്മാനം...
പേരാമ്പ്ര: കോഴിക്കോട് ജില്ലാ ശാസ്ത്രമേള നടക്കുന്ന പേരാമ്പ്ര എച്.എസ് എസ് വേദിയിൽ പ്ലാസ്റ്റിക് മാലിന്യ വിരുദ്ധ സന്ദേശവുമായി മാതൃഭൂമി സീഡ് നടത്തിയ പ്രശ്നോത്തരി വിജയികൾ സമ്മാനം...