'മാതൃഭൂമി' സീഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്ളാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന പരിപാടി സ്കൂള്‍ മാനേജര്‍ ഫാ.സിറിയക് കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.ജെ.എബ്രഹാം അധ്യക്ഷതവഹിച്ചു....
മാള: മത്സരകവാടത്തിലെത്തിയ കൊച്ചുകലാകാരിക്ക് മുന്നില്‍ മാതൃഭൂമിയുടെ സീഡ് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ കുട്ടിയും മാതാപിതാക്കളും ഒന്ന് പകച്ചു.''കയ്യിലിരിക്കുന്ന പഌസ്റ്റിക് കവര്‍ മാറ്റിക്കൂടേ''...
മാള: ജില്ലാ കലോത്സവത്തിന്റെ പ്രധാന മുദ്രാവാക്യമായ പ്ലാസ്റ്റിക് നിരോധനത്തിന് പിന്തുണയേകി സീഡ് പദ്ധതി. കലോത്സവത്തിന് പങ്കെടുക്കാന്‍ എത്തുന്നവരുടെ കയ്യിലെ പ്ലാസ്റ്റിക് കവറുകള്‍ മാറ്റി...
വടക്കാഞ്ചേരി : മോഡല്‍ റസിഡ്യന്‍ഷ്യല്‍ സ്കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ സ്കൂള്‍ കാമ്പസിനെ മാലിന്യ വിമുക്തമാക്കി. ക്ലീന്‍ ക്യാമ്പസ്-ഗ്രീന്‍ ക്യാമ്പസ് എന്ന് പേരിട്ടിരിക്കുന്ന...
പന്തളം: സ്കൂളും പരിസരവും നമ്മുടെ നാടും പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്ന് രക്ഷിക്കാന്‍ മാതൃഭൂമി സീഡ് ക്ലബ്ബ് തുടങ്ങിയ ലൗവ്പ്ലാസ്റ്റിക് പദ്ധതി തട്ടയില്‍ എസ്.കെ.വി. യു.പി.സ്കൂളില്‍...
കടയ്ക്കല്‍: കടയ്ക്കല്‍ ഗവ. ഹൈസ്കൂളില്‍ ശുചിത്വഗ്രാമം സുന്ദരഗ്രാമം പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഗ്രാമം ശുചീകരിക്കാന്‍ വിദ്യാര്‍ഥികള്‍...
എഴുകോണ്‍ വിവേകോദയം സംസ്കൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക് പദ്ധതി ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം.പി. നിര്‍വഹിക്കുന്നു എഴുകോണ്‍:...
വാളക്കുളം: 'പഌസ്റ്റിക്കിനെ സ്നേഹിക്കാം ഭൂമിയെ രക്ഷിക്കാം'എന്ന പ്രമേയമുയര്‍ത്തി വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസിലെ ദേശീയ ഹരിതസേന മാതൃഭൂമി സീഡുമായി സഹകരിച്ച് നടത്തുന്ന ലവ് പഌസ്റ്റിക്...
ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക്ക് പദ്ധതിയുടെ ഭാഗമായി എഴുകോണിലെ വ്യാപാരി ശോഭനന് പ്രിന്‍സിപ്പല്‍...
അടൂര്‍: പറക്കോട് എന്‍.എസ്.എല്‍.പി. സ്കൂളില്‍ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ലവ്പ്ലൂസ്റ്റിക് പദ്ധതിക്ക് തുടക്കമായി. പ്ലൂസ്റ്റിക് ഭൂമിക്ക് വിനാശകരമായി മാറിക്കൊണ്ടിരിക്കുന്ന...
കൊടുങ്ങല്ലൂര്‍: ഫീനിക്സ് പബ്ലിക്ക് സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക്ക് കുപ്പികളെ കര്ട്ടനുകളാക്കി മാറ്റി. പഠനയാത്രയ്ക്കിടെ ഉപയോഗിച്ച വെള്ളക്കുപ്പികള്‍ റോഡില്‍ ഉപേക്ഷിക്കാതെ...
കടലാവിള കാര്‍മല്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതി പി.ടി.എ. പ്രസിഡന്റ് സി.അനില്‍കുമാര്‍ ബാഗുകള്‍ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു കൊട്ടാരക്കര:...
'ലൗ പ്ലാസ്റ്റിക്' പദ്ധതിയില്‍ അണിചേര്‍ന്ന നെടുങ്ങോലം ശ്രീനാരായണ സെന്‍ട്രല്‍ സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ പ്രിന്‍സിപ്പല്‍ ജി. മനുലാലിനോടൊപ്പം പരവൂര്‍: ഭൂമിക്കും...
ഇരിങ്ങാലക്കുട: മാതൃഭൂമി ലൗ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി സീഡ് വിദ്യാര്‍ത്ഥികള്‍ പ്ലാസ്റ്റിക് ശേഖരണം നടത്തി. അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് അംഗങ്ങളാണ്...
എടക്കാട്: 'മാതൃഭൂമി' സീഡ് പദ്ധതിയുടെ ഭാഗമായി നടന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയില്‍ പ്ലാസ്റ്റിക് ശേഖരണം പെര്‍ഫെക്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വൈറ്റ് ഗ്രൂപ്പ് അംഗങ്ങളും സയന്‍സ്...