കോഴിക്കോട് ജില്ലാ ശാസ്ത്രമേള വേദിയിൽ പ്ലാസ്റ്റിക്‌ മാലിന്യ വിരുദ്ധ സന്ദേശവുമായി മാതൃഭൂമി സീഡ് പ്രശ്നോത്തരി.

Posted By : cltadmin On 25th November 2013


പേരാമ്പ്ര: കോഴിക്കോട് ജില്ലാ ശാസ്ത്രമേള നടക്കുന്ന പേരാമ്പ്ര എച്.എസ്  എസ് വേദിയിൽ  പ്ലാസ്റ്റിക്‌ മാലിന്യ വിരുദ്ധ സന്ദേശവുമായി മാതൃഭൂമി സീഡ് നടത്തിയ  പ്രശ്നോത്തരി വിജയികൾ സമ്മാനം ഏറ്റുവാങ്ങുന്നു.

Print this news